താനൂരില്‍ സ്‌കൗട്ട്‌സ് ഭവന്‍ സ്ഥാപിക്കും: മന്ത്രി വി. അബ്ദുറഹിമാന്‍
കേരളാ സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ് തിരൂരങ്ങാടി ജില്ലാ അസോസിയേഷന്‍ ആസ്ഥാനമായി താനൂര്‍ ദേവദാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കൗട്ട്സ് ഭവന്‍ സ്ഥാപിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. ജനപ്രതിനിധികള്‍,…
