വാടക കെട്ടിടത്തിൽ അനാശ്യാസ്യ പ്രവർത്തനം; സ്ത്രീകൾ ഉൾപ്പടെയുള്ള ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
പെരുമ്പാവൂർ: പെരുമ്പാവൂർ ടൗണിന് സമീപം വാടകയ്‌ക്കെടുത്ത കെട്ടിടത്തിൽ അനാശ്യാസ്യ പ്രവർത്തനം നടത്തിയ സ്ത്രീകൾ ഉൾപ്പടെയുള്ള ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മുടക്കുഴ സ്വദേശി,നിഷാദ്,ശബരിലാൽ,ചേലമറ്റം സ്വദേശി പോൾ,സജീവൻ കൂടാതെ മൂന്ന് യുവതികളെയുമാണ്!-->…
