Shobika

മധ്യപ്രദേശിൽ വാക്സീൻ കൊണ്ടുവന്ന ട്രക്ക് ഉപേക്ഷിച്ച നിലയിൽ; കണ്ടെത്തിയത് 2,40,000 ഡോസ് കൊവാക്സിൻ

ഭോപ്പാൽ: മധ്യപ്രദേശിൽ കൊവിഡ് വാക്സീൻ കൊണ്ടുവന്ന ട്രക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 2,40,000 ഡോസ് കൊവാക്സിൻ ആണ് ട്രക്കിൽ ഉണ്ടായിരുന്നത്. 8 കോടി രൂപയോളം രൂപ വിലമതിക്കുന്നതാണ് വാക്സീൻ. ട്രക്കിന്റെ ഡ്രൈവറെയും കണ്ടക്ടറെയും…

നാല് ലക്ഷം കടന്ന് രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 4,01,993…

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു എന്നതും ആശങ്കയുയര്‍ത്തുന്നു. ഇത് ആദ്യമായാണ് നാല്…

എല്‍ഡിഎഫിനു ഭൂരിപക്ഷം കിട്ടിയാല്‍ തിങ്കളാഴ്ച തന്നെ സത്യപ്രതിജ്ഞ

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു ഭൂരിപക്ഷം കിട്ടിയാല്‍ തിങ്കളാഴ്ച തന്നെ സത്യപ്രതിജ്ഞ നടത്തുന്നതിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. കോവിഡ്…

യുകെയിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റുകള്‍ക്ക് താത്കാലികമായി വിലക്കേര്‍പ്പെടുത്തി

കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നും യുകെയിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റുകള്‍ക്കും താത്കാലികമായി നിരോധനം ഏര്‍പ്പെടുത്തി. ബ്രിട്ടീഷ് ആരോഗ്യവകുപ്പിന്റേതാണ് തീരുമാനം. ഇത് സംബന്ധിച്ച നിര്‍ദ്ദേശം വിവിധ…

ആര്‍ടിപിസിആര്‍ പരിശോധന നിര്‍ത്തിവച്ച് ലാബുകള്‍

സംസ്ഥാനത്ത് കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ത്തിവച്ച് ലാബുകള്‍. 500 രൂപയ്ക്ക് പരിശോധന നടത്താന്‍ ആകില്ലെന്നാണ് വിശദീകരണം. 1,700 ല്‍ നിന്ന് 500 ആക്കി കുറച്ചുകൊണ്ടുള്ള സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിനെതിരെ കോടതിയെ സമീപിക്കുമെന്നാണ് ലാബുകള്‍…

വോട്ടെണ്ണല്‍ എട്ടു മണിക്കു തുടങ്ങും; ആദ്യ ഫല സൂചനകള്‍ ഒന്‍പതു മണിയോടെ: നടപടി ക്രമങ്ങള്‍ ഇങ്ങനെ

​നാളെ (ഞായറാഴ്ച) കേരളം കാത്തിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലം പുറത്തുവരികയാണ്വാനോളം പ്രതീക്ഷയിലാണ് മുന്നണികളും സ്ഥാനാര്‍ഥികളും. അതുപോലെ തന്നെ വിവരങ്ങളിറായാനുള്ള ആകാംക്ഷ ആകാശത്തോളമുണ്ട് പൊതു ജനങ്ങല്‍ക്കും. ‍എന്നാൽ വോട്ടെണ്ണല്‍ കേന്ദ്രത്തിലെ നടപടി…

നിർത്തിയിട്ട ലോറിയിൽ മറ്റൊരു ലോറിയിടിച്ചു ഡ്രൈവർ മരിച്ചു.

എടവണ്ണ: സീതി ഹാജി പാലത്തിന് സമീപംരാവിലെ 5 ന് ആയിരുന്നു സംഭവം. പാലത്തിന് സമീപം പാർക്ക് ചെയ്തിരുന്ന ലോറിയുടെ പിന്നിൽ വന്ന് മറ്റൊരു ലോറി ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവർ ഉറങ്ങിയത് ആവാം കാരണം എന്ന് കരുതുന്നു. ലോറി ഡ്രൈവറേയും ക്ലീനറേയും…

ഓക്സിജൻ ക്ഷാമം, തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ കോവിഡ് അഡ്മിഷൻ നിർത്തി വെച്ചു.

ഓക്സിജൻ ക്ഷാമം, തിരൂരങ്ങാടി ആവശ്യത്തിനു ഓക്സിജൻ സംവിധാനം ഇല്ലാത്തതിനാൽ താലൂക് ആശുപത്രിയിലെ കോവിഡ് ചികിത്സ കേന്ദ്രത്തിൽ അഡ്മിഷൻ നിർത്തി വെച്ചു. സെൻട്രലൈസ്ഡ് ഓക്‌സിജൻ വിതരണത്തിന് ആകെ 10 സിലിണ്ടറുകൾ ആണുള്ളത്. ഇപ്പോൾ തന്നെ 35 രോഗികൾ ഉണ്ട്. ഇനി…

സിദ്ദിഖ് കാപ്പനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു.വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. എപ്രില്‍ 28നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം ഉത്തര്‍പ്രദേശ്…

മേ​യ്​ ഒ​ന്നു മു​ത​ൽ നാ​ല്​ വ​രെ കൂ​ട്ടം​കൂ​ടു​ന്ന​തും​ പ്ര​ക​ട​നം ന​ട​ത്തു​ന്ന​തും​ ഹൈ​കോ​ട​തി…

കൊ​ച്ചി: വോ​ട്ടെണ്ണ​ലി​നും തു​ട​ർ​ന്നു​ള്ള ആ​ഹ്ലാ​ദ പ്ര​ക​ട​ന​ത്തി​നു​മാ​യി മേ​യ്​ ഒ​ന്നു മു​ത​ൽ നാ​ല്​ വ​രെ കൂ​ട്ടം​കൂ​ടു​ന്ന​തും​ പ്ര​ക​ട​നം ന​ട​ത്തു​ന്ന​തും​ ഹൈ​കോ​ട​തി വി​ല​ക്കി. തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നും സ​ർ​ക്കാ​റും…