Shobika

തിരൂർ നഗരസഭയുടെ ഭാഗത്ത് നിന്നും സംഭവിച്ച ഗുരുതരമായ വീഴ്ചകളാണ് നഗരത്തിലെ കോവിഡ് വ്യാപനം രൂക്ഷമാകാൻ…

തിരൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ കാര്യത്തിൽ തിരൂർ നഗരസഭയുടെ ഭാഗത്ത് നിന്നും സംഭവിച്ച ഗുരുതരമായ വീഴ്ചകളാണ് നഗരത്തിലെ കോവിഡ് വ്യാപനം രൂക്ഷമാകാൻ ഇടയായതെന്ന് ഡിവൈഎഫ്ഐ തിരൂർ മുനിസിപ്പൽ കമ്മിറ്റി ആരോപിച്ചു.. കോവിഡ്…

കപ്പ കര്‍ഷകര്‍ക്ക് താങ്ങായി പൊന്നാനി നഗരസഭ

കോവിഡും ട്രിപ്പിള്‍ ലോക്ക് ഡൗണും മഴക്കെടുതിയും ദുരിതത്തിലാഴ്ത്തിയ ജില്ലയിലെ കപ്പ കര്‍ഷകര്‍ക്ക് താങ്ങായി പൊന്നാനി നഗരസഭ. കര്‍ഷകരെ സഹായിക്കാന്‍ കൃഷി വകുപ്പ് തുടങ്ങിയ കപ്പ ചലഞ്ച് ഏറ്റെടുത്തിരിരിക്കുകയാണ് നഗരസഭ. ചലഞ്ചിന്റെ ഭാഗമായി നഗരസഭ വാങ്ങിയ…

ഹജ് അപേക്ഷകര്‍ കോവിഡ് പ്രധിരോധകുത്തിവെപ്പ് വിവരങ്ങള്‍ നല്‍കണം: സംസ്ഥാന ഹജ് കമ്മിറ്റി

2021 ലെ ഹജ്ജിന് പാലിക്കേണ്ട പുതിയ പ്രോട്ടോകോള്‍ സൗദി ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ 18 നും 60 വയസ്സിനും ഇടയില്‍ പ്രായമുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തവര്‍ക്ക് മാത്രമാകും ഈ വര്‍ഷത്തെ ഹജ് കര്‍മ്മത്തിന്…

ബീമാൻ്റെ പുരക്കൽ ദിറാർ നിര്യാതനായി.

തിരൂർ: കൂട്ടായി ആശാൻപടി ബീമാൻ്റെ പുരക്കൽ ദിറാർ (52) നിര്യാതനായി. സി പി ഐ എം മുൻ ആശാൻപടി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഭാര്യ റുഖിയ മക്കൾ: മുഹമ്മദ്റോഷൻ, ജാസ്മിൻ, ജംസീന, റുബീന. മരുമക്കൾ: മുബസിർ (ദുബായ്), തുഫൈൽ (സി പി ഐ എം…

നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 4098 പേര്‍ക്കെതിരെ കേസെടുത്തു.മാസ്ക് ധരിക്കാത്തവർ 8188

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4098 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1615 പേരാണ്. 2751 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8188 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

ബ്ലാക്ക് ഫംഗസ്: ജില്ലയില്‍ സ്ഥിരീകരിച്ചത് ഏഴ് പേര്‍ക്ക്

കോവിഡ് ബാധിതരിലും രോഗമുക്തി നേടി വരുന്നവരിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബ്ലാക്ക് ഫംഗസ് ജില്ലയില്‍ ഏഴ് പേര്‍ക്ക് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത ഏഴ് രോഗികളില്‍ ആറ്…

ട്രിപ്പിള്‍ ലോക്ക് ഡൗണ്‍: ജില്ലയില്‍ 615 പേര്‍ക്കെതിരെ ക്രിമിനല്‍ നടപടി, 10,115 പേരില്‍ നിന്നും പിഴ…

കോവിഡ് 19 സാമൂഹ്യ വ്യാപനം തടയുന്നതിന്റ ഭാഗമായി ജില്ലയില്‍ പൊലീസിന്റെ നേതൃത്വത്തില്‍ നിരീക്ഷണവും നിയമ നടപടികളും ശക്തമായി തുടരുന്നു. ലോക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച 615 പേര്‍ക്കെതിരെ ക്രിമിനല്‍ നടപടിയെടുത്തു. 10,115 പേരില്‍ നിന്നും പിഴ…

ജില്ലാ ആസ്പത്രിയിൽ കാൻസർ ചികിത്സ ആരംഭിക്കുന്നതിനു നിവേദനം നൽകി.

തിരൂർ: ജില്ലാ ആസ്പത്രിയിൽ കെട്ടിടം നിർമ്മാണം പൂർത്തിയാകുന്ന മുറക്ക് കാൻസർ ചികിത്സാ സൗകര്യം തുടങ്ങണമെന്നും, അതിലേക്കാവശ്യമായ സ്റ്റാഫിനേയും നിയമിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കുറുക്കോളി മൊയ്തീൻ എം.എൽ.എ ആരോഗ്യ മന്ത്രി…