Main Banner

മന്ത്രിയുടെ സാന്നിധ്യത്തില്‍ ഐഎന്‍എല്‍ യോഗം അടിച്ചുപിരിഞ്ഞു;പ്രവര്‍ത്തകര്‍ തമ്മില്‍തല്ലി

കൊച്ചി: കൊച്ചിയില്‍ നടന്ന ഐ.എന്‍.എല്‍. നേതൃയോഗത്തിനിടെ വാക്കുതര്‍ക്കവും കയ്യാങ്കളിയും. യോഗം പിരിച്ചുവിട്ടതായി ഒരു വിഭാഗം അറിയിച്ചു. മന്ത്രി അഹമ്മദ് ദേവര്‍കോവിലും യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അദ്ദേഹത്തിന്റെ

പൊന്നാനി വാണിജ്യ തുറമുഖ നിർമാണം പുനരാരംഭിക്കണം ഐഎൻടിയുസി

പൊന്നാനി: ജില്ലയിലെ പുരാതന വാണിജ്യ തുറമുഖമായിരുന്ന പൊന്നാനിയെ വാണിജ്യ തുറമുഖമാക്കി മാറ്റണമെന്ന് പൊന്നാനി നിയോജകമണ്ഡലം ഐഎൻടിയുസി യോഗം ആവശ്യപ്പെട്ടു. എം പി ഗംഗാധരൻ ജനപ്രതിനിധി ആയിരുന്നപ്പോൾ നിരവധി തൊഴിൽ സാധ്യതയുള്ള വാണിജ്യ തുറമുഖ നിർമ്മാണ

ആലംകോട് പഞ്ചായത്ത് പ്രസിഡണ്ട് പുരുഷോത്തമൻ അന്തരിച്ചു

ആലംകോട്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ സഖാവ്‌ AP പുരുഷോത്തമൻ അന്തരിച്ചു.മൂന്ന് മാസത്തോളമായി പക്ഷാഘാതം ബാധിച്ച്‌ പെരിന്തൽമണ്ണ EMS ഹോസ്പിറ്റലിൽ ചികിൽസയിൽ ആയിരുന്നു. സംസ്കാരം രണ്ട്‌ മണിക്ക്‌ പൊന്നാനി ശ്മശാനത്തിൽ. സി.പി.എം പ്രതിനിധിയായി

നടക്കാവിൽ ഉബൈദുള്ള എന്ന ബാവ നിര്യതനായി

വളാഞ്ചേരി കാവുംപുറത്ത് താമസിക്കുന്ന നടക്കാവിൽ മൊയ്തീൻ ഹാജി മകൻ ഉബൈദുള്ള എന്ന ബാവ(66) നിര്യതനായി.ഭാര്യ :ഫാത്തിമ. മക്കൾ :മുഹമ്മദ് ഷഫീഖ്, ഷബ്ന, മുഹമ്മദ് സലീക്ക്.മരുമക്കൾ :ഫർഹ, അനീസ്, സഫീറ

ബുധനാഴ്ച വരെ ശക്തമായ മഴ

തിരുവനന്തപുരം:സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ ലഭിക്കും.നിലവിൽ ബംഗാൾ ഉൾക്കടലിലുള്ള ന്യൂനമർദ്ദത്തിന്റെ പശ്ചാത്തലത്തിലാണിത്. സംസ്ഥാനത്ത് പൊതുവേ അതിശക്ത മഴയ്ക്ക് ഇനിയുള്ള ദിവസങ്ങളിൽ സാദ്ധ്യതയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷകർ

ചങ്ങരംകുളത്ത് പ്രകൃതി വിരുദ്ധ പീഡനം: മധ്യവയസ്കൻ അറസ്റ്റിൽ

മലപ്പുറം: പതിനഞ്ച് വയസുകാരനെ കത്തികാട്ടി പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ അറുപതുകാരൻ അറസ്റ്റിലായി. ചെറവല്ലൂര്‍ സ്വദേശി പൂവത്തൂര്‍ വീട്ടില്‍ രാജന്‍ (60) നെയാണ് തിരൂര്‍ ഡി.വൈ.എസ്.പിയുടെ നിര്‍ദ്ദേശ പ്രകാരം പെരുമ്പടപ്പ് പൊലീസ്

കൊവിഡ് നിയന്ത്രണം ശക്തമാക്കുന്നു ; സബ് ഡിവിഷനുകൾ രൂപികരിക്കും, പുതിയ ആക്ഷൻ പ്ലാനുമായി പൊലീസ്

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് ഡിവൈഎസ്പി മാരുടേയും അസിസ്റ്റന്‍റ് കമ്മീഷണര്‍മാരുടെയും നേതൃത്വത്തില്‍ കോവിഡ് സബ് ഡിവിഷനുകള്‍ രൂപീകരിക്കും. മേഖലയിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ചുമതല കോവിഡ് സബ് ഡിവിഷണല്‍

നിയന്ത്രണങ്ങളുടെ ലംഘനം;ഇന്ന് 8651 പേര്‍ക്കെതിരെ കേസെടുത്തു,മാസ്ക് ധരിക്കാത്തവർ 19140

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8651 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1883 പേരാണ്. 4528 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 19140 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

വിദ്യാർഥിനിയുടെ ഓൺലൈൻ പഠനം പൂർത്തിയാക്കാൻ ലാപ്‌ടോപ്പ് നൽകി ഇരിമ്പിളിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റി

ഇരിമ്പിളിയം: ബി.ടെക് വിദ്യാർഥിനിയുടെ ഓൺലൈൻ പഠനം പൂർത്തിയാക്കാൻ ഇരിമ്പിളിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ കൈത്താങ്ങ്. പഞ്ചായത്തിലെ പതിനാറാം വാർഡായ ആലുംകൂടത്തിലെ വടക്കേപ്പാട്ട്‌തൊടി സേതുമാധവൻ-ശ്രീലത ദമ്പതിമാരുടെ മകളും ബി.ടെക് ഇലക്‌ട്രോണിക്

കോവിഡ്: താനൂരിൽ നിയന്ത്രണം കടുപ്പിച്ചു

താനൂർ : കോവിഡ് വ്യാപന പശ്ചാത്തലത്തിൽ താനൂരിൽ നിയന്ത്രണം കടുപ്പിക്കുന്നു. താനൂർ ബ്ലോക്ക് റോഡ് ബ്ലോക്ക് ചെയ്തു താനൂർ നഗരസഭാ പരിധി കോവിഡ് അതിതീവ്രവ്യാപന മേഖലയായി ഡി സോണിലാണ്. ടി പി ആർ ശരാശരി കണക്കുകൾ വർധിക്കുന്നതിനെ തുടർന്ന്