Main Banner

മലയാളി വിദ്യാര്‍ത്ഥിനിയെ ജര്‍മനിയിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ബര്‍ലിന്‍: മലയാളി വിദ്യാര്‍ത്ഥിനിയെ ജര്‍മനിയിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കടുത്തുരുത്തി അപ്പാഞ്ചിറ സ്വദേശി നിതിക ബെന്നി മുടക്കമ്പുറത്തെ(22)യാണ് സ്റ്റുഡന്റ്‌സ് ഹോസ്റ്റലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.…

യു എ ഇ യിൽ നിന്ന് തിരിച്ചുള്ള യാത്രകൾക്ക് വിലക്കേർപ്പെടുത്തി സൗദി

റിയാദ്: കോവിഡ് വ്യാപന ആശങ്കയെ തുടർന്ന് യുഎഇയിൽ നിന്നും തിരിച്ചുമുള്ള യാത്രകൾ സൗദി അറേബ്യ താൽക്കാലികമായി വിലക്കേർപ്പെടുത്തി. ജൂലൈ നാല് ഞായറാഴ്ച രാത്രി 11 മണി മുതലാണ് വിലക്ക് പ്രാബല്യത്തിൽ വരിക. യുഎഇയെ കൂടാതെ എത്യോപ്യ, വിയറ്റ്‌നാം…

പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചതിന് 17-കാരന് ക്രൂരമർദനം.

മലപ്പുറം: സഹപാഠിയായ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചതിന് 17-കാരന് ക്രൂരമർദനം. തിരൂർ തൃപ്രങ്ങോട് പഞ്ചായത്തിലെ കൈമലശേരി സ്വദേശിയായ പ്ലസ്ടു വിദ്യാർഥിയെയാണ് ഒരു സംഘമാളുകൾ മർദിച്ചത്. ജൂൺ അഞ്ചിനാണ് വിദ്യാർഥിക്ക് മർദനമേറ്റത്. എന്നാൽ…

ഇന്ധനവില ഇന്നും കൂട്ടി; കോഴിക്കോടും പെട്രോൾ വില നൂറ് കടന്നു

തിരുവനന്തപുരം: ഇന്ധന വില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 35 പൈസയും, ഡീസലിന് 29 പൈസയുമാണ് വർദ്ധിപ്പിച്ചത്. ഇതോടെ കോഴിക്കോടും പെട്രോൾ വില നൂറ് കടന്നു. പെട്രോളിന് 100.06 രൂപയും, ഡീസലിന് 94.62 രൂപയുമാണ് ഞായറാഴ്ചത്തെ വില…

നിയന്ത്രണങ്ങളുടെ ലംഘനം;സംസ്ഥാനത്ത് ഇന്ന് 3943 കേസുകൾ,മാസ്ക് ധരിക്കാത്തവർ 10401.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3943 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 939 പേരാണ്. 1563 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10401 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

മെമ്പർക്ക് സന്ദേശമയച്ച് ഷെബിൻ ഒടുവിൽ വൈദ്യുതി ലഭിച്ചത് 2 കുടുംബങ്ങൾക്ക്!

മെമ്പർക്ക് സന്ദേശമയച്ച് ഷെബിൻ ഒടുവിൽ വൈദ്യുതി ലഭിച്ചത് 2 കുടുംബങ്ങൾക്ക്! മലപ്പുറം: ജില്ലാ പഞ്ചായത്തംഗം ഫൈസൽ എടശ്ശേരിയുടെ ഇടപെടലിലൂടെ ചമ്രവട്ടത്തെ നിർദ്ധനരായ രണ്ട് കുടുംബങ്ങൾക്ക് സൗജന്യമായി വൈദ്യുതി കണക്ഷന്…

കിഴക്കേ പുരക്കൽ പുഷ്പ നിര്യാതയായി

പുറത്തൂർ ദുബൈ പീടികക്ക് സമീപം താമസിക്കുന്ന കിഴക്കേ പുരക്കൽ പുഷ്പ (58) നിര്യാതയായി. ഭർത്താവ്: ഭാസ്കരൻ. മക്കൾ: ധനേഷ് (കണ്ണംകണ്ടി പൊന്നാനി), ധന്യ, ദിവ്യ മരുമകൾ: ദൃശ്യ

വിമാനത്താവളത്തിലെ ചവറ്റുകൊട്ടയില്‍ ഒരു കോടി രൂപയുടെ സ്വര്‍ണം കണ്ടെത്തി

കണ്ണൂര്‍: കണ്ണൂർ വിമാനത്താവളത്തിനകത്ത് നിന്ന് ഒരു കോടി രൂപയോളം വിലമതിക്കുന്ന സ്വര്‍ണം കണ്ടെത്തി. ചവറ്റുകൊട്ടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്. സ്വര്‍ണത്തിന്റെ ഉറവിടം സംബന്ധിച്ച് എയര്‍ കസ്റ്റംസ് അധികൃതര്‍ പരിശോധന…

സ്വര്‍ണക്കടത്ത് തലവന്‍ ആവിലോറ അബൂബക്കര്‍ കരിപ്പൂർ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റിലായി.

കരിപ്പൂർ: സ്വര്‍ണക്കടത്ത് തലവന്‍ കൊടുവള്ളി ആവിലോറ അബൂബക്കര്‍ അറസ്റ്റിലായി. 2018ല്‍ സ്വര്‍ണവുമായി മുങ്ങിയ കാരിയറെ പിടികൂടാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ചാണ് ആവിലോറ…