എടപ്പാള്‍ മേല്‍പ്പാല നിര്‍മാണത്തിന് ഏറ്റവും മുന്തിയ പരിഗണന നല്‍കി വേഗത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.
മന്ത്രിയായി ചുമതലയേറ്റടുത്ത ശേഷം എടപ്പാള്‍ മേല്‍പ്പാല നിര്‍മാണ…
മലപ്പുറം ജില്ലയില്‍ ആശ്വാസമായി കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറയുന്നു. 11.15 ശതമാനമാണ് ഞായറാഴ്ച (മെയ് 30) രേഖപ്പെടുത്തിയ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 3,015 പേര്‍ക്കാണ്…
സംസ്ഥാനത്ത് ഇന്ന് 19,894 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3015, തിരുവനന്തപുരം 2423, തൃശൂര്‍ 2034, എറണാകുളം 1977, പാലക്കാട് 1970, കൊല്ലം 1841, ആലപ്പുഴ 1530, കോഴിക്കോട് 1306, കണ്ണൂര്‍ 991, കോട്ടയം 834, ഇടുക്കി 675, കാസര്‍ഗോഡ് 532,…
വേങ്ങര: വേങ്ങര ബ്ലോക്ക് പഞ്ചായത്തിൻ്റെ കോവിഡ് ജാഗ്രതാ പദ്ധതിയായ രോഗികളെ ഡോക്ടർമാർ അവരുടെ വീടുകളിൽ ചെന്ന് പരിശോധിക്കുന്ന ഡോ.@ ഡോർ പദ്ധതിക്കാവശ്യമായ മരുന്നുകൾ നൽകി പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബെൻസീറ ടീച്ചർ…
മലപ്പുറം : കോഡൂര്‍ പഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളിലും നടത്തുന്ന ക്ലീന്‍ കോഡൂര്‍ പദ്ധതിയുടെ ഭാഗമായി വടക്കേമണ്ണ പൊതു ഇടങ്ങളില്‍ ശുചീകരണം നടത്തി.വടക്കേമണ്ണ അങ്ങാടി, നൂറാടി പാലം, സ്‌കൂള്‍ പരിസരം എന്നിവിടങ്ങളിലാണ് ശുചീകരണം നടത്തിയത്. കൊതുക്…
മലപ്പുറം: ജില്ലയിലെ കെട്ടിട ഉടമകള്‍ വളരെ പ്രയാസത്തിലും പ്രതിസന്ധിയിലും ആയതിനാല്‍ ബാങ്ക് വായ്പക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുക, ഒരു വര്‍ഷത്തേക്ക് കെട്ടിട നികുതി ഒഴിവാക്കുക, വീടുകള്‍ക്കുള്ള ലക് ഷ്യറി ടാക്‌സ് വര്‍ധന പിന്‍വലിക്കുക, ക്വാറന്റെയിന്…
ഹരിപ്പാട് : യുവതിയെ സ്വന്തം മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തുലാംപറമ്പ്നടുവത്തുംമുറിയില്‍ കോട്ടയ്ക്കകത്ത് വിജയ വീട്ടില്‍ ബിനുവിന്റെ മകള്‍ അഞ്ജുവിനെയാണ് (മാളു-27) ശനിയാഴ്ച രാവിലെ ഭര്‍തൃഗൃഹത്തിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍…