Shobika

കൊവിഡ് രോഗികളുടെ സാമൂഹിക അടുക്കളയ്ക്കായി ചെക്ക് കൈമാറി ആകാശ്

മലപ്പുറം: മലപ്പുറം നഗരസഭയുടെ സാമൂഹിക അടുക്കളിയില്‍ മൂന്നുനേരം ഭക്ഷണം നല്‍കാനുള്ള ചെക്ക് കൈമാറി പരീക്ഷാ പരിശീലന സ്ഥാപനമായ ആകാശ് എജ്യുക്കേഷനല്‍ സര്‍വിസസ് ലിമിറ്റഡ്. മുന്‍സിപ്പാലിറ്റിയിലെ കൊവിഡ് രോഗികള്‍ക്ക് മൂന്നു നേരം ഭക്ഷണത്തിനായുള്ള…

മലപ്പുറം ജില്ലയില്‍ വാക്ലിനേഷന്‍ സെന്റെറുകള്‍ കൂട്ടണം.

മലപ്പുറം : സംസ്ഥാനത്ത്് കോവിഡ് വ്യാപനത്തിന്റെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മലപ്പുറം ജില്ലയില്‍ രോഗ വ്യാപനം വളരെ കൂടുതലാണ്. ഇടുക്കി ജില്ലയെക്കാള്‍ വളരെ കൂടുതല്‍ ജനസംഖ്യ മലപ്പുറം ജില്ലയില്‍ ഉണ്ടായിട്ടുപോലും ഇടുക്കി ജില്ലയില്‍ അനുവദിച്ച…

അഞ്ച് ലക്ഷത്തിന്റെ കോവിഡ് സഹായ പദ്ധതിയുമായി കെ.പി.എസ്.ടി.എ

കുറ്റിപ്പുറം ഉപ ജില്ലയിലെ കെ പി എസ് ടി യുടെ 5 ലക്ഷം രൂപയുടെ കോവിഡ് സഹായ പദ്ധതി. സംസ്ഥാന കമ്മിറ്റി നൽകുന്ന മൂന്നു കോടി രൂപയുടെ ഗുരു സ്പർശം രണ്ടാംഘട്ട കോവിഡ് സഹായ പദ്ധതിയുടെ ഭാഗമായാണിത്. കുറ്റിപ്പുറം താലൂക്ക് ഹോസ്പിറ്റലിലേക്ക് ഓക്സിജൻ…

യുഡിഎഫ് ഭക്ഷ്യ കിറ്റുകൾ നൽകി

വളാഞ്ചേരി: വളാഞ്ചേരി മുനിസിപ്പാലിറ്റി മൂച്ചിക്കൽ ഡിവിഷൻ.18 യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ഭക്ഷ്യ കിറ്റ് വിതരണോദ്ഘാടനം കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ.ആബിദ് ഹുസ്സൈൻ തങ്ങൽ സിവിഷൻ കൗൺസിലർ തസ്ലീമ നദീറിന് കിറ്റുകൾ…

രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകളുടെ നിരക്ക് കൂട്ടി

രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകളുടെ നിരക്ക് കൂട്ടി. 15 ശതമാനം വർധനയാണ് ഉണ്ടായത്. ജൂൺ 1 മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. ഇതോടെ ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള (വൺ വേ) ടിക്കറ്റ് തുക 4,100 രൂപയിൽ നിന്ന് 4,700 രൂപയാകും. ടാക്സ്…

ന്യൂനപക്ഷ ക്ഷേമ പദ്ധതി സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ പുനപ്പരിശോധനാ ഹരജി…

ന്യൂനപക്ഷ ക്ഷേമ പദ്ധതി സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ പുനപ്പരിശോധനാ ഹരജി നൽകണമെന്ന് മുസ്ലിംലീഗ് നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി…

സിന്തെറ്റിക് മാരക മയക്ക് മരുന്നായ എം ഡി എം എയും,ചരസുമായി യുവാവ് പിടിയില്‍

എടപ്പാള്‍:സിന്തെറ്റിക് മാരക മയക്ക് മരുന്നായ എം ഡി എം എയും,ചരസുമായി ചങ്ങരംകുളം സ്വദേശി അറസ്റ്റില്‍.ചങ്ങരംകുളംആലങ്കോട് വലിയകത്ത് വീട്ടില്‍ മുഹമ്മദ് അജ്മലാണ് (20) പൊന്നാനി എക്സൈസ് റേഞ്ച് സംഘത്തിന്റെ വലയിലായത്.ഇയാളില്‍ നിന്നും മൂന്ന്…

കാടാമ്പുഴയിൽ അര കിലോ കഞ്ചാവുമായി പോക്സോ കേസ് പ്രതി പിടിയിൽ

മാറാക്കര: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ അരക്കിലോ കഞ്ചാവുമായി കാടാമ്പുഴ പോലീസ് പിടികൂടി. മുനമ്പം സ്വദേശി പാലക്കത്തൊടി മുഹമ്മദ് റാഫിയാണ് പിടിയിലായത്. ഇയാൾ പ്രദേശത്തെ പ്രധാന കഞ്ചാവ് വിൽപ്പനക്കാരനാണെന്ന് പോലീസ് അറിയിച്ചു. ജില്ലാ…