Main Banner

വിമാനത്താവളത്തിന് സമീപം സിസിടിവികൾ പ്രവർത്തിക്കുന്നില്ല.

കരിപ്പൂര്‍: കരിപ്പൂർ വിമാനത്താവളത്തിന്റെ പരിസരത്തേയും പ്രധാന പാതകളിലേയും സിസിടിവികള്‍ പ്രവര്‍ത്തിക്കാത്തതിനു പിന്നില്‍ സ്വര്‍ണ്ണക്കടത്തു സംഘങ്ങളുടെ ഇടപെടലെന്ന് ആക്ഷേപം. കരിപ്പൂരിലെ ഭൂരിഭാഗം സ്വകാര്യ സ്ഥാപനങ്ങളിലേയും സിസിടിവി…

സംസ്ഥാനത്തെ സർവകലാശാലാ പരീക്ഷകൾക്ക് ഇന്ന് തുടക്കം; യാത്രയ്ക്ക് ഹാൾടിക്കറ്റ് മതി

തിരുവനന്തപുരം: വിദ്യാർഥികളുടെയടക്കം എതിർപ്പുകൾക്കിടെ സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെ ബിരുദ-ബിരുദാനന്തര പരീക്ഷകൾ ഇന്നാരംഭിക്കും. കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലാണ് പരീക്ഷകൾക്ക് തുടക്കമാകുന്നത്. രോഗവ്യാപനം കൂടൂന്ന സമയത്ത് ഓഫ് ലൈൻ പരീക്ഷ…

മയക്കുമരുന്നുമായി യുവാവ് പിടിയിൽ

പെരിന്തൽമണ്ണ: മാരകശേഷിയുള്ള മയക്കുമരുന്നായ എം.ഡി.എം.എയുമായി പുത്തനങ്ങാടി സ്വദേശി ഒടുവിൽ വീട്ടിൽ മുഹമ്മദ് ഇല്ല്യാസിനെ(37) പൊലീസ് അറസ്റ്റ് ചെയ്തു. കാറിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന ക്രിസ്റ്റൽ രൂപത്തിലുള്ള ഒമ്പത് ഗ്രാം എം.ഡി.എം.എ പിടികൂടി.…

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 5076 കേസുകൾ, മാസ്ക് ധരിക്കാത്തവർ 9469.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5076 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1256 പേരാണ്. 1993 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9469 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

സെമി ഹൈസ്പീഡ് റെയിൽ- മന്ത്രിയ്ക്ക് നിവേദനം നല്കി.

തിരുന്നാവായ: നിർദിഷ്ട തിരുവനന്തപുരം- കാസർഗോഡ് സെമി ഹൈസ്പീഡ് റെയിൽപാത കടന്ന് പോകുന്ന പല്ലാർ നിവാസികൾ ആശങ്കയിൽ . എണ്ണൂറോളം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന വളരെ ജനസാന്ദ്രതയേറിയ ഈ പ്രദേശത്തെ കീറിമുറിച്ചു കൊണ്ടാണ് പുതിയ റെയിൽ പാത…

വിദ്യാർത്ഥികളുടെ ഫീസിൽ 10% കുറവ് വരുത്തി തിരുർ കോ ഓപ്പറേറ്റിവ് കോളേജ്.

തിരൂർ: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ ഫീസിൽ 10% കുറവ് വരുത്തി തിരുർ കോ ഓപ്പറേറ്റിവ് കോളേജ്. കോവിഡ് ലോക് ഡൗണിനെ തുടർന്ന് രക്ഷിതാക്കളുടെ പ്രയാസങ്ങൾ ദുരികരിക്കാനാണ് കഴിഞ്ഞ ദിവസം ചേർന്ന കോളേജ് ഭരണ സമിതി…

ദീര്‍ഘദൂര വാഹനത്തിലെ ഡ്രൈവര്‍മാര്‍ക്ക് ഭക്ഷണം നല്‍കി

മലപ്പുറം :   ഡ്രൈവേഴ്‌സിന്റെയും വാഹനപ്രേമികളുടെയും ഫേസ് ബുക്ക് കൂട്ടായ്മയായ ആള്‍ കേരള ഡ്രൈവർ ഫ്രീക്കേഴ്‌സിന്റെ നേതൃത്വത്തില്‍ ദീര്‍ഘദൂര വാഹന യാത്രക്കാര്‍ക്കുള്ള ഭക്ഷണ വിതരണം, മലപ്പുറം ജില്ലയിലെ മലപ്പുറം മച്ചിങ്ങള്‍ ജംഗ്ഷനില്‍ വച്ച് നടത്തി.…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 11.22 ശതമാനം1,103 പേര്‍ക്ക് വൈറസ്…

മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (ജൂണ്‍ 27) കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 11.22 ശതമാനം രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 1,103 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 1,290 പേര്‍ ഞായറാഴ്ച…

സംസ്ഥാനത്ത് ഇന്ന് 10,905 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 10,905 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1401, കൊല്ലം 1115, എറണാകുളം 1103, മലപ്പുറം 1103, കോഴിക്കോട് 1046, പാലക്കാട് 1010, തൃശൂര്‍ 941, കാസര്‍ഗോഡ് 675, ആലപ്പുഴ 657, കണ്ണൂര്‍ 562, കോട്ടയം 428, പത്തനംതിട്ട…