Main Banner

മലപ്പുറത്ത് കൂടുതല്‍ കൊവിഡ് വാക്സിൻ അനുവദിക്കണം; ആവശ്യം ശക്തമാക്കി ജില്ലാ പഞ്ചായത്ത്

മലപ്പുറം: മലപ്പുറം ജില്ലയ്ക്ക് കൂടുതല്‍ കൊവിഡ് വാക്സിന്‍ നൽകണമെന്ന ആവശ്യം ശക്തമാകുന്നു. ജനസംഖ്യയ്ക്ക് ആനുപാതികമായി കൊവിഡ് വാക്സിൻ അനുവദിക്കണമെന്നാണ് ജനപ്രതിനിധികള്‍ ആവശ്യപ്പെടുന്നത്. ഇതിനായി ജില്ലാ പഞ്ചായത്ത് പ്രതിനിധികൾ സര്‍ക്കാരിനെ…

കാലവര്‍ഷം മെയ് 31ന്

ന്യൂഡല്‍ഹി: ഇത്തവണത്തെ കാലവര്‍ഷം മെയ് 31ന് ആരംഭിക്കുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. നേരത്തെ ജൂണ്‍ ഒന്നു മുതല്‍ കാലവര്‍ഷം ആരംഭിക്കുമെന്നായിരുന്നു പ്രവചനം. തെക്കന്‍ മേഖലയില്‍ കാലവര്‍ഷം ആരംഭിക്കാന്‍ കാലാവസ്ഥ അനുകൂലമാണ്. കേരള…

സി.ഐ.ടി.യു 51മത് സ്ഥാപക ദിനം ആചരിച്ചു.

സി.ഐ.ടി.യു 51മത് സ്ഥാപക ദിനം ആചരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി വി പി സക്കറിയ പതാക ഉയര്‍ത്തി. സി.ഐ.ടി.യു വളാഞ്ചേരി ഏരിയ കമ്മറ്റി അംഗം റിനേഷ് ചന്ദ്രന്‍, കുറ്റിപ്പുറം എല്‍ സി അംഗം രവിന്ദ്രന്‍, ടി.കെ സൈതാലിക്കുട്ടി എന്നിവര്‍ പങ്കെടുത്തു…

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഒഴിവാക്കി ഇന്‍റേണൽ മാർക്ക് നൽകാൻ ആലോചന; തീരുമാനം മറ്റന്നാൾ

ന്യൂഡല്‍ഹി: സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തുന്നത് സംബന്ധിച്ച അന്തിമ തീരുമാനം മറ്റന്നാളുണ്ടാകും. സംസ്ഥാനങ്ങളുടെ നിലപാട് അറിഞ്ഞ് അന്തിമതീരുമാനം എടുക്കാനാണ് കേന്ദ്രം ഉദേശിക്കുന്നത്. ഇതിനായി സംസ്ഥാനങ്ങളുടെ നിലപാട് എഴുതിയറിയിക്കാന്‍…

ലോകത്ത് 24 മണിക്കൂറിനിടെ ആറ് ലക്ഷത്തിലധികം കൊവിഡ് രോഗികൾ, ആകെ മരണസംഖ്യ 35.47 ലക്ഷം

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനേഴ് കോടി ആറ് ലക്ഷം പിന്നിട്ടു. മരണസംഖ്യ 35.47 ലക്ഷമായി ഉയർന്നു.…

2000 രൂപ നോട്ടിന്റെ വിതരണം നിര്‍ത്തി റിസര്‍വ് ബാങ്ക്

ദില്ലി: പുതിയ 2000 രൂപ നോട്ടുകള്‍ 2021-22 സാമ്പത്തിക വര്‍ഷത്തിലും വിതരണം ചെയ്യില്ലെന്ന് റിസര്‍വ് ബാങ്ക്. 2019 മുതല്‍ രാജ്യത്തെ ഏറ്റവും മൂല്യമേറിയ കറന്‍സിയുടെ വിതരണം നിര്‍ത്തിവെച്ചിരിക്കുകയാണെന്നും റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക…

പെരുമ്പറമ്പിൽ വാസു നിര്യാതനായി.

തിരൂർ: അന്നാര സ്വദേശി പെരുമ്പറമ്പിൽ വാസു നിര്യാതനായി. 68 വയസ്സിയിരുന്നു' ടി സി വി ചാനൽ ചെയർമാൻ, എഞ്ചിനീയർ, ഇൻഷൂറൻസ് സർവ്വേ യർ & ലോസ് അസ്സെ സർ തിരൂർ ആർട്ട് ലവേർസ് അസോസിയേഷൻ ഡയരക്ടർ ' രജിസ്ട്രേഡ് എഞ്ചി നീയേർസ് ആൻ്റ് സൂപ്പർവൈസേർസ്…