Shobika

സമൂഹമാദ്ധ്യമങ്ങള്‍ ഇന്ന് അര്‍ദ്ധരാത്രിക്ക് മുമ്പ് അടിയന്തര റിപ്പോര്‍ട്ട് നല്‍കണം’…

ന്യൂഡൽഹി: കേന്ദ്രം കൊണ്ടുവന്ന ഇന്‍റർമീഡിയറി പോളിസികള്‍ അംഗീകരിക്കുമോ എന്നതില്‍ തീരുമാനം ഇന്നു തന്നെ അല്ലെങ്കില്‍ എത്രയു വേഗം അറിയിക്കണമെന്ന് സാമൂഹ്യ മാധ്യമങ്ങളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ആവശ്യം ഉന്നയിച്ച് ഇലക്‌ട്രോണിക്‌സ്- ഐ ടി…

തിരൂര്‍ നഗരസഭയില്‍ അഗതികള്‍ക്കായി സംരക്ഷണ കേന്ദ്രം

ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തിരൂര്‍ നഗരത്തിലും പരിസരങ്ങളിലും കഴിയുന്ന ഭിക്ഷാടകര്‍ക്കും ഭക്ഷണത്തിന് പ്രയാസപ്പെടുന്നവര്‍ക്കുമായി നഗരസഭ പ്രത്യേക സംരക്ഷണ കേന്ദ്രം തുടങ്ങി. തിരൂര്‍ ജി.എം.യു.പി സ്‌കൂളിലാണ് ്…

സ്‌കൂളുകളില്‍ സൂക്ഷിച്ചിട്ടുള്ള ‍ഭക്ഷ്യധാന്യങ്ങള് അടിയന്തരമായി വിതരണം ചെയ്യണം: ജില്ലാ കലക്ടര്‍

ജില്ലയിലെ സ്‌കൂളുകളില്‍ സൂക്ഷിച്ചിട്ടുള്ള ഭക്ഷ്യധാന്യങ്ങള്‍ അടിയന്തരമായി വിതരണം ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ നിര്‍ദേശം നല്‍കി. ലോക്ക് ഡൗണായതിനാല്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളും കൈപ്പാറ്റത്തിനാല്‍ ബാക്കി വന്ന ഭക്ഷ്യധാന്യങ്ങള്‍…

നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 4218 പേര്‍ക്കെതിരെ കേസെടുത്തു. മാസ്ക് ധരിക്കാത്തവർ 8823

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4218 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1586 പേരാണ്. 2688 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8823 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

കോവിഡ് ബാധിച്ചു മരിച്ചു.

കൂട്ടായി അങ്ങാടി പാലക്ക വളപ്പില്‍ കിഴക്കേ നാലകത്ത് പരേതനായ അബൂബക്കര്‍ മകന്‍ സിറാജുദ്ധീന്‍ (57) നര്യാതനായി.സഹോദരങ്ങള്‍ റസാഖ്.റംല

സര്‍ക്കാര്‍ ഡ്രൈവര്‍ക്ക് സുരക്ഷ ഉറപ്പു വരുത്തണം

മലപ്പുറം : കോവിഡ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പിലെ ഡ്രൈവര്‍മാര്‍ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന അവസരത്തില്‍ സര്‍ക്കാര്‍ ഡ്രൈവര്‍മാര്‍ക്ക് എല്ലാവിധ സുരക്ഷയും ഉറപ്പു വരുത്തണമെന്ന് കേരള ഗവ. ഡ്രൈവേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ…