Main Banner

വേങ്ങര ബ്ലോക്ക്‌ പഞ്ചായത്തിൻ്റെ Dr @ഡോർ  പദ്ധതിക്കാവശ്യമായ മരുന്നുകൾ നൽകി പി.കെ.കുഞ്ഞാലിക്കുട്ടി…

വേങ്ങര: വേങ്ങര ബ്ലോക്ക് പഞ്ചായത്തിൻ്റെ കോവിഡ് ജാഗ്രതാ പദ്ധതിയായ രോഗികളെ ഡോക്ടർമാർ അവരുടെ വീടുകളിൽ ചെന്ന് പരിശോധിക്കുന്ന ഡോ.@ ഡോർ പദ്ധതിക്കാവശ്യമായ മരുന്നുകൾ നൽകി പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബെൻസീറ ടീച്ചർ…

ക്ലീന്‍ കോഡൂര്‍: വടക്കേമണ്ണ പൊതുയിടങ്ങള്‍ ശുചീകരിച്ചു

മലപ്പുറം : കോഡൂര്‍ പഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളിലും നടത്തുന്ന ക്ലീന്‍ കോഡൂര്‍ പദ്ധതിയുടെ ഭാഗമായി വടക്കേമണ്ണ പൊതു ഇടങ്ങളില്‍ ശുചീകരണം നടത്തി.വടക്കേമണ്ണ അങ്ങാടി, നൂറാടി പാലം, സ്‌കൂള്‍ പരിസരം എന്നിവിടങ്ങളിലാണ് ശുചീകരണം നടത്തിയത്. കൊതുക്…

ബാങ്ക് വായ്പക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണം:കെട്ടിട ഉടമകള്‍

മലപ്പുറം: ജില്ലയിലെ കെട്ടിട ഉടമകള്‍ വളരെ പ്രയാസത്തിലും പ്രതിസന്ധിയിലും ആയതിനാല്‍ ബാങ്ക് വായ്പക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുക, ഒരു വര്‍ഷത്തേക്ക് കെട്ടിട നികുതി ഒഴിവാക്കുക, വീടുകള്‍ക്കുള്ള ലക് ഷ്യറി ടാക്‌സ് വര്‍ധന പിന്‍വലിക്കുക, ക്വാറന്റെയിന്…

പാഠപുസ്തക, യൂണിഫോം വിതരണത്തിന് തുടക്കമായി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : കോ​​​വി​​​ഡ് വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലും സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ളും യൂ​​​ണി​​​ഫോ​​​മും വി​​​ത​​​ര​​​ണം…

ഭര്‍തൃഗൃഹത്തിൽ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

ഹരിപ്പാട് : യുവതിയെ സ്വന്തം മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തുലാംപറമ്പ്നടുവത്തുംമുറിയില്‍ കോട്ടയ്ക്കകത്ത് വിജയ വീട്ടില്‍ ബിനുവിന്റെ മകള്‍ അഞ്ജുവിനെയാണ് (മാളു-27) ശനിയാഴ്ച രാവിലെ ഭര്‍തൃഗൃഹത്തിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍…

ജില്ലാ അതിർത്തിയിൽ പോലീസിനൊപ്പം സേവനമനുഷ്ടിക്കുന്ന ട്രോമാകെയർ വളണ്ടിയർമാർക്ക് മഴക്കോട്ട് നൽകി

വളാഞ്ചേരി: പോലീസ് സ്റ്റേഷൻ അതിർത്തിയിൽ പോലീസിനൊപ്പം ട്രാഫിക്ക് ഡ്യൂട്ടിയിലേർപ്പെട്ട ട്രോമാകെയർ വളണ്ടിയർമാർക്കാണ് കൊടുമുടിയിൽ താമസിക്കുന്ന ഡോക്ടർ സിദ്ധീഖ് മഴക്കോട്ട് നൽകിയത് . കൊപ്പം സർക്കാർ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറായ ഡോക്ടറുടെ…

വിദേശത്തേക്ക് പോകുന്നവര്‍ക്ക് കോവിഡ് വാക്സിനേഷന്‍ ചെയ്യുന്നതിന്ന് വേണ്ട ക്രമീകരണങ്ങള്‍…

പ്രവാസികള്‍ക്കും വിദേശത്തേക്ക് ജോലിക്കോ പഠനത്തിനോ പോകുന്നവര്‍ക്കും കോവിഡ് വാക്സിനേഷന്‍ ചെയ്യുന്നതിന്ന് വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവര്‍ക്ക് ആധാര്‍ നമ്പറിന് പകരം പാസ്സ് പോര്‍ട്ട്…

പുഴുവരിക്കുന്ന മൽസ്യങ്ങൾ വിൽപ്പന നടത്തുന്നതായി പരാതി.

തിരൂർ: ഭക്ഷ്യയോഗ്യമല്ലാത്തതും പുഴുവരിക്കുന്നതുമായ മൽസ്യങ്ങൾ വിൽപ്പന നടത്തുന്നതായി പരാതി. പുറത്തൂരിൽ ശനിയാഴ്ച വിൽപ്പന നടത്തിയ മൽസ്യത്തിലാണ് കടുത്ത ദുർഗന്ധവും പുഴുക്കളും കണ്ടത്.  കോവിഡ് ലോക്ഡൗണും കടൽക്ഷോഭവും മൂലം മൽസ്യബന്ധനം…

സെക്ടറൽ മജിസ്‌ട്രേറ്റിന്റെ വാഹനത്തിന് അള്ള് വെച്ചു; രണ്ടുപേർ അറസ്റ്റിൽ

കൊയിലാണ്ടി : അരിക്കുളം ഒറവിങ്കൽ താഴ ഭാഗത്ത് കോവിഡ് നിയന്ത്രണങ്ങൾ പരിശോധിക്കുന്ന കീഴരിയൂർ പഞ്ചായത്ത് സെക്ടറൽ മജിസ്‌ട്രേറ്റിന്റെ വാഹനം പാതയിൽ അള്ളുവെച്ച് കേടുവരുത്തി. അള്ള് തറച്ച് വാഹനത്തിന്റെ നാല് ചക്രവും പഞ്ചറായി. സംഭവവുമായി ബന്ധപ്പെട്ട്…