Main Banner

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 19.83 ശതമാനം 2,778 പേര്‍ക്ക് വൈറസ്…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,678 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 02ഉറവിടമറിയാതെ 33 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 27,561 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 73,005 പേര്‍ മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (2021 ഓഗസ്റ്റ് 24) 19.83 ശതമാനം കോവിഡ്…

സംസ്ഥാനത്ത് ഇന്ന് 24,296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.04

സംസ്ഥാനത്ത് ഇന്ന് 24,296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3149, തൃശൂര്‍ 3046, കോഴിക്കോട് 2875, മലപ്പുറം 2778, പാലക്കാട് 2212, കൊല്ലം 1762, കോട്ടയം 1474, തിരുവനന്തപുരം 1435, കണ്ണൂര്‍ 1418, ആലപ്പുഴ 1107, പത്തനംതിട്ട 1031, വയനാട്…

ട്രെയിനുകളിൽ മോഷണം പതിവാക്കിയ രണ്ട് തിരൂർ സ്വദേശികൾ പിടിയിൽ

കൊല്ലം: ട്രെയിനുകളില്‍ സ്ഥിരം മോഷണം നടത്തിയിരുന്ന യുവാക്കള്‍ കൊല്ലം റെയില്‍വേ പപൊലീസിന്റെ പിടിയില്‍. കഴിഞ്ഞ ദിവസം കൊല്ലം റെയില്‍വേസ്​റ്റേഷനില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട മലപ്പുറം തിരൂര്‍ സ്വദേശികളായ തെക്കൻ കൂറ്റൂർ…

കടബാധ്യത:ലൈറ്റ് ആന്‍റ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു

കൊല്ലം : കടബാധ്യതയെ തുടർന്ന് കൊല്ലത്ത് ലൈറ്റ് ആന്‍റ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു. കുണ്ടറ കൈതകോട് കല്ലു സൗണ്ട്സ് ഉടമ സുരേഷ് ആണ് മരിച്ചത്. 47 വയസായിരുന്നു. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ആഘോഷങ്ങളും ഉത്സവങ്ങളും പൊതുപരിപാടികളും…

കരിപ്പൂര്‍ വിമാനാപകടം; ചികിത്സാ സഹായം അവസാനിപ്പിച്ച് എയര്‍ ഇന്ത്യ

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് നല്‍കിയിരുന്ന ചികിത്സാ സഹായം നിര്‍ത്തലാക്കുകയാണെന്ന് എയര്‍ ഇന്ത്യ. ഇത് അറിയിച്ചുകൊണ്ട് കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് കത്തയച്ചു.…

വാഹന പരിശോധനക്കിടെ വനിതാ എസ്.ഐയോട് അപമര്യാദയായി പെരുമാറിയതിലും കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിലും…

മലപ്പുറം: കിഴക്കേത്തലയില്‍ വാഹന പരിശോധനക്കിടെ മലപ്പുറം സ്റ്റേഷനിലെ വനിതാ എസ്.ഐയോട് അപമര്യാദയായി പെരുമാറിയതിലും കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിലും ആറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.വളാഞ്ചേരി സ്വദേശി ഫൈസല്‍ (26), മേല്‍മുറി സ്വദേശികളായ…

‘വാരിയംകുന്നനുമായി ഉപമിച്ച് ഭഗത് സിങ്ങിനെ അപമാനിച്ചു’; സ്പീക്കർ എം ബി രാജേഷിനെതിരെ…

ന്യൂഡൽഹി: നിയമസഭാ സ്പീക്കര്‍ എം ബി രാജേഷിനെതിരെ ഡല്‍ഹി പൊലീസില്‍ പരാതി. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായി ഉപമിച്ചത് വഴി ഭഗത് സിങ്ങിനെ അപമാനിച്ചുവെന്നാണ് പരാതി. യുവമോർച്ച മുൻ ദേശീയ സെക്രട്ടറി അനൂപ് ആന്റണിയും യുവമോർച്ച ദേശീയ…

മലപ്പുറത്ത് വീണ്ടും യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്തു

മലപ്പുറം: എടക്കര മരുതയില്‍ യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. നിലമ്പൂരിനടുത്ത് മരുതയില്‍ കളത്തില്‍ മോഹനന്റെ മകള്‍ ഡോക്ടര്‍ രേഷ്മയെയാണ് വസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇരുപത്തിയഞ്ച് വയസായിരുന്നു. ബെംഗളൂരുവില്‍ ഹൗസ് സര്‍ജന്‍സി…

മരംമുറിച്ചു കടത്തിയ പ്രതികളെക്കുറിച്ച് വിവരം നൽകി, യുവാവിന്റെ മൃതദേഹം കനാലില്‍; കൊലപാതകമെന്ന് നിഗമനം

കണ്ണൂർ: ചക്കരക്കല്ല് നാല് ദിവസംമുമ്പ് ചക്കരക്കല്ലിൽ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പൊതുവാച്ചേരി കരുണൻ പീടികക്ക് സമീപത്തെ കനാലിൽ നിന്നാണ് ചാക്കിൽകെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ചാക്കിൽ മടക്കിക്കെട്ടിയ നിലയിൽ കാട്…

കൊവിഡ് സ്ഥിരീകരിച്ച വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു

ഓയൂർ: കൊവിഡ് സ്ഥിരീകരിച്ചയുടൻ കുഴഞ്ഞുവീണ പത്താംക്ളാസുകാരി മരിച്ചു. തൃക്കണ്ണമംഗൽ എസ്.കെ.വി സ്കൂൾ വിദ്യാർത്ഥിനിയും ഓടനാവട്ടം കട്ടയിൽ പത്മാഭവനിൽ പരേതനായ മഹേഷിന്റെയും സുലഭയുടെയും മകളുമായ ഗൗതമിയാണ് (15) മരിച്ചത്. സഹോദരൻ ഗോകുൽ ഒരാഴ്ചയായി…