Main Banner

പുഴയിൽ ചാടിയ ഡ്രൈവറുടെ മൃതദേഹം മാരാമുറ്റം ഭാഗത്തു നിന്നും ലഭിച്ചു.

പൊന്നാനി: കുണ്ടു കാവ് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ ടാക്സി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി.പൊന്നാനി കുണ്ടുകടവ് പാലത്തിന് താഴെ പുഴയിലേക്ക് ചാടിയ പൊന്നാനി ചന്തപ്പടിയിലെ ടാക്സി (ഇന്നോവ) ഡ്രൈവറും, തെയ്യങ്ങാട് സ്വദേശിയും, ചോലപ്പാറ രാമൻ എന്നവരുടെ മകനുമായ രാജ്കുമാർ (രാജൻ) എന്നവരുടെ മൃതദേഹമാണ് പുറങ്ങ് മാരാമുറ്റം പരിസരത്ത് പുഴയിൽ കണ്ടെത്തിയത്.

1 st paragraph

പോലീസും, ഫയർഫോഴ്സും, നാട്ടുകാരും, ട്രോമാകെയർ വളണ്ടിയർമാരും ചേർന്ന് നടത്തിയ ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്

2nd paragraph