Main Banner

ഫോൺ ചോർത്തൽ; കേന്ദ്ര സർക്കാർ നിലപാട് ദുരൂഹം: ഇ ടി. മുഹമ്മദ് ബഷീർ എം.പി

ഇസ്രായേൽ സോഫ്റ്റ്‌വെയർ ആയ പെഗാസസ് ഉപയോഗിച്ച് പ്രമുഖ വ്യക്തികളുടെ ഫോൺ സംഭാഷണം ചോർത്തിയ സംഭവം വളരെ ഗൗരവമുള്ളതാണെന്നും കേന്ദ്ര സർക്കാരിന്റെ ഇക്കാര്യത്തിലുള്ള നിലപാട് ദുരൂഹമാണെന്നും മുസ്ലിം ലീഗ് പാർലമെന്റ് പാർട്ടി ലീഡർ ഇ.ടി. മുഹമ്മദ് ബഷീർ എം.പി…

വൈദ്യുതി നിയമഭേദഗതിക്കെതിരെ വൈദ്യുതി ജീവനക്കാര്‍ അഖിലേന്ത്യാ പണിമുടക്ക് നടത്തുന്നു

മലപ്പുറം : ജൂലൈ19നും ആഗസ്റ്റ് 13നും ഇടയില്‍ തുടങ്ങുന്ന പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ വൈദ്യുതി (ഭേദഗതി )ബില്‍ 2021 പാസ്സാക്കുമെന്ന് കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ആഗസ്റ്റ് 10ന് അഖിലേന്ത്യാ പണിമുടക്ക്…

എസ് സി പി, ടി എസ് പി ഫണ്ടുകള്‍ പൂര്‍ണ്ണമായും വിനിയോഗിക്കാത്ത സര്‍ക്കാര്‍ നയം തിരുത്തണം: ദളിത് ലീഗ്

മലപ്പുറം : എസ് സി പി, ടി എസ് പി ഫണ്ടുകള്‍ പൂര്‍ണ്ണമായും വിനിയോഗിക്കാത്ത സര്‍ക്കാര്‍ നയം തിരുത്തണമെന്നാവശ്യപ്പെട്ട് ദളിത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം കലക്ട്രേറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തി. പി. ഉബൈദുള്ള എം…

കോവിഡ് 19: ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.41 ശതമാനമായി ഉയര്‍ന്നു തിങ്കളാഴ്ച 1,615…

മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ജൂലൈ 19) 1,615 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 19.41 ശതമാനമാണ് ജില്ലയിലെ ഈ ദിവസത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. കഴിഞ്ഞ ദിവസം ഇത് 14.36…

സംസ്ഥാനത്ത് ഇന്ന് 9,931 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 9,931 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1615, കോഴിക്കോട് 1022, തൃശൂര്‍ 996, എറണാകുളം 921, പാലക്കാട് 846, കൊല്ലം 802, തിരുവനന്തപുരം 700, കണ്ണൂര്‍ 653, കാസര്‍ഗോഡ് 646, ആലപ്പുഴ 613, കോട്ടയം 484, വയനാട് 247,…

മനുഷ്യ സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയാവാന്‍ ജനപ്രതിനിധികള്‍ക്ക് കഴിയണം – പി. ഉബൈദുള്ള എം എല്‍ എ

കോഡൂര്‍ : മനുഷ്യ സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയാവാന്‍ ജനപ്രതിനിധികള്‍ക്ക് സാധിക്കണമെന്ന് പി. ഉബൈദുള്ള എം എല്‍ എ പറഞ്ഞു.കോവിഡ് കാലത്ത് സമൂഹം നേരിടുന്ന വെല്ലുവിളികളെ ഏറ്റെടുക്കുവാനും പരസ്പരം സഹകരണത്തിന്റെയും സഹായത്തിന്റെയും മാര്‍ഗ്ഗത്തിലൂടെ…

ഒരു വർഷത്തിനിടെ പെട്രോൾ – ഡീസൽ നികുതിയിനത്തിൽ കേന്ദ്രം സമ്പാദിച്ച തുക 3.35 ലക്ഷം കോടി രൂപ

ന്യൂഡൽഹി: കഴിഞ്ഞ ഒരു വർഷത്തിനിടെ കേന്ദ്ര സർക്കാർ പെട്രോൾ - ഡീസൽ എക്സൈസ് നികുതിയിനത്തിൽ നിന്നും സമ്പാദിച്ചത് 3.35 ലക്ഷം കോടി രൂപ. ലോക്സഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് ഉത്തരമായി പെട്രോളിയം വകുപ്പ് മന്ത്രി രാമേശ്വർ ടെലിയാണ് ഇക്കാര്യം…

കരിപ്പോളിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി

കരിപ്പോൾ: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിലെ കിടപ്പു മുറിയിൽ ജനലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് ഇന്നലെ രാത്രിയിലാണ് സംഭവം കരിപ്പോൾ സ്വദേശി ആയിഷ തസ്‌നിയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത് കരിപ്പോൾ ഹൈസ്‌കൂളിലെ…

വൈകല്യത്തെ പ്രതിഭകൊണ്ട് മറികടന്ന് എസ്.എസ്.എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ സഹോദരിമാരെ ആദരിച്ചു

ജന്മം നല്‍കിയ വൈകല്യത്തെ പ്രതിഭകൊണ്ട് മറികടന്ന് എസ്.എസ്.എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി വിജയകൊടി പാറിച്ച ചങ്ങരങ്കുളം ബി.പി അങ്ങാടി സ്വദേശികളായ നൗഫിയേയും നസ്രിയേയും പീപ്പിൾസ് വോയ്സ് മലപ്പുറം മധുര പ്രോത്സാഹനങ്ങൾ നൽകി ആദരിച്ചു…

യുവാവ് കിണറ്റില്‍ മരിച്ച നിലയില്‍

മലപ്പുറം: മച്ചിങ്ങലില്‍ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മേല്‍മുറി സ്വദേശി ഫൈസലിനെയാണ് ആളൊഴിഞ്ഞ പറമ്പിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മലപ്പുറം ജാം ജൂം സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനാണ് ഫൈസല്‍. അടുത്തിടെയാണ്…