Main Banner

വിദ്യാഭ്യാസ മേഖലയിൽ സഹായം നൽകാനായി യൂത്ത് ലീഗ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു.

എടപ്പാൾ: പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠന സാമഗ്രികള്‍ സൗജന്യമായി നൽകാൻ യൂത്ത് ലീഗ് മേഖല കമ്മറ്റി തലമുണ്ടയിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. എടപ്പാൾ ഗ്രാമ പഞ്ചായത്തിലെ 8, 9 വാർഡ് കമ്മറ്റികളാണ് വിദ്യാഭ്യാസ മേഖലയിൽ സഹായം നൽകുക എന്ന…

കൊവിഡ് വാക്സിനേഷൻ: നെഗറ്റീവ് കിംവദന്തികളെ വിശ്വസിക്കരുതെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: കൊവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട നെഗറ്റീവ് കിംവദന്തികളെ വിശ്വസിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തിന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ എഴുപത്തിയെട്ടാം പതിപ്പിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു…

സ്‌പിരിറ്റ് ഗോഡൗൺ കണ്ടെത്തി, ഏഴ് പേരെ പിടികൂടി

പാലക്കാട്: അണക്കപ്പാറയിൽ സ്‌പിരിറ്റ് ഗോഡൗൺ കണ്ടെത്തി. 12 കന്നാസ് സ്‌പിരിറ്റും , 20 കന്നാസിൽ വെള്ളം കലർത്തിയ സ്‌പിരിറ്റുമാണ് പിടികൂടിയത്. കൂടാതെ 2000 ലിറ്റർ വ്യാജ കള്ളും, 12 ലക്ഷം രൂപയും കണ്ടെത്തി. സംഭവത്തിൽ ഏഴ് പേരെ എക്‌സൈസ് സംഘം…

സർവകലാശാല ബിരുദപരീക്ഷകൾ നാളെ മുതൽ.

തിരുവനന്തപുരം: കേരള സർവകലാശാല ബിരുദപരീക്ഷകൾ തിങ്കളാഴ്ചയും ബിരുദാനന്തര ബിരുദ പരീക്ഷകൾ ചൊവ്വാഴ്ചയും ആരംഭിക്കും. ബി.എസ്​സി, ബി.കോം പരീക്ഷ രാവിലെ 9.30 മുതൽ 12.30 വരെയും ബി.എ പരീക്ഷ ഉച്ചക്ക് രണ്ടുമുതൽ അഞ്ചുവരെയുമാണ് നടക്കുക.…

ഇന്ധനവില ഇന്നും കൂട്ടി.

തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും, ഡീസലിന് 26 പൈസയുമാണ് വർദ്ധിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പെട്രോൾ ലിറ്ററിന് ഒരു രൂപ 53 പൈസയും, ഡീസലിന് ഒരു രൂപ 28 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ…

നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച ‘സാനിറ്റൈസർ’ പിടികൂടി.

തിരൂർ: നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച സാനിറ്റൈസർ പിടികൂടി. തുടർന്ന് ജി.എസ് ടി നിയമത്തിലെ സെക്ഷൻ 130 പ്രകാരം ചരക്കിന്റെ ആകെ വിലയും, നികുതിയും പിഴയും ഉൾപ്പടെ 14 ലക്ഷം രൂപ ഈടാക്കി ചരക്ക് വിട്ടു കൊടുത്തു. മലപ്പുറം ജില്ലയിലെ ജി.എസ്.ടി…

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4799 കേസുകള്‍; മാസ്ക് ധരിക്കാത്തത് 11211 പേർ.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4799 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 875 പേരാണ്. 1651 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 11211 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…