Shobika

സംസ്ഥാനത്ത് ഇന്ന് 25,820 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 25,820 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4074, എറണാകുളം 2823, പാലക്കാട് 2700, തിരുവനന്തപുരം 2700, തൃശൂര്‍ 2506, കൊല്ലം 2093, കോഴിക്കോട് 1917, ആലപ്പുഴ 1727, കോട്ടയം 1322, കണ്ണൂര്‍ 1265, ഇടുക്കി 837, പത്തനംതിട്ട…

സംസ്ഥാനത്ത് ബുധനാഴ്ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തിങ്കളാഴ്ചയോടെ യാസ് ചുഴലിക്കാറ്റായി മാറും. ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥത്തിൽ കേരളം…

ചികിത്സയിലിരിക്കെ മരിക്കുന്ന കോവിഡ് രോഗികളുടെ ആഭരണങ്ങൾ നഷ്ടമാകുന്നു.

ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിക്കുന്ന കോവിഡ് ബാധിതരുടെ സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെടുന്നതായി പരാതി. ഇത് സംബന്ധിച്ച് മരിച്ചവരുടെ ബന്ധുക്കൾ മെഡിക്കൽ കോളജ് സൂപ്രണ്ടിനും പൊലിസിലും പരാതി നൽകി. ഇതു വരെ 5 പരാതികൾ ലഭിച്ചതായി ആശുപത്രി…

ഇന്ധനവില വീണ്ടും കൂട്ടി.

കൊച്ചി: രാജ്യത്ത്​ കോവിഡ്​ പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നതിനിടെ ഇന്ധനവില വീണ്ടും കൂട്ടി. പെട്രോൾ ലിറ്ററിന്​ 17 പൈസയും ഡീസലിന്​ 29 പൈസയുമാണ്​ വർധിപ്പിച്ചത്​. കൊച്ചിയിൽ പെട്രോൾ വില 93.31, ഡീസൽ 88.60 രൂപയായും വർധിച്ചു. കോഴിക്കോട്​…

മലപ്പുറത്ത് സൗജന്യ കോവിഡ് ചികിത്സാ കേന്ദ്രം പ്രവർത്തനം തുടങ്ങി.

മലപ്പുറം: ജില്ലാ സഹകരണ ആശുപത്രിയുടെ സൗജന്യ കോവിഡ് ചികിത്സാ കേന്ദ്രം പ്രവർത്തനം തുടങ്ങി. നഗരസഭ സൗജന്യമായി അനുവദിച്ച മലപ്പുറം ടൗൺ ഹാളിൽ ആണ് കോവിഡ് ചികിത്സാകേന്ദ്രം ഒരുക്കിയിട്ടുള്ളത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ കേന്ദ്രം ഉദ്ഘാടനം ചെയ്തു.…

വളാഞ്ചേരി ടൗണിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി മറിഞ്ഞു

വളാഞ്ചേരി: വളാഞ്ചേരി ടൗണിൽ ചരക്ക് ലോറി മറിഞ്ഞു. ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ദേശീയപാത 66ൽ വളാഞ്ചേരി അംബിക ഹോട്ടലിന് മുന്നിലാണ് അപകടം. രാത്രി പത്തേകാലോടെയാണ് അപകടമുണ്ടായത്. രാത്രിയിൽ പെയ്ത മഴയിൽ വഴുക്കിയതിനെ തുടർന്നാണ്…