നിയമസഭയിലെ കൈയാങ്കളി കേസ്: വി ശിവന്‍കുട്ടിയടക്കം ആറ് പ്രതികളും വിചാരണ നേരിടണം: സുപ്രീം കോടതി
ന്യൂഡല്‍ഹി: 2015ല്‍ ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ നിയമസഭയിലെ കൈയാങ്കളി കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം തെറ്റാണെന്ന് സുപ്രീം കോടതി. കേസില്‍ ആരോപണ വിധേയരായ മന്ത്രി വി ശിവന്‍കുട്ടി അടക്കം ആറ് അംഗങ്ങള്‍!-->…
