വാക്കാട് ബൈക്ക് തീയിട്ട് നശിപ്പിച്ച പ്രതി അറസ്റ്റിൽ
തിരൂർ: വെട്ടം വാക്കാട് ഇബ്രാഹിമിൻെറ പുരക്കൽ ഫാറൂഖിൻ്റെ കെ.എൽ.53 എ 2202 നമ്പർ ബൈക്ക് തീയിട്ടു നശിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. ഫാറൂഖിൻ്റെ പ്രദേശവാസിയായ ഏഴുകുടിക്കിൽ അജ്മൽ ബാബു (23)വിനെയാണ് തിരൂർ
തിരൂർ സർക്കിൾ ഇൻസ്പെക്ടർ ടി. പി ഫർഷാദിൻെറ…
