Shobika

തിരൂർ നിവാസി കൂട്ടായ്മ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു.

തിരൂർ: തിരൂർ നിവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. നിർധരരായ ഇരുന്നൂറോളം കുടുംബങ്ങൾക്കും ട്രാൻസ്ജെൻേറഴ്സിനുമാണ് കിറ്റുകൾ വിതരണം ചെയ്തത്.നിയുക്ത എം.എൽ.എ കുറുക്കോളി മൊയ്തീൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു.തിരൂർ സാംസ്കാരിക…

കോവിഡ് ബാധിച്ചവരുടെ വീട് അണുവിമുക്തമാക്കി.

മംഗലം: കോവിഡ് ബാധിച്ചതും കോവിഡ് ബാധിച്ച് മരിച്ചവരുടേയും വീടുകൾ അണുവിമുക്തമാക്കിക്കൊടുത്തു. വെൽഫെയർ പാർട്ടി മംഗലം പഞ്ചായത്ത് കമ്മിറ്റിയാണ് പാർട്ടിയുടെ സേവന വിഭാഗമായ ടീം വെൽഫെയറിന്റെ നേതൃത്വത്തിൽ 5 വീടുകൾ അണുവിമുക്തമാക്കിക്കൊടുത്തത്.…

മലപ്പുറം ജില്ലയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചവര്‍ ആറ് ലക്ഷം കവിഞ്ഞു

മലപ്പുറം ജില്ലയില്‍ ആറ് ലക്ഷത്തിലധികം പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു. ശനിയാഴ്ച വരെ 6,08,021 പേരാണ് വാക്‌സിന്‍ സ്വീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ച മുന്‍ഗണനാ ക്രമത്തിലാണ്…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 3,850 പേര്‍ക്ക് കൂടി രോഗബാധ 3,621 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (മെയ് 09) 3,850 പേര്‍ക്ക് കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 37.25 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ…

സംസ്ഥാനത്ത് ഇന്ന് 35,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 68 മരണം.

സംസ്ഥാനത്ത് ഇന്ന് 35,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4767, തിരുവനന്തപുരം 4240, മലപ്പുറം 3850, കോഴിക്കോട് 3805, തൃശൂര്‍ 3753, പാലക്കാട് 2881, കൊല്ലം 2390, കോട്ടയം 2324, കണ്ണൂര്‍ 2297, ആലപ്പുഴ 2088, ഇടുക്കി 1046, പത്തനംതിട്ട…

ലോട്ടറി തൊഴിലാളികളെ പട്ടിണിയിൽ നിന്നും സംരക്ഷിക്കണം

മലപ്പുറം: കോവിഡ് ആരംഭിച്ച നാൾ മുതൽ  പ്രതിസന്ധിയിലായ ക്ഷേമനിധിയിൽ അംഗങ്ങളായ എല്ലാ തൊഴിലാളികൾക്കും 5000 രൂപ ധനസഹായമായ് അനുവദിക്കണമെന്നും. കാലങ്ങളായ് സമ്മാനതുക കൈപറ്റാതെ ട്രഷറിയിൽ കെട്ടികിടക്കുന്ന നാലായിരം കോടിയോളം രൂപ പാവപ്പെട്ട ലോട്ടറി…

കോവിഡ് പ്രതിരോധം അടിയന്തിര നടപടി സ്വീകരിക്കണം: സിപിഐ

മലപ്പുറം : ഗുരുതരമായ കോവിഡ് സാഹചര്യം നേരിടാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് ജില്ലാ കലക്ടര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ പ്രതിദിനമുള്ള കോവിഡ് രോഗികളുടെ…

വ്യാപാരികളെ സഹായിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം : വ്യാപാരിയൂത്ത് വിംഗ്

മലപ്പുറം : ലോക് ഡൗണ്‍ മൂലം കടുത്ത പ്രതിസന്ധിയിലായ വ്യാപാരികളെ സഹായിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് വ്യാപാരി വ്യവസായി യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് അക്രം ചുണ്ടയില്‍ ആവശ്യപ്പെട്ടു. ് വ്യാപാരികളെയും അനുബന്ധ തൊഴിലാളികളെയും ലോക്ക് ഡൗണ്‍…

നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു

തിരുവനന്തപുരം: ചിറയിൻകീഴ് കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കവലയൂരിൽ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്നു. മണമ്പൂർ വില്ലേജിൽ പെരുംകുളം മിഷൻ കോളനി കല്ലറത്തോട്ടം വീട്ടിൽ ഫ്രാൻസിസിന്റെ മകൻ ജോഷി (37) ആണ് കൊല്ലപ്പെട്ടത്. ഇയാൾ നിരവധി…

കോവിഡ് രോഗി കിണറ്റിൽ മരിച്ചനിലയിൽ.

തിരൂർ:  വെട്ടം ആലിശ്ശേരി വാണിയം പള്ളിയിൽ അനിൽകുമാറാണ് ടെ (48) ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തത്, ഇയാൾ കോവിഡ് പോസിറ്റീവായി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഓട്ടോ ഡ്രൈവറും അനൗൺസ്റമാണ് ഇയാാൾ. തിരൂർ…