ഭരണത്തുടര്‍ച്ച നേടി ചരിത്രമെഴുതിയ കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന്…
തിരുവനന്തപുരം: കാലാവധി പൂർത്തിയാക്കി ഭരണത്തുടര്‍ച്ച നേടി ചരിത്രമെഴുതിയ കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 76 ാം പിറന്നാള്‍. ചരിത്രം സൃഷ്ടിച്ച തുടര്‍ ഭരണം നല്‍കിയ ആത്മവിശ്വാസത്തിലാണ് കേരളത്തിന്റെ മുഖ്യമന്ത്രി.…
