Shobika

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 5371 കേസുകള്‍;  മാസ്ക് ധരിക്കാത്തത് 26018 പേര്‍  

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5371 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 984 പേരാണ്. 36 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 26018 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

കുവൈത്തില്‍ കോവിഡ് ബാധിച്ചു മലയാളി നഴ്സ് മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് ബാധിച്ചു മലയാളി നഴ്സ് മരിച്ചു. മനോജ് മാത്യു നിരപ്പേലിന്റെ ഭാര്യയായ ചങ്ങനാശേരി കുറുമ്പനാടം സ്വദേശിനി ലൗലി മനോജാണ് മരിച്ചത്. അർബുദ രോഗ ബാധ മൂലം കഴിഞ്ഞ മൂന്ന് വർഷമായി ചികിത്സയിൽ കഴിഞ്ഞുവരുന്നതിനിടയിലാണ്…

വീട് പൊളിക്കുന്നതിനിടെ സ്ളാബ് ദേഹത്ത് വീണ് ഒരാൾ മരിച്ചു

തിരൂരങ്ങാടി: കോണ്ക്രീറ്റ് വീട് പൊളിക്കുന്നതിനിടെ സ്ളാബ് ദേഹത്ത് വീണു ഒഡീഷ സ്വദേശിയായ തൊഴിലാളി മരിച്ചു. ഒഡീഷ സ്വദേശി ജഗദീഷ് (21) ആണ് മരിച്ചത്. എ ആർ നഗർ യാറത്തും പടിയിൽ ഇന്ന് രാവിലെയാണ് സംഭവം.

മലപ്പുറം ജില്ലയില്‍ കോവിഡ് 19 വ്യാപനം ക്രമാതീതമായി ഉയരുന്നു 2,745 പേര്‍ക്ക് രോഗബാധ; 540 പേര്‍ക്ക്…

കോവിഡ് 19 വ്യാപനം മലപ്പുറം ജില്ലയില്‍ അതി ശക്തമായി തുടരുന്നു. 2,745 പേര്‍ക്കാണ് ശനിയാഴ്ച (ഏപ്രില്‍ 24) വൈറസ് ബാധ സ്ഥിരീകരിച്ചത്. പ്രതിദിന രോഗികളുടെ എണ്ണം ക്രമാതീതമായ വര്‍ധനവാണ് ജില്ലയില്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. നേരിട്ടുള്ള…

കേരളത്തില്‍ ഇന്ന് 26,685 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 26,685 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3767, എറണാകുളം 3320, മലപ്പുറം 2745, തൃശൂര്‍ 2584, തിരുവനന്തപുരം 2383, കോട്ടയം 2062, കണ്ണൂര്‍ 1755, ആലപ്പുഴ 1750, പാലക്കാട് 1512, കൊല്ലം 1255, പത്തനംതിട്ട 933, കാസര്‍ഗോഡ്…

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ പ്രതികരണവുമായി കുഞ്ഞാലികുട്ടി

 മലപ്പുറം:  കോവിഡിനെ പ്രധിേരോധിക്കാൻ എല്ലാവരും ഒത്തൊരുമിക്കണം എന്നുതന്നെയാണ് UDF ന്റെയും ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെയും പൊതു നയം.എന്നാൽ സർക്കാറുകൾ കൃത്യമായ ഉത്തരവാദിത്വം കാണിക്കണം. കേന്ദ്ര സർക്കാർ രാഷ്ട്രീയ പേരെടുക്കലിനാണ്…

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 160 രൂപ കുറഞ്ഞ് 35,680ല്‍ എത്തി. ഗ്രാം വില ഇരുപതു രൂപ കുറഞ്ഞ് 4,460യായി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് സ്വര്‍ണ വില കുറയുന്നത്. ഇന്നലെ പവന് 240 രൂപ കുറഞ്ഞ് 35,840…

പ്രാണവായുവിനായി പിടഞ്ഞ് രാജ്യം ; ഓക്സിജന്‍ ലഭിക്കാതെ 25 മരണം

ന്യൂഡൽഹി : കൊറോണ വ്യാപനം അതിരൂക്ഷമായിരിക്കുന്നതിനിടെ രാജ്യത്ത് ഓക്സിജന്‍ ക്ഷാമം രൂക്ഷം. ‍ഡല്‍ഹിയിലും അമൃത്സറിലുമായി   25 കൊവിഡ് രോഗികള്‍ കൂടി പ്രാണവായു ലഭിക്കാതെ മരണത്തിന് കീഴടങ്ങി. അരമണിക്കൂർ കൂടിയുള്ള ഓക്സിജൻ മാത്രമേ ബാക്കിയുള്ളൂവെന്നും…

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

തിരൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. തിരൂർ നഗരസഭ മുൻ സി.ഡി.എസ്. ചെയർപേഴ്സൺ കവിതയുടെ ഭർത്താവും പി.കെ.ഡി.മത്സ്യ മൊത്തവ്യാപാര കമ്പനിയുടെ ലോറി ഡ്രൈവറുമായ തിരൂർ റിംഗ് റോഡിലെ ഇലനാട്ടിൽപടി വേലായുധൻ (48)…

യു ഡി എഫ് അധികാരത്തിൽ തിരിച്ചെത്തും ; തിരൂരങ്ങാടി ജയിക്കാൻ എൽഡിഎഫിന് ആകില്ല, കെപി എ മജീദ്.

മലപ്പുറം: 75 മുതൽ 80 സീറ്റുകൾ വരെ നേടി യുഡിഎഫ് അധികാരത്തിൽ എത്തുമെന്നാണ് വിലയിരുത്തൽ എന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗവും തിരൂരങ്ങാടി സ്ഥാനാർഥിയും  കെപി എ മജീദ്. ലോകസഭ തെരഞ്ഞെടുപ്പിന് സമാനമായ അവസ്ഥ ആയിരുന്നു ഈ തെരഞ്ഞെടുപ്പ് സമയത്തും…