Main Banner

വളാഞ്ചേരി ടൗണിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി മറിഞ്ഞു

വളാഞ്ചേരി: വളാഞ്ചേരി ടൗണിൽ ചരക്ക് ലോറി മറിഞ്ഞു. ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ദേശീയപാത 66ൽ വളാഞ്ചേരി അംബിക ഹോട്ടലിന് മുന്നിലാണ് അപകടം. രാത്രി പത്തേകാലോടെയാണ് അപകടമുണ്ടായത്. രാത്രിയിൽ പെയ്ത മഴയിൽ വഴുക്കിയതിനെ തുടർന്നാണ്…

നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 3744 പേര്‍ക്കെതിരെ കേസെടുത്തു. മാസ്ക് ധരിക്കാത്തവർ 8620

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3744 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1582 പേരാണ്. 1955 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8620 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

നാളത്തെ നിയന്ത്രണത്തിൽ ഇളവ് അനുവദിച്ചു

നാളെ പാൽ, പത്രം, പെട്രോൾ പമ്പ് എന്നിവ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാവുന്നതാണ് ഹോട്ടലുകൾക്ക് ഹോം ഡെലിവറി നടത്താവുന്നതാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ മറ്റു ദിവസങ്ങളിലെ പോലെ നടത്തേണ്ടതാണ് ചരക്കു…

ആഫ്രിക്കയിൽ നിന്നും തിരിച്ചു വന്ന എരുമ നിലമ്പൂർ കാടുകളിൽ കയറ് പൊട്ടിക്കുന്നു; പി.കെ. അബ്ദുറബ്ബ്.

മലപ്പുറം: മുസ്ലിംലീഗിനെ 'മൂരി'യോട് ഉപമിച്ച നിലമ്പൂരിലെ ഇടത് എം.എൽ.എ. പി.വി. അൻവറിന് അതേ നാണയത്തിൽ തിരിച്ചടി നൽകി ലീഗ് നേതാവും മുൻമന്ത്രിയുമായ പി.കെ. അബ്ദുറബ്ബ്. ഫെയ്സ്ബുക്കിലൂടെയാണ് ഇരുവരുടേയും പ്രതികരണവും തിരിച്ചടിയും. 'ആഫ്രിക്കയിൽ…

മന്ത്രി വി അബ്ദുറഹിമാന് താനൂരിൽ സ്വീകരണം നൽകി.

താനൂർ: രണ്ടാം പിണറായി സർക്കാർ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന് താനൂരിലെ ജനങ്ങൾ നൽകിയത് ആവേശകരമായ സ്വീകരണം. കോവിഡ് പ്രോട്ടോകോൾ പാലിച്ച് മൂലക്കലിലെ ഓഫീസിൽ വച്ചായിരുന്നു സ്വീകരണം.  താനൂരിലെ പാർട്ടി കാരണവരും, സിപിഐ എം മുൻ ഏരിയാ…

കോഴിക്കോട്ട് ബ്ലാക്ക് ഫംഗസ് പടരുന്നു; 13 പേർക്ക് രോഗം

കോ​ഴി​ക്കോ​ട്: ബ്ലാ​ക്ക് ഫം​ഗ​സ് (മ്യൂ​ക​ർ​മൈ​കോ​സി​സ്) ബാ​ധി​ച്ച് കോ​ഴി​ക്കോ​ട്ട് ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 13 ആ​യി. 10 പേ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും മൂ​ന്ന് പേ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​മാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.…