Main Banner

കോവിഡ് ബാധിച്ചു മരിച്ചു.

കോവിഡ് ബാധിച്ചു മരിച്ചു. കൂട്ടായി ഇസ്മയില്‍ നഗര്‍ പുതിയേട്ടി പറമ്പില്‍ ഉമ്മര്‍ (60) കോവിഡ് ബാധിച്ചു മരിച്ചു. മക്കള്‍ മന്‍സൂര്‍,ഷരീഫ്,ഷിഹാബ്,ഷഹര്‍ബാന്‍,സജ്‌ല.മരുമക്കള്‍ സുനീറ മുറിവഴിക്കല്‍,അന്നത്ത് പരപ്പനങ്ങാടി.

പ്രളയ പുനരധിവാസം: കണ്ണംകുണ്ട് ട്രൈബല്‍ വില്ലേജില്‍ ഒന്‍പത് വീടുകള്‍ ഒരാഴ്ച്ചയ്ക്കകം കൈമാറും

പ്രളയത്തില്‍ വീടും ഭൂമിയും നഷ്ടപ്പെട്ട നിലമ്പൂരിലെ പട്ടിക വര്‍ഗ കുടുംബങ്ങളുടെ പുനരധിവാസം ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ നടപടികളുമായി ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍. ഇതിന്റെ ഭാഗമായി ചാലിയാര്‍ അകമ്പാടം കണ്ണംകുണ്ട് കോളനി, കവളപ്പാറ…

വാഹന ഗതാഗതത്തിന്ന് തടസ്സം നിന്നിരുന്ന പുൽകാടുകൾ വെട്ടി നീക്കി

കൂട്ടായി: മംഗലം മണ്ഡലം യൂത്ത് കോൺഗ്രസ് - യൂത്ത് കെയറിന്റെ ആഭിമുഖ്യത്തിൽ കൂട്ടായി റഗുലേറ്റർ കം ബ്രിഡ്ജ് റോഡിന്റെ ഇരുവശത്തും വാഹന ഗതാഗതത്തിന്ന് തടസ്സം നിന്നിരുന്ന പുൽകാടുകൾ വെട്ടി തെളിയിച്ചു. മംഗലം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ്…

തിരുന്നാവായ- ഗുരുവായൂർ പാത  യാഥാർഥ്യമാക്കുമെന്ന് എം. പി ക്കു മന്ത്രിയുടെ ഉറപ്പ്

തിരുന്നാവായ, ഗുരുവായൂർ റെയിൽപാത പദ്ധതി മുടങ്ങി കിടക്കുന്നത് സ്ഥലമെടുപ്പ് സംബന്ധിച്ച് ഉയർന്നു വന്ന എതിർപ്പുകൾ മൂലമായിരുന്നുവെന്നും പ്രശ്നങ്ങൾ ഉടൻ പരിഹരിച്ചു പദ്ധതി യാഥാർഥ്യമാക്കുമെന്നും കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ ഇ.ടി…

എൽ ഡി എഫ് നേതൃത്വത്തിൽ നടത്തുന്ന സൗജന്യ അടുക്കളയിലേക്ക് സി എഫ് സി ക്ലബ്ബ് വിഭവങ്ങൾ സമാഹരിച്ചു നല്കി.

വളാഞ്ചേരി : എൽ ഡി എഫ് മുനിസിപ്പൽ കമ്മിറ്റി കാവുംപുറം പാറക്കൽ ഓഡിറ്റോറിയത്തിൽ തുടങ്ങിയ സൗജന്യ അടുക്കളയിൽ നാലാം ദിവസം നഗര സഭയിലെ 33 ഡിവിഷനുകളിലായി തെരുവിൽ കഴിയുന്നവർ, കിടപ്പ് രോഗികൾ, പോലീസ് ഉദ്യോഗസ്ഥർ, നഗരസഭ ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ, ദീർഘ…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 1,006 പേര്‍ക്ക് വൈറസ് ബാധ 2,226 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (ജൂണ്‍ 13) 1,006 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 13.96 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. എന്നാല്‍ 2,226 പേര്‍ രോഗവിമുക്തരായി. ഇതോടെ…

സംസ്ഥാനത്ത് ഇന്ന് 11,584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 11,584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1775, തൃശൂര്‍ 1373, കൊല്ലം 1312, എറണാകുളം 1088, പാലക്കാട് 1027, മലപ്പുറം 1006, കോഴിക്കോട് 892, ആലപ്പുഴ 660, കണ്ണൂര്‍ 633, കോട്ടയം 622, കാസര്‍ഗോഡ് 419, ഇടുക്കി 407,…

വ്യാജ ആപ്പുകള്‍ വഴി 290 കോടിയുടെ നിക്ഷേപത്തട്ടിപ്പ്: മലയാളിയടക്കം 9 പേര്‍ അറസ്റ്റിൽ

ബെംഗളൂരു: വ്യാജ ആപ്പുകൾ നിർമിച്ച് കോടികളുടെ നിക്ഷേപം സ്വീകരിച്ച് രാജ്യവ്യാപകമായി തട്ടിപ്പ് നടത്തിയ മലയാളിയും സംഘവും പിടിയില്‍. മലയാളിയായ അനസ് അഹമ്മദും ചൈന, ടിബറ്റ് സ്വദേശികളുമടക്കം 9 പേരാണ് ബെംഗളൂരു പോലീസിന്‍റെ സൈബ‍ർ ക്രൈംവിഭാഗം…