Main Banner

സംസ്ഥാനത്ത് ഇന്ന് 20,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

മലപ്പുറം 3670, കോഴിക്കോട് 2470, എറണാകുളം 2306, തൃശൂര്‍ 2287, പാലക്കാട് 2070, കൊല്ലം 1415, ആലപ്പുഴ 1214, കണ്ണൂര്‍ 1123, തിരുവനന്തപുരം 1082, കോട്ടയം 1030, കാസര്‍ഗോഡ് 681, വയനാട് 564, പത്തനംതിട്ട 504, ഇടുക്കി 356 എന്നിങ്ങനേയാണ് ജില്ലകളില്‍

ഓൺലൈൻ ക്ലാസിന്‍റെ മറവില്‍ 12കാരന് അശ്ലീല ചിത്രങ്ങൾ അയച്ചു; വ്യാജ അധ്യാപകൻ അറസ്റ്റിൽ

മലപ്പുറം: ഓണ്‍ലൈന്‍ ക്ലാസിന്‍റെ മറവില്‍ 12വയസ്സുകാരന് അശ്ലീല ചിത്രങ്ങള്‍ അയച്ച വ്യാജ അധ്യാപകന്‍ പിടിയില്‍. മലപ്പുറം ചങ്ങരംകുളം പോലീസാണ് വ്യാജ അധ്യാപകനായ വളാഞ്ചേരി എടയൂര്‍ സ്വദേശി പനച്ചിക്കല്‍ ഹൗസ് മുഹമ്മദ് സാലിഹ് ( 24 ) നെയാണ് അറസ്റ്റ്

പരപ്പനങ്ങാടി ഷൈനി വധക്കേസ്: പ്രതിക്ക് ജീവപര്യന്തം

മഞ്ചേരി: യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും 75,000 പിഴയും വിധിച്ചു. ഫറോക്ക് പെരുമുഖം പുത്തൂര്‍ വീട്ടിൽ ഷാജിക്കാണ് (42) മഞ്ചേരി ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ടി.പി. സുരേഷ് ബാബു ശിക്ഷ വിധിച്ചത്. പിഴ

സംസ്ഥാനത്ത് വാക്സിനേഷൻ പ്രതിസന്ധിയിൽ;വാക്സിൻ കിട്ടിയപ്പോൾ കോവിൻ പോർട്ടൽ തകരാറിലായി.

തിരുവനന്തപുരം : കേന്ദ്രത്തിൽ നിന്നും വാക്സിൻ ലഭിച്ചപ്പോൾ രജിസ്‌ട്രേഷന് ഉപയോഗിക്കുന്ന കോവിൻ പോർട്ടലിലെ തകരാറിലായി. ഇതോടെ സംസ്ഥാനത്ത് വാക്സിൻ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ അവതാളത്തിലായിരിക്കുകയാണ്. വാക്സിനേഷൻ കേന്ദ്രങ്ങൾക്കുള്ള ലോഗിനാണ്

ക്ഷേത്രങ്ങളിലെ ജാതി വിവേചനം അപമാനം

മലപ്പുറം : കേരളത്തിലെ ക്ഷേത്രങ്ങളിലെ ശാന്തി കര്‍മ്മങ്ങളില്‍നിന്നും ബ്രാഹ്മണേതര സമുദായക്കാരെ ഒഴിവാക്കുന്നത് പരിഷ്‌കൃത കേരളത്തിന് അപമാനമാണെന്ന് എസ് എന്‍ ഡിപി യോഗം യൂണിയന്‍ കൗണ്‍സിലര്‍ ജതീന്ദ്രന്‍ പറഞ്ഞു. ശബരിമയിലെ മേല്‍ശാന്തി നിയമനത്തിലെ

ഇന്ധന വിലവർദ്ധനവ് തൊഴിലാളികൾക്ക് സാമ്പത്തിക സംരക്ഷണം നൽകണം-ഐഎൻടിയുസി.

പൊന്നാനി: പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി വർധനവിൽ പ്രതിഷേധിച്ച് പൊന്നാനി നിയോജകമണ്ഡലം ഐഎൻടിയുസി യുടെ നേതൃത്വത്തിൽ പൊന്നാനിയിൽ പ്രതിഷേധ സമരം നടത്തി. വിവിധ തൊഴിൽ മേഖലകളിലുള്ള തൊഴിലാളികൾക്ക് കോവിഡ് പ്രതിസന്ധി പരിഗണിച്ച് സാമ്പത്തിക

കോവിഡ് പ്രതിസന്ധിയില്‍ വ്യാപാരികള്‍ക്ക് 5650 കോടി; പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍.

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയില്‍ വ്യാപാരികള്‍ക്ക് 5650 കോടിയുടെ ആനുകൂല്യം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. കെ.എഫ്.സി, കെ.എസ്.എഫ്.ഇ എന്നിവിടങ്ങിലെ വായ്പകളുടെ പിഴപ്പലിശ സെപ്തംബര്‍ 30 വരെ ഒഴിവാക്കിയതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍

റെയില്‍പാളത്തില്‍ സ്‌ഫോടക വസ്തു കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് കല്ലായിയില്‍ റെയില്‍ പാളത്തില്‍ സ്‌ഫോടക വസ്തു കണ്ടെത്തി. കല്ലായി സിമന്റ് യാര്‍ഡിലേക്കുള്ള പാളത്തിലാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്. രാവിലെ 7.45 ഓടെ റെയില്‍വേ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തു

കേരളത്തിലെ സഹകരണബാങ്കുകളിൽ നടക്കുന്നത് ഇടതു വലതു സഹകരണ തീവെട്ടിക്കൊള്ളയാണന്നു ശോഭാ സുരേന്ദ്രൻ

എ.ആർ. നഗർ: കേരളത്തിലെ സഹകരണബാങ്കുകളിൽ നടക്കുന്നത് ഇടതു വലതു സഹകരണ തീവെട്ടിക്കൊള്ളയാണന്നു ബി.ജെ.പി. ദേശീയ നിർവാഹകസമിതി അംഗം ശോഭാ സുരേന്ദ്രൻ. എ ആർ നഗർ സഹകരണ ബാങ്കിലെ സാബത്തിക തട്ടിപ്പിനെതിരെ ബി ജെ പി വേങ്ങര മണ്ഡലം പ്രതിക്ഷേധ ധർണ്ണ ഉദ്ഘാടനം

സംസ്ഥാന പ്രസിഡന്റ്‌ എ പി. അബ്ദുൽ വഹാബിനെ പിന്തുണക്കും. ഐ എൻ എൽ.

മലപ്പുറം : പ്രഫ: എ പി. അബ്ദുൽ വഹാബ് പ്രസിഡന്റും, നാസർ കോയ തങ്ങൾ ജനറൽ സെക്രട്ടറിയുമായ സംസ്ഥാന കമ്മറ്റിക്ക് പൂർണ്ണ പിന്തുണ നൽകാൻ മലപ്പുറത്ത് ചേർന്ന ഐ എൻ എൽ. ജില്ലാ കൗൺസിൽ യോഗം തീരുമാനിച്ചു. യോഗം ജില്ലാ പ്രസിഡന്റ് ഒ എം. ജബ്ബാർ ഹാജിയുടെ