Shobika

വിദേശത്ത്‌ പോകേണ്ടവര്‍ക്ക്‌ സ്‌പോട്ട്‌ രജിസ്‌ട്രേഷൻ

തിരുവനന്തപുരം: വിദേശത്തേക്ക്‌ പോകേണ്ടവര്‍ക്ക്‌ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ സ്‌പോട്ട്‌ രജിസ്‌ട്രേഷന്‍ ലഭ്യമാണെന്ന്‌ മന്ത്രി വീണാ ജോര്‍ജ്‌ജ്‌ നിയമസഭയെ അറിയിച്ചു. പാസ്‌പോര്‍ട്ടും വിസയും വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ഹാജരാക്കണം.…

നൂറിന്റെ നിറവില്‍ പികെ വാര്യർ

മലപ്പുറം: ആയുര്‍വേദ ആചാര്യന്‍ പി കെ വാര്യരുടെ നൂറാംപിറന്നാള്‍ നാളെ. ആശംസകളുമായി പ്രമുഖകര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയന്‍, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവരെല്ലാം ആയുര്‍വേദ കുലപതിക്ക് ആശംസകള്‍ നേര്‍ന്നു.…

ഇളവിൽ മാറ്റമില്ല, 16 വരെ ലോക്ക്; 12,13 സമ്പൂർണ ലോക്ക് ഡൗൺ, പരീക്ഷകൾ ജൂൺ 16നു ശേഷം

തിരുവനന്തപുരം: ഇളവുകളിൽ കാര്യമായ മാറ്റമില്ലാതെ സംസ്ഥാനത്ത് ലോക്ക് ഡൗൺ 16 വരെ നീട്ടി. നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരും. 12,13 തീയതികളിൽ സമ്പൂർണ ലോക്ക് ഡൗൺ. എല്ലാ പരീക്ഷകളും ജൂൺ 16നു ശേഷം നടത്തിയാൽ മതിയെന്നും മുഖ്യമന്ത്രി പിണറായി…

തിരൂർ നഗരസഭയിൽ “ഉന്നതി” പദ്ധതി ആരംഭിച്ചു.

തിരൂർ: കോവിഡ് മുക്തിക്ക് ശേഷവും കണ്ടു വരുന്ന ശാരീരിക വിഷമതകൾക്ക് ഫലപ്രദമായ ഫിസിയോ തെറാപ്പിയിലൂടെ ആശ്വാസമരുളുന്ന "ഉന്നതി" പദ്ധതി തിരൂർ നഗരസഭയിൽ ആരംഭിച്ചിരിക്കുകയാണ്. കേരള അസോസിയേഷൻ ഫോർ ഫിസിയോ തെറാപ്പിസ്റ്റ്…

നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 4580 പേര്‍ക്കെതിരെ കേസെടുത്തു.മാസ്ക് ധരിക്കാത്തവർ 9769

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4580 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1630 പേരാണ്. 3069 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9769 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വെള്ളക്കരമടക്കാന്‍ സൗകര്യം

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം നിര്‍ത്തിവെച്ചിരുന്ന കേരള വാട്ടര്‍ അതോറിറ്റിയുടെ പണമടവ് കൗണ്ടറുകളുള്‍പ്പടെ സേവനങ്ങള്‍ നിയന്ത്രണങ്ങള്‍ പാലിച്ച് ആഴ്ചയില്‍ മൂന്ന് ദിവസം തുറന്ന് പ്രവര്‍ത്തിക്കും. ഇത് പ്രകാരം കേരള…

വ്യാപാരി വ്യവസായി യൂത്ത് വിംഗ് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു

മലപ്പുറം :വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് മക്കരപറമ്പ യൂണിറ്റ് യൂത്ത് വിംഗ് എക്‌സികുട്ടീവ് അംഗങ്ങള്‍ക്ക് ഐ.ഡി കാര്‍ഡ് വിതരണം ചെയ്തു .വിതരണോദ്ഘാടനം യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് അക്രം ചുണ്ടയില്‍ നിര്‍വ്വഹിച്ചു. ചടങ്ങിന്…

നയം മാറ്റി മോഡി; രാജ്യത്ത് ഇനി വാക്സിൻ സൗജന്യം

സുപ്രീംകോടതിയുടെ കടുത്ത വിമര്‍ശനത്തിന് പിന്നാലെ വാക്‌സിന്‍ നയം തിരുത്തി കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജൂണ്‍ 21 മുതല്‍…

പെട്രോൾ വില വർധനവിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നരേന്ദ്രമോദിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

തിരൂർ: പെട്രോൾ വില വർധനവിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ തിരൂരിൽ നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പ്രതിഷേധം നടത്തി. പെട്രോൾ വില ലിറ്ററിന് നൂറ് രൂപയിൽ വർധിപ്പിക്കുകയും ഡീസൽ വിലയിലും വർധനവ് വരുത്തി ജനജീവിതം ദുസ്സഹമാക്കിയ…