Shobika

ബേപ്പൂരിൽ നിന്നും പോയ ബോട്ട് മംഗലാപുരത്ത് കണ്ടെത്തി

കോഴിക്കോട്: ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിനായി പോയ ‘അജ്മീര്‍ ഷാ’ എന്ന ബോട്ട് കണ്ടെത്തി. ബോട്ടിലുള്ള എല്ലാവരും സുരക്ഷിതരാണ്. ന്യൂ മംഗളൂരുവിന് സമീപം കരപറ്റാനാകാതെ നങ്കൂരമിട്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട് ലഭിച്ചത്. ബേപ്പൂര്‍ എം.എല്‍.എ…

കോവിഡ് ബാധിച്ചു മരിച്ചു.

തിരൂർ: കൂട്ടായി അങ്ങാടി ചെങ്കാരി വളപ്പില്‍ പരേതനായ മമ്മികുട്ടി മകന്‍ ഇബ്രാഹിംകുട്ടി (59) നിര്യാതനായി. ഭാര്യ ഹഫ്‌സത്ത്.മക്കള്‍ ഇര്‍ഷാദ് ഇസ്മായില്‍,ഫര്‍ഷാദ്,സിയാദ്,സൗഫിദ.മരുമകൾ ഷഹനാസ് പുറത്തൂര്‍,സഹോദരങ്ങള്‍…

മന്ത്രി എം എം മണിയുടെ പൈലറ്റ് വാഹനം അപകടത്തിൽ പെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്

ചങ്ങനാശ്ശേരി: മന്ത്രി എം എം മണിയുടെ പൈലറ്റ് ഡ്യൂട്ടിക്കായി പോയ പൊലീസ് ജീപ്പ് തലകീഴായി മറിഞ്ഞു. കോട്ടയം ചങ്ങനാശ്ശേരിക്ക് സമീപം മാമ്മൂട്ടിലാണ് അപകടമുണ്ടായത്. മൂന്ന് പോലീസുകാർക്ക് അപകടത്തിൽ പരിക്കേറ്റു. ഇന്ന് വൈകുന്നേരം നാലരയോടെയാണ് അപകടം…

ജില്ലയില്‍ 18 നും 44 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിനേഷന്‍ നാളെ മുതല്‍

ജില്ലയില്‍ 18 നും 44 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സംഭരിച്ച കോവി ഡ് പ്രതിരോധ വാക്‌സിന്‍ നാളെ (മെയ് 17) മുതല്‍ നല്‍കും. കോഴിക്കോട് റീജ്യനല്‍ വാക്‌സിന്‍ സ്റ്റോറില്‍ നിന്നും ശനിയാഴ്ച്ച രാത്രിയോടെ ജില്ലാ…

ട്രിപ്പിൾ ലോക്ക് ഡൌണുമായി ബന്ധപ്പെട്ട് ഈ പറയുന്ന നിർദ്ദേശങ്ങൾ കർശനമായും പാലിക്കേണ്ടതാണ്.

ട്രിപ്പിൾ ലോക്ക് ഡൌണുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിർദ്ദേശങ്ങൾ കർശനമായും പാലിക്കേണ്ടതാണ്. 1.കടകൾ (ഗ്രോസറി ഷോപ്പുകൾ, ഫിഷ് മാർക്കറ്റുകൾ തുടങ്ങിയവ) ഉച്ചക്ക് 2.00 മണി വരെ മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളു. 2.ഹോട്ടലുകളിൽ…

കുവൈത്തില്‍ കവര്‍ച്ചയ്ക്കിരയായി പരാതി നല്‍കാന്‍ പോയ മലയാളി മരിച്ചനിലയില്‍

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ കവർച്ചക്ക്‌ ഇരയായതിനെ തുടർന്ന് പരാതി നൽകാൻ വീട്ടിൽ നിന്നും പോലീസ്‌ സ്റ്റേഷനിലേക്ക്‌ പോയ മലയാളിയെ അബ്ബാസിയയിൽ മറ്റൊരു സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ ചാവക്കാട്‌ സ്വദേശി ആരാച്ചാം…

കോവിഡ് 19: ജില്ലയില്‍ 4,424 പേര്‍ക്ക് വൈറസ് ബാധ; 4,050 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (മെയ് 16) 4,424 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 35.66 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. കോവിഡ് ബാധിതരുമായി നേരിട്ടുള്ള…

സംസ്ഥാനത്ത് ഇന്ന് 29,704 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 29,704 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4424, എറണാകുളം 3154, പാലക്കാട് 3145, തൃശൂര്‍ 3056, തിരുവനന്തപുരം 2818, കൊല്ലം 2416, കോഴിക്കോട് 2406, കോട്ടയം 1806, ആലപ്പുഴ 1761, കണ്ണൂര്‍ 1695, ഇടുക്കി 1075, പത്തനംതിട്ട…