Fincat

ഞാൻ വിളിക്കുമ്പം പറന്നു വരും… പാട്ടുംപാടി ജയിക്കാൻ രാജേന്ദ്രബാബു

ആനക്കയം: പഞ്ചായത്തിലെ ശ്രദ്ധേയമായ മത്സരം നടക്കുന്ന ഏഴാം വാർഡിൽ പാട്ടും പാടി വോട്ടഭ്യർത്ഥിച്ച് സ്ഥാനാർത്ഥി. എൽ.ഡി.എഫ് സ്ഥാനാർഥിയായ രാജേന്ദ്രകുമാർ എന്ന ബാബുവാണ് സ്വന്തം തെരഞ്ഞെടുപ്പു പ്രചാരണ ഗാനം ആലപിച്ച് ശ്രദ്ധേയനാവുന്നത്. ‘അങ്ങാടി’ സിനിമയിൽ…

ബഹ്‌റൈന്‍ കെ.എം.സി.സി സുരക്ഷാ പദ്ധതിയില്‍നിന്നുള്ള സഹായധനം കൈമാറി.

കോഴിക്കോട്: പ്രവാസി സുരക്ഷയെ മുന്‍നിര്‍ത്തി ബഹ്‌റൈന്‍ കെ.എം.സി.സി ബഹ്‌റൈന്‍ നടപ്പാക്കി വരുന്ന അല്‍ അമാന സാമൂഹിക സുരക്ഷാ പദ്ധതിയില്‍നിന്നുള്ള സഹായധനം മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. കെ എം.സി.സി…

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് നിരവധി പേർക്കെതിരെ കേസെടുത്തു.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 280 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 122 പേരാണ്. 10 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 1535 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…

ബി.ജെ.പി. പ്രവർത്തകനെ വെടിവെച്ച് കൊലപ്പെടുത്തി.

ലഖ്നൗ: ഉത്തർപ്രദേശിൽ പട്ടാപ്പകൽ ബി.ജെ.പി. പ്രവർത്തകനെ വെടിവെച്ച് കൊലപ്പെടുത്തി. അസംഘട്ടിലെ ഗോസായ്ഗഞ്ച് ബസാറിലാണ് സംഭവം. ബി.ജെ.പി. പ്രവർത്തകനായ ദിലീപ് ഗിരിയെ(42)യാണ് ബൈക്കിലെത്തിയ മൂന്നംഗം സംഘം വ്യാപാരസ്ഥാപനത്തിന് പുറത്തുവെച്ച് വെടിവെച്ച്…

കോവിഡ് 19: ജില്ലയില്‍ 709 പേര്‍ക്ക് രോഗബാധ 612 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 09) 709 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. അതേസമയം 612 പേരാണ് ഇന്ന് ജില്ലയില്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായത്.…

സംസ്ഥാനത്ത് ഇന്ന് 4875 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 35 മരണം.

സംസ്ഥാനത്ത് ഇന്ന് 4875 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 717, മലപ്പുറം 709, കോഴിക്കോട് 656, തൃശൂര്‍ 511, കോട്ടയം 497, പാലക്കാട് 343, പത്തനംതിട്ട 254, കണ്ണൂര്‍ 251, വയനാട് 241, കൊല്ലം 212, ആലപ്പുഴ 194, തിരുവനന്തപുരം 181, ഇടുക്കി…

വികസന രേഖ പ്രകാശനം ചെയ്തു

തിരൂർ: തലക്കാട് പഞ്ചായത്തിലെ എട്ടാം വാർഡിലെ കഴിഞ്ഞ അഞ്ച് വർഷത്തെ യുഡിഎഫിന്റെ വികസന പ്രവർത്തനങ്ങൾ അടങ്ങിയ 'വികസന മുദ്ര' സപ്ലിമെൻറ് തിരൂർ നിയോജക മണ്ഡലം എംഎൽഎ സി മമ്മൂട്ടി തിരൂർ മണ്ഡലം യുഡിഎഫ് ചെയർമാൻ അഡ്വക്കേറ്റ് : കെ എ പത്മകുമാറിന് നൽകി…

ഒപ്പന കളിക്കാൻ മാത്രമല്ല ബ്രേക്ക് ഡാൻസും ഞമ്മക്ക് വയങ്ങും!

വീഡിയോ https://youtu.be/ZHtnNrBiF7g എൽ ഡി എഫ് സ്ഥാനാർഥിയുടെ മൈക്ക് പ്രചരണ വാഹനത്തിന്റെ മുന്നിലേക്ക് ബ്രേക്ക് ഡാൻസ് കളിച്ചു കൊണ്ട് വന്നതാണ് താത്ത .വിപ്ലവ ഗാനം കേട്ടപ്പോൾ വാഹനം തടഞ്ഞ് നിർത്തി ഡാൻസ് കളിക്കുകയാണ്

പൊന്നാനി നഗരസഭയിലെ ഏഴാം വാർഡ് കുടുംബയോഗം മുൻ എം പി സി ഹരിദാസ് ഉദ്ഘാടനം ചെയ്തു.

ഹെന്നാനി: 19 ലക്ഷത്തിൻ്റെ അംഗൻവാടി കെട്ടിടം വിജിലൻസ് അന്വേഷിക്കണം.. കോൺഗ്രസ്. പൊന്നാനി നഗരസഭയിലെ ഏഴാം വാർഡിൽ ഒരു മാസം മുൻപ് ഉദ്ഘാടനം ചെയ്ത 500 ചതുരശ്ര അടി വലിപ്പമുള്ള അംഗൻവാടി കെട്ടിടത്തിന് 19 ലക്ഷത്തിൽപ്പരം രൂപ ചിലവഴിച്ചതിനെപ്പറ്റി…

സ്വർണക്കടത്തു കേസിലെ ആരോപണങ്ങളിൽ വിശദീകരണവുമായി സ്പീക്കർ

തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ ആരോപണങ്ങളിൽ വിശദീകരണവുമായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. സ്വർണ്ണ കള്ളക്കടത്തുകേസിലെ പ്രതികളുമായിട്ട്…