Main Banner

മുട്ടിൽ മരം കൊള്ള: റിമാൻഡിലായ പ്രതികളുടെ അമ്മയുടെ സംസ്കാരം ഇന്ന്

മൂട്ടിൽ മരംകൊള്ള കേസിൽ റിമാൻഡിലായ മുഖ്യ പ്രതികളുടെ അമ്മ ഇത്താമയുടെ സംസ്കാരം ഇന്ന് നടക്കും. സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ മാനന്തവാടി ജില്ലാ ജയിലിൽ നിന്നും പ്രതികളായ റോജി അഗസ്റ്റിൻ, ആൻ്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരെ

പുതിയ ഫോണ്‍ തകരാറിലായാല്‍ മാറ്റി നല്‍കണം, അല്ലെങ്കില്‍ വില തിരിച്ചു നല്‍കണമെന്ന് ഹൈക്കോടതി

മൊബൈൽ ഫോൺ വാങ്ങി ആറുമാസത്തിനകം തകരാറിലായിട്ടും അത് മാറ്റി നൽകാത്ത ആപ്പിൾ ഇന്ത്യയുടെ നടപടി സേവനത്തിലെ ന്യൂനതയാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ. കേടായ മൊബൈൽ ഫോണിന്പകരം പുതിയ ഐഫോൺ നൽകണം. അല്ലെങ്കിൽ അതിന്റെ വിലയായ

ബിജെപി പ്രവർത്തകരായ സഹോദരങ്ങൾ കള്ളനോട്ടുമായി പിടിയിൽ.

തൃശൂർ: ബിജെപി പ്രവർത്തകരായ സഹോദരങ്ങൾ കള്ളനോട്ടുമായി പിടിയിൽ. കൊടുങ്ങല്ലൂർ സ്വദേശികളായ രാകേഷ് , സജീവ് എന്നിവരാണ് ബംഗലൂരുവിൽ നിന്ന് പിടിയിലായത്. ഇവരിൽനിന്ന് 1.65 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയിട്ടുണ്ട്. ഇരുവരും ബി ജെ പി പ്രവർത്തകർ

ലോകത്ത് 19.73 കോടി കൊവിഡ് ബാധിതർ

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്തൊൻപത് കോടി എഴുപത്തിമൂന്ന് ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം മരണസംഖ്യ 4,213,101 ആണ്. രോഗമുക്തി നേടിയവർ 178,489,651 ആണ്. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് മരണം റിപ്പോർട്ട്

ഓഗസ്ത്‌ ഒന്ന് മുതൽ ഇന്ത്യക്കാർക്ക്‌ മൂന്നാമതൊരു രാജ്യം വഴി കുവൈത്തിലേക്ക് വരാം.

കുവൈത്ത്‌ സിറ്റി :കുവൈറ്റ് അംഗീകൃത വാക്സിനുകൾ ഉപയോഗിച്ച് പൂർണ്ണമായി വാക്സിനേഷൻ എടുക്കുകയും ഇമ്മ്യൂൺ ആപ്ലിക്കേഷനിൽ ഗ്രീൻ കളർ സ്റ്റാറ്റസ് നേടുകയും ചെയ്യുന്ന ഇന്ത്യക്കാർക്ക് ഓഗസ്റ്റ് 1 മുതൽ ഏത് ട്രാൻസിറ്റ് ഫ്ലൈറ്റ് വഴിയും കുവൈത്തിൽ

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 16.11 ശതമാനം3,679 പേര്‍ക്ക് രോഗബാധ;…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,514 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 12ഉറവിടമറിയാതെ രോഗബാധിതരായവര്‍ 48രോഗബാധിതരായി ചികിത്സയില്‍ 23,781 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 62,779 പേര്‍ മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (2021 ജൂലൈ 29) 3,679 പേര്‍ കോവിഡ്

സംസ്ഥാനത്ത് ഇന്ന് 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3679, തൃശൂര്‍ 2752, കോഴിക്കോട് 2619, എറണാകുളം 2359, പാലക്കാട് 2034, കൊല്ലം 1517, കണ്ണൂര്‍ 1275, തിരുവനന്തപുരം 1222, കോട്ടയം 1000, ആലപ്പുഴ 991, കാസര്‍ഗോഡ് 929, വയനാട് 693,

തിരൂര്‍ മലപ്പുറം റോഡില്‍ ഗതാഗതം നിരോധിച്ചു

തിരൂര്‍ മലപ്പുറം റോഡില്‍ വൈലത്തൂര്‍ മുതല്‍ പൊന്മുണ്ടം വരെ പ്രവൃത്തി നടക്കുന്നതിനാല്‍ ജൂലായ് 31 മുതല്‍ ആഗസ്റ്റ് 25 വരെറോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ പയ്യനങ്ങാടി-താനാളൂര്‍-പൊന്മുണ്ടം ബൈപ്പാസ് റോഡ് വഴി

മന്ത്രി വി അബ്ദുറഹ്‌മാന്റെ ഓഫീസിലേക്ക് കാംപസ് ഫ്രണ്ട് വിദ്യാർത്ഥി മാർച്ച് നടത്തി

താനൂർ:വർഷങ്ങളായി മലപ്പുറം ജില്ല നേരിടുന്ന വിദ്യാഭ്യാസ അവഗണന അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കാംപസ് ഫ്രണ്ട് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വി അബ്ദുറഹ്‌മാൻ മന്ത്രിയുടെ ഓഫീസിലേക്ക് വിദ്യാർത്ഥി മാർച്ച്‌ സംഘടിപ്പിച്ചു.

വാക്‌സിനേഷന്‍ ഇന്നുമുതല്‍ പുനഃരാരംഭിക്കും

തിരുവനന്തപുരം: മൂന്ന് ദിവസത്തെ പ്രതിസന്ധിയ്ക്ക് ശേഷം കേരളത്തിൽ ഇന്ന് വാക്‌സിനേഷൻ വീണ്ടും പൂർവ്വ സ്ഥിതിയിലാകും. ജില്ലകളിലേക്കുള്ള വാക്‌സിൻ വിതരണം പുരോഗമിക്കുന്നു. വാക്‌സിൻ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാൻ പൊലീസ് ഇടപെടും. സംസ്ഥാനത്ത്