Shobika

പഴയ കാല കമ്യൂണിസ്റ്റ് പ്രവർത്തകൻ യൂസഫ് ചെറിയേടത്ത് നിര്യാതനായി.

തിരൂർ: ചെമ്പ്രയിലെ പഴയ കാല കമ്യൂണിസ്റ്റ് പ്രവർത്തകൻ യൂസഫ് ചെറിയേടത്ത് ( യൂസുഹാജി - 67 ) നിര്യാതനായി. ഭാര്യ. ജമീല മക്കൾ. ഷിയാസ്, ഷംനാസ്, തസ്ലീമ മരുമക്കൾ.യാസിർ, ഷഫീദ, നസീറ

ഇന്നുമുതൽ പുനരാരംഭിച്ച ട്രെയിന്‍ സര്‍വീസുകള്‍

1. ട്രെയിന്‍ നമ്പര്‍ 06607 കണ്ണൂര്‍ - കോയമ്പത്തൂര്‍ ഡെയ്‌ലി സ്‌പെഷ്യല്‍ 2. ട്രെയിന്‍ നമ്പര്‍ 06608 കോയമ്പത്തൂര്‍ കണ്ണൂര്‍ ഡെയ്‌ലി സ്‌പെഷ്യല്‍ 3. ട്രെയിന്‍ നമ്പര്‍ 06843 തിരുച്ചിറപ്പള്ളി- പാലക്കാട് ടൗണ്‍ ഡെയ്‌ലി…

സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി

ന്യൂഡൽഹി: കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഈ വർഷത്തെ സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി . പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച യോഗത്തിലാണ് തീരുമാനം. മന്ത്രിമാരായ പ്രകാശ് ജാവദേക്കർ, രാജ്നാഥ് സിങ് എന്നിവരും യോഗത്തിൽ…

സ്കൂളിന് സ്നേഹസമ്മാനമായി സ്റ്റേജ് നിർമിച്ച് നൽകി അനിത ടീച്ചർ പടിയിറങ്ങി

മംഗലം: കുട്ടികൾക്ക് സ്നേഹ സമ്മാനമായി സ്റ്റേജ് നിർമിച്ച് നൽകി അനിത ടീച്ചർ പടിയിറങ്ങി.പൊതുപ്രവർത്തക കൂടിയായ എം.വി.അനിത മംഗലം എ.എൽ.പി സ്കൂളിലെ പ്രധാന അധ്യാപികയാണ്.1985 ൽ സ്കൂളിൽ പ്രവേശിച്ച അനിതക്ക് അടുത്ത വർഷം തന്നെ പ്രധാന അധ്യാപികയുടെ…

ഭക്ഷണ കിറ്റ് വിതരണം ചെയ്തു.

തിരൂർ: വെട്ടം ഗ്രാമ പഞ്ചായത്ത് പതിനേഴാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക്ക് ഡൗണിൽ പ്രയാസപ്പെടുന്നവർക്ക് സഹായ ഹസ്തമായി ഭക്ഷണ കിറ്റ് വിതരണം ചെയ്തു.വിതരണോൽഘാടനം ബഹു; വെട്ടം ഗ്രാമ പഞ്ചായത്ത് മെമ്പറും തിരൂർ ബ്ലോക്ക് കോൺഗ്രസ്സ്…

ഭക്ഷ്യകിറ്റ് വിതരണം ചെയ്തു

വളാഞ്ചേരി: കോവിഡ് വ്യാപനം മൂലം ലോക്ക് ഡൗൺ ദുരിത്തിനിരയായി പ്രയാസമനുഭവിക്കുന്ന വളാഞ്ചേരി നഗരസഭയിലെ എട്ടാം വാർഡ് നിവാസികൾക്ക് വാർഡ് യു. ഡി. എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ്…

ചാരുപടിക്കിടയിൽ കാൽ കുടുങ്ങിയ കുട്ടിയെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി

നിലമ്പൂർ : ഉമ്മയുടെ വീട്ടിൽ വിരുന്ന് വന്ന് കളിക്കുന്നതിനിടയിൽ വരാന്തയിലെ കോൺക്രീറ്റ് ചാരുപടിക്കിടയിൽ കാൽ കുടുങ്ങിയ മൂന്നു വയസ്സുകാരിയെ നിലമ്പൂർ ഫയർ ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി. ചാലിയാർ പഞ്ചായത്തിലെ മൈലാടി പൊട്ടിയിലെ വാളൊരങ്ങൽ…