Shobika

കേരളത്തിലെ സ്ഥിതി അതീവ ഗുരുതരം; കോവിഡ് ചികിത്സാ നിരക്കിനെ വിമർശിച്ച് ഹൈക്കോടതി

ന്യൂഡൽഹി: സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാനിരയ്ക്ക് അതീവ ഗുരുതരമായ സ്ഥിതിയിലാണെന്ന് ഹൈക്കോടതി. സ്വകാര്യ ആശുപത്രികൾ കോവിഡ് രോഗികളിൽനിന്ന് രോഗതീവ്രതയെക്കാൾ പതിന്മടങ്ങ് ചികിത്സാ ചെലവാണ് ഈടാക്കുന്നതെന്നും കോടതി വിമർശിച്ചു.…

വി.വി പ്രകാശിന് നാടിന്റെ യാത്രാമൊഴി

നിലമ്പൂര്‍: ഹൃദയാഘാതത്തത്തെുടര്‍ന്ന് മരണപ്പെട്ട ഡി.സി.സി പ്രസിഡന്റും നിലമ്പൂര്‍ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ അഡ്വ. വി.വി പ്രകാശിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. പുലര്‍ച്ചെ രണ്ടരയോടെ എടക്കരയിലെ വസതിയില്‍…

ദളിത് ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ചു വാക്‌സിനേഷന്‍ സൗകര്യം ഒരുക്കണം :കേരള ദളിത് ഫെഡറേഷന്‍

മലപ്പുറം :രാജ്യത്ത് അതി തീവ്രമായി വ്യാപിച്ചു വരുന്ന കോവിഡ് മഹാ മാരിയെ പ്രതിരോധിക്കുന്നതിനായി ദളിത് ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ചു വാക്‌സിനേഷന്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് കേരള ദളിത് ഫെഡറേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി യുടെ ഓണ്‍ലൈന്‍ യോഗം…

വ്യാജസർവേകൾ കണ്ട് ജനങ്ങൾ തെറ്റിദ്ധരിക്കരുത് പി.കെ. കുഞ്ഞാലിക്കുട്ടി

കാരാത്തോട്: നിയമസഭ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച സർവേകൾ നിരർഥകമെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. വിവിധ ചാനലുകൾ വിവിധ രൂപത്തിലുള്ള സർവേകളാണ് പുറത്തുവിടുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒരു ബൂത്തിൽ…

മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തടയണമെന്ന് ഇലക്ഷന്‍ കമ്മീഷന്‍

ചെന്നൈ: തങ്ങൾക്കെതിരായ മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങൾക്കെതിരെ ഭാഗിക വിലക്കേർപ്പെടുത്തണമെന്ന ആവശ്യവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഹർജി. ഉത്തരവുകളിലോ വിധിന്യായങ്ങളിലോ രേഖപ്പെടുത്തിയിരിക്കുന്ന…

രണ്ട് നിരക്കെന്ന നിലപാട് മാറ്റണം; കേന്ദ്രത്തിന്റെ കൊവിഡ് വാക്‌സിന്‍ നയത്തിന് എതിരെ കേരളം…

ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ കേരളം സുപ്രിംകോടതിയില്‍. വ്യത്യസ്ത വില തുടങ്ങി കേന്ദ്രം സ്വീകരിച്ച നയം തിരുത്തണം. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും രണ്ട് നിരക്കെന്ന നിലപാട് മാറ്റണം. കമ്പനികളില്‍ നിന്ന് ഏകീകൃത…

മേ​യ് ഒ​ന്ന് മു​ത​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വി​സ്​ നി​ർ​ത്തു​ന്നു.

പാ​ല​ക്കാ​ട്: കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ൽ വ​രു​മാ​നം ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​തോ​ടെ സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വി​സ്​ നി​ർ​ത്തു​ന്നു. മേ​യ് ഒ​ന്ന് മു​ത​ൽ സ​ർ​വി​സ് ന​ട​ത്തി​ല്ലെ​ന്ന്​ ഓൾ കേ​ര​ള ബ​സ് ഓ​പ​റേ​റ്റേ​ഴ്​​സ്…

തിരൂരങ്ങാടി, പരപ്പനങ്ങാടി, താനൂർ, എ ആർ നഗർ, തേഞ്ഞിപ്പലം, ഉൾപ്പെടെ 17 സ്ഥലങ്ങളിൽ കൂടി നിരോധനാജ്ഞ

തിരൂരങ്ങാടി, പരപ്പനങ്ങാടി, താനൂർ, നഗരസഭകളിലും എ ആർ നഗർ, തേഞ്ഞിപ്പലം, കാലടി, എടയുർ, മമ്പാട്, പെരുമ്പടപ്പ്, എടപ്പാൾ, വാഴക്കാട്, കുറ്റിപ്പുറം, ഇരുമ്പിളിയം, ആതവനാട്, മാറഞ്ചേരി, അമരമ്പലം, ചുങ്കത്തറ പഞ്ചായത്തുകളിലും കലക്റ്റർ നിരോധനാജ്‌ഞ…

കോവിഡ് മഹാമാരിക്കിടയിലും ഡയാലിസിസ് യൂണിറ്റിനെ ചേർത്ത് പിടിക്കാം: കെ ജി ഒ എ

തിരൂർ: കോവിഡ് മഹാമാരിക്കെതിരെ ശക്തമായി പോരാടുന്നതിനോടൊപ്പം തന്നെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് യൂണിറ്റിനെ ചേർത്തുപിടിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ തിരൂർ ഏരിയ 32-)0 സമ്മേളനം ആവശ്യപ്പെട്ടു. നിലവിൽ…