Main Banner

ലക്ഷദ്വീപിന് ഐക്യദാർഢ്യം: പ്രമേയം പാസ്സാക്കി തിരൂർ ബ്ലോക്ക് പഞ്ചായത്ത്

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ നടപ്പിലാക്കുന്ന വിവാദ പരിഷ്കാര നടപടികൾ ഉടൻ നിർത്തിവെക്കണമെന്ന് പ്രമേയത്തിൽ ലക്ഷദ്വീപ് ജില്ലാ പഞ്ചായത്ത് ഭരണകൂടത്തിൻ്റെ അഭിപ്രായങ്ങളെ മാനിക്കാതെയുള്ള അഡ്മിനിസ്ട്രേറ്ററുടെ നടപടിക്രമങ്ങൾ ജനാധിപത്യ വിരുദ്ധം…

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4198 കേസുകള്‍; മാസ്ക് ധരിക്കാത്തത് 16635 പേര്‍

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4198 കേസുകള്‍; മാസ്ക് ധരിക്കാത്തത് 16635 പേര്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4198 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1544 പേരാണ്. 3148 വാഹനങ്ങളും…

ലോക് ഡൗണ്‍ ലംഘനം; പോലീസിനോട് തട്ടിക്കയറിയ യുവാവ് അറസ്റ്റിൽ

പരപ്പനങ്ങാടി: ലോക് ഡൗണ്‍ നിയമലംഘനം നടത്തിയതിന് പിടികൂടി ചോദ്യം ചെയ്ത പോലീസിനോട് തട്ടിക്കയറിയ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. പാലത്തിങ്ങല്‍ കൊട്ടന്തല സ്വദേശിയും മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകനുമായ അബ്ദുല്‍ ഖാദര്‍ എന്ന അനീസ്…

വിദേശത്ത് പോകുന്നവര്‍ക്കുള്ള വാക്‌സിനേഷന്‍ സംശയങ്ങള്‍ക്ക് മറുപടിയുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: വിദേശത്ത് പോകുന്നവര്‍ക്ക് വാക്‌സിനേഷനെപ്പറ്റിയുള്ള സംശയങ്ങള്‍ക്ക് ആരോഗ്യ വകുപ്പ് മറുപടി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സിന്‍ 4 മുതല്‍ 6…

അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത് സംഘത്തിലെ പ്രധാന ഏജന്റുമാർ പിടിയിൽ.

താനൂര്‍: അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത് സംഘത്തിലെ പ്രധാന ഏജന്റുമാരായ മൂന്ന് പേര്‍ പോലീസ് പിടിയിലായി. മീനടത്തൂര്‍ ചെമ്പ്ര തൊട്ടിയില്‍ മുഹമ്മദ് അജ്മല്‍, മറഞ്ചേരി പെരുമ്പാടപ്പ് മുല്ലക്കാട്ടു ഷുക്കൂര്‍, കോഴിക്കോട് എലത്തൂര്‍ ഒമാര്‍ ഹറൂണ്‍…

അർധരാത്രി കിടപ്പുമുറിയിൽ ഭാര്യയെയും കുഞ്ഞിനെയും വെട്ടി പരിക്കേൽപ്പിച്ചു; ഭർത്താവ് അറസ്റ്റിൽ

തേഞ്ഞിപ്പലം: പെരുവള്ളൂർ കൂമണ്ണ പറച്ചിനപ്പുറയ പരേതനായ എടപ്പരുത്തി രാമൻകുട്ടി യുടെ മകൾ സിന്ധു (40), മകൻ അഭിരാം (6) എന്നിവരെയാണ് വെട്ടി പരിക്കേല്പിച്ചത്. സംഭവത്തിൽ ഭർത്താവ് കൂട്ടു മൂച്ചി സ്വദേശി പാറോൽ പ്രിയേഷിനെ (45) തേഞ്ഞിപ്പലം പോലീസ്…

എന്‍സിപി ദേശീയ ക്യാമ്പയിന്റെ തുടക്കമായി

മലപ്പുറം : രാജ്യത്തോട് കൂറും വിശ്വാസവും എന്നും പുലര്‍ത്തിപ്പോന്ന ദീപ് ജനതയെ സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായി ദേശദ്രോഹികളാക്കി മാറ്റാന്‍ ശ്രമിക്കുന്ന പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ട്…