Shobika

രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകള്‍ കൂടുന്നു; മൂന്നാഴ്ചക്കിടെ 150% വര്‍ധന, 2109 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 150 ശതമാനമാണ് കേസുകളില്‍ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഇതുവരെ 31216 കേസുകളും 2109 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലാണ്…

കൊലക്കേസ് പ്രതിയായ പിണറായിക്ക് മുഖ്യമന്ത്രി ആകാമെങ്കിൽ സിപിഎമ്മിന് കുഞ്ഞനന്തന്റെ ചരമദിനം ആചരിക്കാം;…

കണ്ണൂർ: കൊവിഡ് പിണറായി വിജയന് ലഭിച്ച അനുഗ്രഹമാണെന്ന് പരിഹാസവുമായി നിയുക്ത കെ‌പി‌‌സി‌സി പ്രസിഡന്റ് കെ.സുധാകരൻ.കൊവിഡ് പ്രതിരോധത്തെ രാഷ്‌ട്രീയ നേട്ടമുണ്ടാക്കാൻ പിണറായി ഉപയോഗിച്ചു. തന്റെ മുഖം കണ്ടാൽ ചിരിക്കാത്തയാളാണ് പിണറായിയെന്ന് പറഞ്ഞ സുധാകരൻ…

ഇന്ധന വില വർദ്ധനവിനെതിരെ പ്രതീകാത്മക പിന്നോക്ക യാത്ര സംഘടിപ്പിച്ചു

തിരൂർ: ഇന്ധന പാചക വാതക വില വർദ്ധനവിനെതിരെ UAE ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രതീകാത്മക പിന്നോക്ക യാത്ര സംഘടിപ്പിച്ചു സമര പരിപാടി മുബാറക് കൊടപ്പനക്കൽ അദ്ധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഉത്ഘാടനം DCC ജനറൽ സെക്രട്ടറി യാസർ…

എ.എസ്.ഐയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

മലപ്പുറം എടവണ്ണയിൽ എ.എസ്.ഐയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ശ്രീകുമാറാണ് മരിച്ചത്.

മുസ്ലിം യൂത്ത് ലീഗ് അവകാശ ധർണ്ണ സംഘടിപ്പിച്ചു.

തിരൂർ: ന്യൂനപക്ഷ സ്കോളർഷിപ്പ് നിലനിർത്തുക, സാമുദായിക സ്പർദ്ധ വളർത്തി വോട്ട് രാഷ്ട്രീയം കളിക്കുന്ന സംസ്ഥാന സർക്കാർ നയം തിരുത്തുക, ന്യൂനപക്ഷ മുസ്ലിം വിദ്യാർത്ഥികൾക്ക് അവകാശപ്പെട്ട മുൻഗണന 100% ഉറപ്പ് വരുത്തുക, ന്യൂനപക്ഷ ആനുകൂല്യം സംബന്ധിച്ച…

സ്വർണവിലയിൽ ഇന്ന് വർധന

കൊച്ചി : സംസ്ഥാനത്ത് സ്വർണ വില കുത്തനെ വർധിച്ചു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് വർധിച്ചത്. പവന് 36,880 രൂപയായി. ഒരു പവൻ സ്വർണത്തിന് ഈ മാസം ഏറ്റവും ഉയർന്ന വില ജൂൺ 3 ന് രേഖപ്പെടുത്തിയ 36,960 രൂപയും ഏറ്റവും കുറവ് ജൂൺ 4 ന്…

ബിജെപി കള്ളപ്പണം ഒഴുക്കി; തെരഞ്ഞെടുപ്പ് കമ്മീഷൻ ശ്രദ്ധിച്ചില്ല; എ വിജയരാഘവൻ

കേരളത്തിൽ ബിജെപി കള്ളപ്പണം ഒഴുക്കിയത് തെരഞ്ഞെടുപ്പ് കമ്മീഷൻ ശ്രദ്ധിച്ചില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ജന പ്രാതിനിത്യ നിയമവും കമ്മീഷന്റെ മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയാണ് കള്ളപ്പണം ഒഴുക്കിയതെന്ന് പാർട്ടി മുഖപത്രത്തിൽ എഴുതിയ…

പരുത്തിക്കുന്നൻ കോയക്കുട്ടി ഹാജി നിര്യാതനായി

തിരൂർ: സൗത്ത് അന്നാര പരുത്തിക്കുന്നൻ കോയക്കുട്ടി ഹാജി (66)വെസ്റ്റ് കോസ്റ്റ പെട്രോളിയം ഉടമയാണ്. നിര്യാതനായി. ഭാര്യ.കുഞ്ഞി ബീവി മക്കൾ. മുഹമ്മദ്ആഷിഖ് മുഹമ്മദ് നിയാസ് മുഹമ്മദ് ബിനീഷ് ശഹല അബൂബക്കർ ഖബറടക്കം…

കുത്തേറ്റ വീട്ടമ്മയും മരണപ്പെട്ടു

കല്‍പ്പറ്റ: പനമരം താഴെ നെല്ലിയമ്പത്ത് അജ്ഞാതരുടെ കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന വീട്ടമ്മയും മരിച്ചു. നെല്ലിയമ്പത്ത് വൃദ്ധ ദമ്പതികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ വീട്ടമ്മയും മരിച്ചു. പടക്കോട്ട് പത്മാലയത്തിൽ റിട്ട…

തെരുവുനായ നിയന്ത്രണത്തിനുള്ള ആനിമൽ ബെർത്ത്‌ കൺട്രോൾ പദ്ധതിയ്ക്ക് ജില്ലയിൽ തുടക്കം കുറിച്ചു.

മലപ്പുറം: സാങ്കേതിക തടസ്സങ്ങൾ മൂലം ഒരു വർഷത്തിലധികമായി നിർത്തിവെച്ചിരുന്ന തെരുവുനായ നിയന്ത്രണത്തിനുള്ള ആനിമൽ ബെർത്ത്‌ കൺട്രോൾ (എ.ബി.സി) പദ്ധതി മലപ്പുറം ജില്ലയിൽ തുടക്കം കുറിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്തും മൃഗ സംരക്ഷണ വകുപ്പും ചേർന്നാണ്…