ചന്ദ്രത്തിൽ അബ്ദു നിര്യാതനായി.
തിരുർ: തൃക്കണ്ടിയൂർ അമ്പലക്കുളങ്ങരയിലെ പഴയകാല കച്ചവടക്കാരനായിരുന്ന ചന്ദ്രത്തിൽ അബ്ദു (76) നിര്യാതനായി. ഭാര്യ: തറമ്മ പറമ്പിൽ ഫാത്തിമക്കുട്ടി. മക്കൾ: മുഹമ്മദ് മുനീർ (ബാംഗളൂർ) റസീന, ആരിഫ
മരുമക്കൾ: - അബ്ദുൽ റസാഖ്, (അന്നാര) അലി അക്ബർ…
