Main Banner

ക്രൂഡ് വില ഇടിഞ്ഞിട്ടും ഇന്ധനവില മേലോട്ട്

കൊച്ചി: അന്താരാഷ്‌ട്ര വിപണിയിൽ ഇന്ത്യയുടെ ക്രൂഡോയിൽ വാങ്ങൽച്ചെലവ് (ഇന്ത്യൻ ബാസ്‌കറ്റ്) കുറഞ്ഞിട്ടും പെട്രോൾ, ഡീസൽ വില ഉയർത്തി എണ്ണവിതരണ കമ്പനികൾ. കഴിഞ്ഞവാരം ബാരലിന് 75.97 ഡോളർ വരെ എത്തിയ വില ഇപ്പോൾ 71.66 ഡോളറാണ്. എന്നിട്ടും, ഇന്നലെ…

സംസ്ഥാനത്ത് നിയന്ത്രണം ഇന്നും തുടരും.

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള വാരാന്ത്യ നിയന്ത്രണം ഇന്നും തുടരും. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതിയുള്ളത്. പൊതുഗതാഗതം ഉണ്ടാകില്ല. പൊലീസ്…

കാണാതായ സുഹൃത്തുക്കളുടെ മൃതദേഹം കിണറ്റില്‍

തൃശ്ശൂര്‍: പുതുക്കാട് കാണാതായ സുഹൃത്തുക്കളെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിജയന്‍ (52), വേണു (66)എന്നിവരാണ് മരിച്ചത്. മദ്യപിക്കാന്‍ പോയപ്പോള്‍ കിണറ്റില്‍ വീണതാകാമെന്നും സംഭവത്തില്‍ ദുരൂഹതയില്ലെന്നും പുതുക്കാട് പോലിസ് വ്യക്തമാക്കി.…

അമ്മയെ അടിക്കുന്നത് തടഞ്ഞ ഏഴ് വയസുകാരിയെ അച്ഛൻ നിലത്തടിച്ചു

കായംകുളം: മദ്യപിച്ച് വീട്ടിലെത്തിയ അച്ഛൻ, അമ്മയെ ക്രൂരമായി മർദ്ദിക്കുന്നത് തടയാൻ കാലിൽ കെട്ടിപ്പിടിച്ചു കരഞ്ഞ ഏഴുവയസുള്ള മകളെ കാലിൽ തൂക്കിയെടുത്ത് നിലത്തടിച്ച് ജീവഛവമാക്കി.ആലപ്പുഴ മെഡി.ആശുപത്രി അത്യാഹിത വിഭാഗത്തിൽ കഴിയുന്ന കുട്ടി അപകടനില…

ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർക്ക്​ കർശന മുന്നറിയിപ്പുമായി യു.എ.ഇ

ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർക്ക്​ കർശന മുന്നറിയിപ്പുമായി യു.എ.ഇ. സമീപകാലത്ത്​ ഇത്തരം അപകട സംഭവങ്ങൾ ആവർത്തിച്ച സാഹചര്യത്തിലാണ്​ അധികൃതരുടെ താക്കീത്​. ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നവരെ കണ്ടെത്താൻ ദുബൈയിലും അബൂദബിയിലും പരിശോധനയും…

കാലിക്കറ്റ് സർവകലാശാല അധ്യാപകന് എതിരെ പീഡന പരാതി; സസ്പെന്‍റ് ചെയ്തതായി സർവകലാശാല

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ഇംഗ്ലീഷ് വിഭാഗം അധ്യാപകനെതിരെയുള്ള പീഡന പരാതിയിൽ കേസെടുത്തു. ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസർ ഡോക്ടർ ഹാരിസിനെതിരെയാണ് കേസ്. പീഡിപ്പിച്ചെന്ന വിദ്യാർത്ഥിനിയുടെ പരാതിയിലാണ് തേഞ്ഞിപ്പലം പൊലീസ് കേസെടുത്തത്.…

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 4974 കേസുകൾ മാസ്ക് ധരിക്കാത്തവർ 10047

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4974 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1347 പേരാണ്. 2734 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10047 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

ഇന്ധന വിലവർദ്ധനവിൽ പ്രതിക്ഷേധിച്ച് ബൈക്കും, ഗ്യാസ് സിലിണ്ടറിനും ചിതയൊരുക്കി

തിരൂർ: യു ഡി എഫ് സംസ്ഥാന വ്യാപകമായി പെട്രോൾ, ഡീസൽ, പാചക വാതക വില വർദ്ധനവിനെതിരെ തിരൂർ ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി അരുൺ ചെമ്പ്രയും കുടുംബങ്ങളും അദ്ദേഹത്തിന്റെ വീട്ടിൽ വെച്ച് ബൈക്കും, ഗ്യാസ് സിലിണ്ടറും പ്രതീകാത്മകമായി ചിതയിലേക്ക്…

സംസ്ഥാനത്ത് രോഗവ്യാപനം കുറയുന്നില്ല,​ ലോക്ക്ഡൗൺ അനന്തമായി നീട്ടാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഗണ്യമായി കുറയാത്ത സ്ഥിതിയാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത്. അനന്തമായി ലോക്ക്ഡൗൺ അടക്കമുള്ള നിയന്ത്രണം നീട്ടാനാവില്ല. സാധാരണ നിലയിലേക്ക് വേഗത്തിൽ…