Main Banner

സഹായ അഭ്യർഥനയിലെ അക്കൗണ്ട് നമ്പർ തിരുത്തി തട്ടിപ്പ്; അമ്മയും മകളും അറസ്​റ്റിൽ

കൊച്ചി: കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മൂന്നുവയസ്സുകാരിക്ക് ധനസഹായത്തിന്​ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്​റ്റിലെ അക്കൗണ്ട് നമ്പർ തിരുത്തി ചാരിറ്റി തട്ടിപ്പ് നടത്തിയ കേസിൽ അമ്മയും മകളും അറസ്​റ്റിൽ. എരൂരിലെ ഫ്ലാറ്റിൽ വാടകക്ക്…

മാസപ്പിറവി ദൃശ്യമായില്ല; അറഫ ദിനം 19 ന്

റിയാദ് : സൗദിയില്‍ മാസപ്പിറവി ദൃശ്യമായിയില്ല.ഇതേ തുടർന്ന് സൗദിയില്‍ അറഫ ദിനം ജൂലൈ 19 നു തിങ്കളാഴ്ച്ചയും ബലിപെരുന്നാൾ 20 ന് ചൊവ്വാഴ്ച്ചയും ആയിരിക്കും. ഇതോടെ ഹജ്ജിനുള്ള അവസാന ഘട്ട ഒരുക്കങ്ങളിലേക്ക് തീര്‍ത്ഥാടകരും അധികൃതരും കടന്നു. ഹജ്ജ്…

കൃത്രിമ അവയവങ്ങളുടെ വിതരണ ഉത്ഘാടനം കുറുക്കോളി മൊയ്തീൻ എം.എൽ.എ നിർവഹിച്ചു.

തിരൂർ: ജില്ലാ ആസ്പത്രിയിലെ നിർമ്മിത അവയവ നിർമ്മാണ കേന്ദ്രത്തിൽ തയ്യാറാക്കിയ കൃത്രിമ അവയവങ്ങളുടെ വിതരണ ഉത്ഘാടനം തിരൂർ താഴെപാലം ലയൺസ് ക്ലബ്ബ് ഹാളിൽ വെച്ച് കുറുക്കോളി മൊയ്തീൻ എം.എൽ.എ നിർവഹിച്ചു.  ഒന്നര വർഷം മുൻപ് ആരംഭിച്ച നിർമിത അവയവ…

വെട്ടത്തിങ്കര കൃഷ്ണൻ നിര്യാതനായി.

തിരൂർ: അന്നാര തുഞ്ചൻ പറമ്പിന് സമീപം താമസിക്കുന്ന വെട്ടത്തിങ്കര കൃഷ്ണൻ (76) നിര്യാതനായി. സി.പി.ഐ (എം) പൂങ്ങോട്ടുകുളം ബ്രാഞ്ച് മെമ്പറായിരുന്നു. ഭാര്യ: ജാനകി. മക്കൾ: ശ്രീജിത്ത് കുമാർ (ആർട്ടിസ്റ്റ്) ദീപ, ധന്യ, മരുമക്കൾ അഷിത പ്രിയദർശി…

കാവീട്ടിൽ വേലായുധൻ നിര്യാതനായി.

തിരൂർ: തിരൂർ എ ഇ ഒ ഓഫീസ് മുൻ ജീവനക്കാരനും, സംഗം ഹോട്ടൽ പാർട്ണറുമായ മുത്തൂർ കാവീട്ടിൽ വേലായുധൻ (65) നിര്യാതനായി. ഭാര്യ: വസന്ത മക്കൾ: ഡോ. വിദ്യാലക്ഷ്മി, അഡ്വ വിമൽ കുമാർ, വിനീത. മരുമക്കൾ: സജീവ് (ദുബായ്) ഡോ. അനശ്വര, സനീഷ് (കെ വി ആർ…

വ്യാജ നമ്പര്‍ പ്ലേറ്റ് പതിച്ച കാറില്‍ കവര്‍ച്ചക്കെത്തിയ മലപ്പുറം സ്വദേശി ഉൾപ്പെട്ട സംഘം പോലിസ്…

കൊച്ചി: വ്യാജ നമ്പര്‍ പ്ലേറ്റ് പതിച്ച കാറില്‍ കവര്‍ച്ചക്കെത്തിയ സംഘം പോലിസ് പിടിയില്‍.നിലമ്പൂര്‍ അനുമോദയം വീട്ടില്‍ അതുല്‍ (30), ചാവക്കാട് പാവറട്ടി നാലകത്ത് വീട്ടില്‍ അന്‍ഷിഫ് (19), കോഴിക്കോട് ചേവായൂര്‍ തച്ചിരക്കണ്ടി വീട്ടില്‍ വിബീഷ് (21)…

പാചക വാതക വില വര്‍ദ്ധനവിനെതിരെ ജോയിന്റ് കൗണ്‍സിലിന്റെ പ്രതിഷേധം

മലപ്പുറം : പാചക വാതക വില വര്‍ദ്ധിപ്പിച്ച് രാജ്യത്തെ സാധാരണ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ ജോയിന്റ് കൗണ്‍സില്‍ വനിത സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം അടുപ്പുകൂട്ടി പ്രതിഷേധ സമരം നടത്തി.…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 13.09 ശതമാനം1,962 പേര്‍ക്ക് വൈറസ്…

മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (2021 ജൂലൈ 09) 1,962 പേര്‍ക്ക് കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 13.09 ശതമാനമാണ് കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 1,038 പേര്‍ കോവിഡ് ബാധക്കുശേഷം…

സംസ്ഥാനത്ത് ഇന്ന് 13,563 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 13,563 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1962, കോഴിക്കോട് 1494, കൊല്ലം 1380, തൃശൂര്‍ 1344, എറണാകുളം 1291, തിരുവനന്തപുരം 1184, പാലക്കാട് 1049, കണ്ണൂര്‍ 826, ആലപ്പുഴ 706, കോട്ടയം 683, കാസര്‍ഗോഡ് 576, പത്തനംതിട്ട…

കോട്ടക്കൽ ചങ്കുവെട്ടിയിൽ ചീട്ടുകളി സംഘത്തെ പിടികൂടി.

കോട്ടക്കൽ: ചങ്കുവെട്ടി പൊട്ടിപ്പാറ റോഡിൽ ഫ്ലാറ്റിൽ പണം വെച്ച് ചീട്ടുകളി സംഘത്തെ പൊലീസ് പിടികൂടി. സംഘത്തിൽ നിന്നും3,83,100 രൂപയുംപിടിച്ചെടുത്തു.മലപ്പുറം ഡൗൺഹിൽ തണ്ടുതുലാൻ ഷിഹാബ്(51),വളാഞ്ചേരി വലിയപറമ്പിൽ മുഹമ്മദലി(55), കൊണ്ടോട്ടി തുറക്കൽ…