Main Banner

കോവിഡ് 19: ജില്ലയില്‍ 824 പേര്‍ക്ക് രോഗം; 1,104 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ജൂണ്‍ 28) 824 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 11.08 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 811 പേര്‍ക്ക് നേരിട്ടുള്ള…

സംസ്ഥാനത്ത് ഇന്ന് 8063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 8063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1100, തൃശൂര്‍ 944, കൊല്ലം 833, മലപ്പുറം 824, കോഴിക്കോട് 779, എറണാകുളം 721, പാലക്കാട് 687, കാസര്‍ഗോഡ് 513, ആലപ്പുഴ 451, കണ്ണൂര്‍ 450, കോട്ടയം 299, പത്തനംതിട്ട 189,…

ഇതുവരെ കാണാത്ത ഫീച്ചറുകളുമായി വാട്സാപ്പ്.

ന്യൂഡൽഹി: സാമൂഹികമാദ്ധ്യമ രംഗത്ത് ഏറ്റവും വലിയ മത്സരം നടക്കുന്നത് ചാറ്റിംഗ് ആപ്പുകളായ വാട്സാപ്പും ടെലഗ്രാമും തമ്മിലാണ്. ടെലഗ്രാം കഴിഞ്ഞ ദിവസം വരുത്തിയ തങ്ങളുടെ ഏറ്റവും പുതിയ അപ്ഡേറ്റിൽ വീഡിയോ കോളിംഗ്, സ്ക്രീൻ ഷെയറിംഗ്, നോയിസ് സപ്രഷൻ മുതലായ…

രേഖകളില്ലാത്ത പണവുമായി വളാഞ്ചേരിയിൽ മൂന്നുപേർ പിടിയിൽ

വളാഞ്ചേരി: രേഖകളില്ലാത്ത പത്തുലക്ഷത്തോളം രൂപയുമായി മൂന്നുപേരെ വളാഞ്ചേരി പോലീസ് അറസ്റ്റുചെയ്തു. വളാഞ്ചേരി വലിയകുന്ന് കുഞ്ഞുട്ടി സദനത്തിൽ വിജയൻ (55), വേങ്ങര അരീക്കുളം റോഡ് കുന്നൻവീട്ടിൽ അബ്ദുൾനാസർ (48), വേങ്ങര കൊഴിഞ്ഞിക്കോടൻ വീട്ടിൽ അൻവർ…

കെഎസ്ആർടിസി തിരൂരിലൂടെ കൂടുതൽ സർവീസ് നടത്തുന്നു 

തിരൂർ: ഇന്നു മുതൽ തിരൂർ വഴി കൂടുതൽ ദീർഘദൂര ബസുകൾ സർവിസ് നടത്തും. മുമ്പുണ്ടായിരന്ന സർവീസുകൾ പുനരാരംഭിക്കുന്നതിനോടൊപ്പം പുതിയ സർവീസുകളുമുണ്ടാകും. രാവിലെ 06.15ന് തിരൂരിലെത്തുന്ന കോഴിക്കോട് – വൈറ്റില ഫാസ്റ്റ് പാസഞ്ചർ, 06.50ന്…

പുൽവാമയിൽ ഭീകരാക്രമണം; പൊലീസ് ഓഫീസറും ഭാര്യയും കൊല്ലപ്പെട്ടു

ജമ്മു: ജമ്മുകശ്‌മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ സ്പെഷ്യൽ പൊലീസ് ഓഫീസറെയും ഭാര്യയും ഭീകരർ വെടിവെച്ചു കൊന്നു. എസ്.പി.ഒ ഫയാസ് അഹമ്മദും ഭാര്യ രാജ ബീഗവുമാണ് ഭീകരാക്രമണത്തിൽ മരിച്ചത്. ഇവരുടെ മകൾക്കും ഗുരുതരമായി പരിക്കേറ്റു. ഭീകരർക്കായി സുരക്ഷാ…