മഞ്ചേരിയില്‍ എ.ഡി.ജി.പി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി
ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ എ.ഡി.ജി.പി വിജയ് സാഖറെ മഞ്ചേരി നഗരത്തില്‍ നേരിട്ടെത്തി നിയന്ത്രണങ്ങള്‍ വിലയിരുത്തി. തുറക്കല്‍ ജംഗ്ഷന്‍, സെന്‍ട്രല്‍ ജംഗ്ഷന്‍, വായ്പ്പാറപ്പടി എന്നിവിടങ്ങളിലെ പോലീസ് ചെക്കിങ്…
