Main Banner

സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നില്ല; ഇന്ന് 14087 പേർക്ക് രോഗം

 കേരളത്തില്‍ ഇന്ന് 14,087 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1883, തൃശൂര്‍ 1705, കോഴിക്കോട് 1540, എറണാകുളം 1465, കൊല്ലം 1347, പാലക്കാട് 1207, തിരുവനന്തപുരം 949, ആലപ്പുഴ 853, കണ്ണൂര്‍ 765, കാസര്‍ഗോഡ് 691, കോട്ടയം 682, പത്തനംതിട്ട…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 1,883 പേര്‍ക്ക് വൈറസ് ബാധ1,307 പേര്‍ക്ക് രോഗമുക്തി ടെസ്റ്റ്…

മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (2021 ജൂലൈ 10) 1,883 പേര്‍ക്ക് കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ചു. ജില്ലയില്‍ രേഖപ്പെടുത്തിയ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 13.71 ശതമാനമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 1,307…

കോഴിക്കോട് കസറ്റംസ് പ്രിവന്റീവ് വിഭാഗം മലപ്പുറം ജില്ലയിലെ കാട റഫീഖിന്റെ വീട്ടിൽ നിന്നും 2 കൊടിയോളം…

മലപ്പുറം: കോഴിക്കോട് കസറ്റംസ് പ്രിവന്റീവ് വിഭാഗം, മലപ്പുറംജില്ലയിലെ VK പടിയിലെ കാട റഫീഖ് എന്നറിയപ്പെടുന്ന മുഹമ്മദ് റഫീഖിന്റെ വീട്ടിൽ നിന്നും, സുൽത്താൻ ബത്തേരി സ്വദേശി മുഹമ്മദ് റാഷിദിന്റെ വീട്ടിൽ നിന്നുമായി ഏകദേശം 2 കൊടിയോളം രൂപ പിടികൂടി.…

പി.കെ വാരിയർ (100) അന്തരിച്ചു

മലപ്പുറം : ലോകപ്രശസ്ത ആയു‍ർവേദ ഭിഷ​ഗ്വരൻ ഡോ.പി.കെ.വാര്യ‍ർ (100) അന്തരിച്ചു. രാജ്യത്തെ ഏറ്റവും പ്രശസ്തമായ ആയുർവേദ ചികിത്സാ സ്ഥാപനമായ കോട്ടക്കൽ ആര്യവൈദ്യശാലയുടെ മേധാവിയായിരുന്നു.ജൂൺ എട്ടിനാണ് അദ്ദേഹത്തിൻ്റെ നൂറാം പിറന്നാൾ…

തൃത്താല പീഡനം; ഉന്നത രാഷ്‌ട്രീയ നേതാവിന്‍റെ മകനും ബന്ധം, പ്രതികൾ നിരീക്ഷണത്തിലാണെന്ന് പൊലീസ്

പാലക്കാട്: തൃത്താലയില്‍ ലഹരിമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിലെ ആരോപണവിധേയന് രാഷ്ട്രീയ ബന്ധം. ഇതിലൊരാള്‍ പട്ടാമ്പിയിലെ ഉന്നത രാഷ്ട്രീയ നേതാവിന്‍റെ മകനെന്നാണ് സൂചന. പൊലീസെത്തി പെൺകുട്ടി പീഡിപ്പിച്ച സംഘത്തെ…

ലോകത്ത് 18.68 കോടി കൊവിഡ് ബാധിതർ; ഇരുപത്തിനാല് മണിക്കൂറിനിടെ നാലര ലക്ഷത്തിലധികം കേസുകൾ

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി അറുപത്തിയെട്ട് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാലര ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 40,34,722 ആയി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം…

വിമാനത്തി​ലെ ലൈഫ്​ ജാക്കറ്റ്​ കിറ്റിൽ ഒളിപ്പിച്ച 45 ലക്ഷത്തിൻെറ സ്വർണം പിടികൂടി

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽ വിമാനത്തിൻെറ സീറ്റിനടിയിൽ ഒളിപ്പിച്ച 45 ലക്ഷത്തിൻെറ സ്വർണം പിടികൂടി. എയർ കസ്​റ്റംസ്​ ഇൻറലിജൻസാണ്​ 1,147 ഗ്രാം സ്വർണമിശ്രിതം കണ്ടെടുത്തത്​. ദുബൈയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്​സ്​പ്രസിൻെറ…

ചേറ്റുവയിൽ നിന്നും 05 കോടിയുടെ തിമിംഗല ഛര്‍ദി പിടികൂടി – മൂന്നു പേർ അറസ്റ്റിൽ.

തൃശ്ശൂർ: അന്താരാഷ്ട്ര വിപണിയിൽ 05 കോടി രൂപ വിലവരുന്ന തിമിംഗല ഛര്‍ദി (ആംബര്‍ഗ്രീസ് ) പിടികൂടി. മൂന്നുപേർ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിൽ. ചേറ്റുവയിൽ നിന്നാണ് 18 കിലോ തൂക്കം വരുന്ന തിമിംഗല ഛർദി പിടികൂടിയത്. പാലയൂര്‍ സ്വദേശി ഫൈസല്‍,…

ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ഡൗൺ ആയിരിക്കും. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്കുമാത്രമാണ് തുറക്കാൻ അനുമതി. ഹോട്ടലുകളിൽനിന്ന് ഹോം ഡെലിവറിയും അനുവദിക്കും. നിർമാണപ്രവർത്തനങ്ങൾ നിയന്ത്രണങ്ങളോടെ…

പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി

തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി.പെട്രോളിന് 35 പൈസയും, ഡീസലിന് 27 പൈസയുമാണ് വർദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 102 രൂപ 89 പൈസയും, ഡീസലിന് 96 രൂപ 47 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോൾ ലിറ്ററിന്…