Shobika

ഒൻപതാംതരം വരെയുള്ള മുഴുൻ വിദ്യാർഥികൾക്കും ക്ലാസ് കയറ്റം നൽകാൻ ഉത്തരവ്

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ ക്ലാസ് കയറ്റം, പ്രവേശനം, വിടുതൽ സർട്ടിഫിക്കറ്റ് എന്നിവ സംബന്ധിച്ച് പൊതുവിദ്യാഭ്യാസവകുപ്പ് നിർദേശം പുറപ്പെടുവിച്ചു. ഇതുപ്രകാരം സംസ്ഥാനത്തെ ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ മുഴുവൻ…

തിരൂർ സ്വദേശി ഖത്തറിൽ കോവിഡ് ബാധിച്ച് നിര്യാതനായി.

ദോഹ : മലപ്പുറം തിരൂർ വെട്ടം സ്വദേശി ഇല്ലത്തെപ്പടി വലിയ പീടിയേക്കൽ നാസർ(51) ദോഹയിൽ നിര്യാതനായി. പരേതരായ മമ്മിക്കുട്ടി ഹാജി- മറിയക്കുട്ടി ദമ്പതികളുടെ മകനാണ്. ഒരു മാസത്തിലേറെയായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഖർത്തിയാത്തിൽ…

കളിക്കുന്നതിനിടയിൽ 9 വയസു കാരൻ കുഴഞ്ഞു വീണു മരിച്ചു

വടക്കേക്കാട്: കല്ലിങ്ങൽ റോഡിൽ അവുട്ടി ഹാജിയുടെ പള്ളിക്കടുത്ത് മാരാത്ത് നവാസ് മകൻ സയാൻ (9)ആണ് കുഴഞ്ഞു വീണു മരിച്ചത്. കൂട്ടുകാരുമായി മുറ്റത്തു കളിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ പുന്നയൂർക്കുളം ശാന്തി ഹോസ്പിറ്റലിൽ…

കുഞ്ഞി ബാപ്പു ഹാജി നിര്യാതനായി

മംഗലം: വാളമരുതൂർ പരേതനായ മീനടുത്തൂർ കുഞ്ഞാലിക്കുട്ടി മകൻ കുഞ്ഞാറു എന്ന കുഞ്ഞി ബാപ്പു ഹാജി (65). വാളമരുതൂർ മഹല്ല് സെക്രട്ടറി, മംഗലം പഞ്ചായത്ത്‌ സുന്നി മഹല്ല്ഫെഡറേഷൻ ട്രഷറർ, മുസ്ലീം ലീഗ് കാവഞ്ചേരി വാർഡ് സെക്രട്ടറി, മംഗലം സഹകരണ ബാങ്ക് ഡയറക്ടർ…

കോവിഡ്: 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആംബുലന്‍സുമായി കോഡൂര്‍ പഞ്ചായത്ത്

കോഡൂര്‍ : കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ രോഗികളെ പെട്ടെന്ന് ആശുപത്രികളില്‍ എത്തിക്കുന്നതിനായി കോഡൂര്‍ പഞ്ചായത്ത് മൂന്ന് ആംബുലന്‍സ് ഏര്‍പ്പെടുത്തി. മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ആംബുലന്‍സുകള്‍ ഒരുക്കി കോഡൂര്‍ ഗ്രാമപഞ്ചായത്ത്…

നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 2879 പേര്‍ക്കെതിരെ കേസെടുത്തു. മാസ്ക് ധരിക്കാത്തവർ 9043.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2879 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1550 പേരാണ്. 1392 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9043 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…