Main Banner

കാലടി പഞ്ചായത്തംഗം നിര്യാതയായി.

എടപ്പാൾ: കാലടി പഞ്ചായത്തംഗം കുന്നതൊടിയിൽ ഫാത്തിമ ടീച്ചർ (47) നിര്യാതയായി. മുസ്ലീം ലീഗിൻ്റെ ചാലപ്പുറം വാർഡ് മെമ്പറാണ്. നേരത്തെ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സ്റ്റാൻഡിങ് കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭർത്താവ് ഹംസ.…

പൂഴ്ത്തി വച്ച ഓക്സിജൻ സിലിണ്ടറുകൾ പിടിച്ചെടുത്തു

വളാഞ്ചേരി: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ അനധികൃതമായി സൂക്ഷിച്ച് വച്ച ഓക്സിജൻ സിലിണ്ടറുകൾ വളാഞ്ചേരിയിലെ സ്ഥാപനത്തിൽ നിന്നും പിടികൂടി. ദേശീയപാത 66ലെ പൈങ്കണ്ണൂർ മുക്കിലപീടികയിലെ വിതരണ കേന്ദ്രത്തിൽ നടത്തിയ റെയിഡിലാണ്…

കോവിഡ് – മലയാളി യുവതി ബാഗ്ലൂരിൽ മരിച്ചു

ചാവക്കാട് : മണത്തല വിശ്വനാഥക്ഷേത്രത്തിന് സമീപം നെടിയേടത്ത് സിതീഷ് ഭാര്യ സരിത (40) ബാഗ്ലൂരിൽ നിര്യാതയായി. കോവിഡിനെ തുടർന്ന് ബാഗ്ലൂർ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് പുർച്ചെയാണ് മരിച്ചത്. ഹൃദയ സ്തംഭനമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ…

കോവിഡ് 19: ജില്ലയില്‍ 4,320 പേര്‍ക്ക് വൈറസ് ബാധ; 4,460 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് (മെയ് 18) 4,320 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 32.23 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. കോവിഡ് രോഗബാധിതരുമായി നേരിട്ടുള്ള…

സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4320, എറണാകുളം 3517, തിരുവനന്തപുരം 3355, കൊല്ലം 3323, പാലക്കാട് 3105, കോഴിക്കോട് 2474, ആലപ്പുഴ 2353, തൃശൂര്‍ 2312, കോട്ടയം 1855, കണ്ണൂര്‍ 1374, പത്തനംതിട്ട 1149, ഇടുക്കി…

ട്രാന്‍സ് ജെന്റേഴ്‌സിന് സൗജന്യ ഭക്ഷ്യ കിറ്റ്

കോവിഡ് 19 തീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ ട്രാന്‍സ് ജെന്റര്‍ വ്യക്തികള്‍ക്ക് സാമൂഹ്യനീതി വകുപ്പ് ഭക്ഷ്യധാന്യ കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നു. ട്രാന്‍സ് ജെന്റേഴ്‌സ് ഐ.ഡി കാര്‍ഡ് ഉള്ളവരേയും ഐ.ഡി കാര്‍ഡിന്…

സ്ത്രീവിരുദ്ധതയില്‍ ചരിത്രം ആവര്‍ത്തിക്കുകയാണ് സിപിഎം വി മുരളിധരൻ

സ്ത്രീവിരുദ്ധതയില്‍ ചരിത്രം ആവര്‍ത്തിക്കുകയാണ് സിപിഎം… വി മുരളീധരൻ അവൻ ഫേസ്ബുക്ക് പോസ്റ്റിലാണ് വ്യക്തമാക്കിയത് ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കെ.ആര്‍ ഗൗരിക്ക് ശേഷം ഇപ്പോള്‍ കെ.കെ ശൈലജ…. "കേരംതിങ്ങും കേരളനാട്ടില്‍ കെ.ആര്‍ ഗൗരി…

രണ്ടാം പിണറായി സർക്കാർ മന്ത്രിസഭ അംഗങ്ങൾ

രണ്ടാം പിണറായി സർക്കാർ മന്ത്രിസഭ അംഗങ്ങൾ LDF മന്ത്രിസഭ (2021-2026) സിപിഐ എം 1.പിണറായി വിജയൻ (ധർമ്മടം) 2. എം.വി.ഗോവിന്ദൻ (തളിപ്പറമ്പ് ) 3.കെ.രാധാകൃഷ്ണൻ (ചേലക്കര) 4.പി.രാജീവ്…

തൃത്താലയിൽ ഭാര്യ ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഭാര്യ അറസ്റ്റിൽ.

പട്ടാമ്പി: തൃത്താല മലമൽക്കാവിൽ സ്വദേശി പുളിക്കൽ സിദ്ദീഖ്(58) നെ ഇക്കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരത്തോടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ കേസിലാണ് സിദ്ദീഖിൻ്റെ ഭാര്യ ഫാത്തിമ(45)യെ തൃത്താല പോലീസ് കസ്റ്റഡിയിൽ എടുത്തത്. മരിച്ച വീട്ടിൽ ഷൊർണ്ണൂർ…