Main Banner

വീട്ടിൽ ‘ശാസ്ത്രീയമായി’ കഞ്ചാവ് കൃഷി; രണ്ടുപേർ പിടിയിൽ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ വീട്ടിൽ കഞ്ചാവ് തൈകൾ വളർത്തിയതിന് രണ്ട് പേർ പിടിയിലായി. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഡ്രഗ് കൺട്രോൾ പ്രതിനിധീകരിക്കുന്ന ക്രിമിനൽ സുരക്ഷാ ഡിപ്പാർട്ടമെന്റാണ് വഫ്രയിലെ സ്വദേശിയുടെ വീട്ടിലെ കഞ്ചാവു കൃഷി പിടികൂടിയത്.…

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോൾ ലിറ്ററിന് 35 പൈസയാണ് ഇന്ന് വര്‍ധിപ്പിച്ചിരിക്കുന്നത്. അതേസമയം ഡീസൽ വിലയിൽ ഇന്ന് മാറ്റമില്ല. തിരുവനന്തപുരത്താണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന വില. പെട്രോള്‍ വില 101 രൂപ 14 പൈസയായി.…

നീതിക്കായി ഏകനായി കാഷ്മീർ താഴ്‌വര വരെ കാൽനടയാത്ര

തിരൂർ: വർദ്ധിച്ചു വരുന്ന നീതി നിഷേധത്തിനെതിരെ ഏകനായി കാൽനടയായി കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരിൽ നിന്നും കാഷ്മീർ താഴ്‌വര വരെ കാൽനടയായി പോകുന്ന തൃശൂർ മുല്ലശ്ശേരി സ്വദേശി വി എച്ച് അരുൺ മിട്ടുവിന് തിരൂർ രാജീവ്ഗാഡി മുൻസിപ്പാൽ…

നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് തലകീഴായി മറിഞ്ഞു.

തിരൂർ: പോളിടെക്നിക് മുൻപിൽ കാർ റോഡരികിലെ മരത്തിലിടിച്ച് മറിഞ്ഞു ഒരാൾക്ക് പരിക്കേറ്റു അമിത വേഗതയിൽ വന്ന കാർ മരത്തിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. തിരൂർ ചമ്രവട്ടം റോഡിലെ തെക്കു മുറിയിൽ പോളിടെക്നിക്കിന്…

ലോകത്ത് 18.38 കോടി കൊവിഡ് ബാധിതർ, ഇരുപത്തിനാല് മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം കേസുകൾ.

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി മുപ്പത്തിയെട്ട് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 39.79 ലക്ഷം പേർ മരിച്ചു.മൂന്നര ലക്ഷത്തിലധികം പേരാണ് ഇന്നലെ…

ഇന്നും നാളെയും കടുത്ത നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് പത്തുശതമാനത്തിൽ താഴാതെ നിൽക്കുന്ന കൊവിഡ് വ്യാപനതോതിലെ ആശങ്കയുടെ അടിസ്ഥാനത്തിൽ ഇന്നും നാളെയും കടുത്ത ലോക്ക് ഡൗൺ നിയന്ത്രണം. അനുമതി അവശ്യസേവന വിഭാഗത്തിൽപെട്ട കേന്ദ്ര – സംസ്ഥാന സ്ഥാപനങ്ങൾ,…

കഞ്ചാവുമായി പിടിയിൽ

പാലക്കാട്‌ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും (ClB) സംയുക്തവുമായി ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 2.700 Kg കഞ്ചാവുമായി ഒഡിഷ സ്വദേശി ആയ രാജലക്ഷ്മി നായക് പിടിയിലായി.റെയ്ഡിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലെ…