Shobika

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 908 പേര്‍ക്ക് വൈറസ് ബാധ 5,237 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ജൂണ്‍ 07) കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15.17 ശതമാനം രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ജില്ലയില്‍ കുറവുണ്ടായിട്ടുണ്ട്. തിങ്കളാഴ്ച…

സംസ്ഥാനത്ത് ഇന്ന് 9313 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 9313 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1481, പാലക്കാട് 1028, എറണാകുളം 968, തൃശൂര്‍ 925, മലപ്പുറം 908, കൊല്ലം 862, ആലപ്പുഴ 803, കോഴിക്കോട് 659, കോട്ടയം 464, കണ്ണൂര്‍ 439, ഇടുക്കി 234, കാസര്‍ഗോഡ് 215,…

ലോക്ഡൗൺ ഈ മാസം 16 വരെ നീട്ടി.

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നടപ്പാക്കിയ ലോക്ഡൗൺ ഈ മാസം 16 വരെ നീട്ടി. നിലവിലെ നിയന്ത്രണങ്ങളെല്ലാം തുടരും. വെള്ളിയാഴ്ച കൂടുതൽ കടകൾ തുറക്കാം. വിദഗ്ധ സമിതി നിർദേശ പ്രകാരമാണ് ലോക്ഡൗൺ നീട്ടിയത്.…

മാരക ലഹരി വസ്തുക്കളുമായി യുവാവ് പിടിയിൽ

പരപ്പനങ്ങാടി : എക്സൈസിൻ്റെ ലഹരി വേട്ടയിൽ യൂവാവ് പിടിയിൽ കണ്ണമംഗലത്ത് നിന്ന് മാരക മയക്കുമരുന്നുകളായ എംഡിഎംഎ (MDMA), എൽ എസ് ഡി (LSD) കഞ്ചാവ് തുടങ്ങിയവയുമായി കണ്ണമംഗലം ചെങ്ങാനി സ്വദേശി കൂളിപ്പറമ്പിൽ അബ്ദുലത്തീഫ് എന്നയാളെ പരപ്പനങ്ങാടി റെയ്ഞ്ച്…

കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ അനുമതി; കോടതി ഉത്തരവ് വിവി രമേശന്റെ ഹർജിയിൽ

കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറാൻ പണം നൽകിയെന്ന വെളിപ്പെടുത്തലിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ അനുമതി. കാസർകോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അനുമതി നൽകിയത്. മഞ്ചേശ്വരം…

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ മലപ്പുറം ജില്ലയിൽ പത്ത് പേർ അറസ്റ്റിൽ

മലപ്പുറം: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുകയും പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെയുള്ള ഓപറേഷൻ പി ഹണ്ടിൻ്റെ ഭാഗമായി ജില്ലയിൽ പത്ത് പേർ അറസ്റ്റിലാവുകയും, വിവിധ സ്റ്റേഷൻ പരിധിയിലായി 50 കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ജില്ലയിലെ…

കൊവാക്‌സിനേക്കാൾ കൂടുതൽ ആന്റി ബോഡി ഉത്പാദിപ്പിക്കുന്നത് കോവിഷീൽഡെന്ന് പഠനം

ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്‌സിനിൽ കൊവാക്‌സിനേക്കാൽ കൂടുതൽ ആന്റിബോഡി ഉത്പാദിപ്പിക്കുന്നത് കോവിഷീൽഡ് വാക്‌സിനെന്ന് പഠനം. കൊറോണ വൈറസ് വാക്സിൻ-ഇൻഡ്യൂസ്ഡ് ആന്റിബോഡി ടൈട്രെ (കോവാറ്റ്) നടത്തിയ പ്രാഥമിക പഠനത്തിലാണ് ഇക്കാര്യങ്ങൾ. വാക്‌സിൻ രണ്ട്…

ആംബുലൻസ് മരത്തിലിടിച്ച് 3 മരണം

കണ്ണൂര്‍: രോഗിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍ പെട്ട് മൂന്ന് പേര്‍ മരിച്ചു. പയ്യാവൂരില്‍ നിന്നും വരികയായിരുന്ന ആംബുലന്‍സ് എളയാവൂരില്‍ നിയന്ത്രണം നഷ്ടമായി വാഹനം മരത്തിലിടിച്ചായിരുന്നു അപകടമുണ്ടായത്. ‍ആംബുലന്സ് ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടു…

മാരക മയക്ക്മരുന്നുമായി യുവാവ് പിടിയിൽ

കോ​ഴി​ക്കോ​ട്: ജീ​പ്പി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന 50 ഗ്രാം ​എം.​ഡി.​എം.​എ(​മെ​ത്ത​ലീ​ൻ ഡ​യോ​ക്സി മെ​ത്താം​ഫീ​റ്റ​മി​ൻ) മ​യ​ക്കു​മ​രു​ന്നു​മാ​യി താ​മ​ര​ശ്ശേ​രി സ്വ​ദേ​ശി പൊ​ന്നോ​ത്ത് ഫൈ​സ​ൽ (28) പി​ടി​യി​ൽ.…

പെട്രോളിനും ഡീസലിനും ഇന്നും വില കൂട്ടി.

കൊച്ചി:രാജ്യത്ത് പെട്രോളിനും ഡീസലിനും ഇന്നും വില കൂട്ടി. ലിറ്ററിന് 28 പൈസ വീതമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരം ജില്ലയില്‍ പെട്രോള്‍ ലിറ്ററിന് 97.29 രൂപയും ഡീസലിന് 92.62 രൂപയുമായി വില. കൊച്ചിയില്‍ പെട്രോള്‍, ഡീസല്‍ വില യഥാക്രമം 95.41,…