Main Banner

ബേപ്പൂരില്‍ നിന്നും മത്സ്യബന്ധനത്തിനു പോയ ബോട്ട് കാണാതായി; തിരച്ചില്‍ തുടങ്ങി

കോഴിക്കോട്: ബേപ്പൂരില്‍ നിന്നും മത്സ്യബന്ധനത്തിനായി പോയ ബോട്ട് കാണാനില്ല. 15 തൊഴിലാളികളാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. അജ്മീര്‍ ഷൈന ബോട്ടിനെ കുറിച്ച് ടൗട്ടേ ചുഴലിക്കാറ്റിന് ശേഷം യാതൊരു വിവരവും ലഭിച്ചിട്ടില്ല. ബോട്ടിലെ തൊഴിലാളികളെല്ലാം…

രണ്ട് മന്ത്രിമാര്‍ വേണമെന്ന് ജോസ് കെ.മാണി; ടെം അടിസ്ഥാനത്തിലെന്ന് സിപിഎം

രണ്ടാം പിണറായി സര്‍ക്കാരില്‍ രണ്ടുമന്ത്രിമാര്‍ വേണമെന്ന് കേരള കോണ്‍ഗ്രസ്. എന്നാല്‍ ഒന്നേ സാധ്യമാകൂ എന്ന് സിപിഎം നിലപാടെടുത്തു. കടന്നപ്പള്ളി രാമചന്ദ്രന്‍ വീണ്ടും മന്ത്രി ആയേക്കും. മന്ത്രി സ്ഥാനം ടെം അടിസ്ഥാനത്തില്‍ ആയിരിക്കും…

മഴക്കെടുതിയില്‍ നാലു മരണം

കര്‍ണാടകയില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം നാലായി. ശക്തമായ മഴയിലും കാറ്റിലും 112 വീടുകള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത്് ആകെ 73 ഗ്രാമങ്ങളില്‍ വ്യാപക നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിവരം. മൂന്ന് തീരദേശ ജില്ലകളിലും മൂന്ന്…

പാറയിൽ കോയക്കുട്ടി നിര്യാതനായി.

തിരുർ: റിംഗ് റോഡിലെ സിറ്റി സ്റ്റോർ ഉടമ മുത്തുർ സ്വദേശി പാറയിൽ കോയക്കുട്ടി(65) നിര്യാതനായി. ഭാര്യ: ഹസീന മക്കൾ: ഷെരീഫ (മെമ്പർ, താനാളൂർ ഗ്രാമ പഞ്ചായത്ത്) സെറീന, ഷെഹിൻ ,ഷഹൽ, ഷഹബാസ് മരുമക്കൾ: കളത്തിൽ ബഷീർ (മുൻ സ്റ്റാന്റിംഗ്…

സ്കൂള്‍ എപ്പോള്‍ തുറക്കും; തീരുമാനം പുതിയ മന്ത്രിസഭ അധികാരമേറ്റ ശേഷം

തിരുവനന്തപുരം: പുതിയ മന്ത്രിസഭ വരുന്നതും കാത്ത് അടുത്ത അധ്യയന വർഷം. കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ അടുത്ത അധ്യയന വർഷം എങ്ങനെയാവണം എന്നത് സംബന്ധിച്ച് സർക്കാർ തീരുമാനം കാക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. പുതിയ മന്ത്രിസഭ വന്നിട്ട്…

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി.

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 24 പൈസയും ഡീസലിന് 29 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ ഇന്നത്തെ പെട്രോള്‍ വില ലിറ്ററിന് 92 രൂപ 68 പൈസയും ഡീസല്‍ വില 87 രൂപ 71 പൈസയുമാണ്. തെരഞ്ഞെടുപ്പിന് ശേഷം…

സംസ്ഥാനത്ത് ശക്തമായ മഴ ഇന്നും തുടരും.

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ ഇന്നും തുടരും. ടൗട്ടെ ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം ഇന്നും കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് മുന്നറിയിപ്പുണ്ട്. മറ്റ് പതിനൊന്ന്…

കനത്ത മഴയും കാറ്റും തുടരുന്നു; കടൽ അതീവ പ്രക്ഷുബ്ധം: അണക്കെട്ടുകള്‍ ഉടന്‍ തുറക്കില്ല

തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കറ്റിന്റെ  സ്വാധീനത്തിൽ സംസ്ഥാനത്ത് ഇന്നും മഴയും കടലാക്രമണവും‌ തുടരുകയാണ്. ഇടുക്കി ,എറണാകുളം ,മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റെല്ലാ ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കടൽ അതീവ…

ഖബർസ്​ഥാനിൽ വെള്ളം കയറി ഖബറുകൾ കടലെടുത്തു

പൊന്നാനി: പാലപ്പെട്ടി കടലാക്രമണം രൂക്ഷമായ പൊന്നാനി പാലപ്പെട്ടിയിൽ ഖബർസ്​ഥാനിൽ വെള്ളം കയറി ഖബറുകൾ തകർന്നു. പാലപ്പെട്ടി അജ്മീർ നഗറിലെ ഖബർസ്ഥാനിലാണ്​ കടൽ വെള്ളം ഇരച്ചെത്തിയത്​. ഖബർസ്ഥാനിലെ പതിനാറോളം ഖബറുകൾ കടലെടുത്തു. കരിങ്കല്ല്​…

വ്യാപാരികള്‍ നില്‍പ്പു സമരം നടത്തി

മലപ്പുറം : വ്യാപാരി വ്യവസായി യൂത്ത് വിംഗ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം മലപ്പുറം ജില്ലയിലെ മുഴുവന്‍ യൂണിറ്റുകളിലും ഞങ്ങള്‍ക്കും ജീവിക്കണം എന്ന തലക്കെട്ടില്‍ നില്‍പ്പ് സമരം നടത്തി .ലോക്ഡൗണിന്റെ പേരില്‍ വ്യാപാരികള്‍ക്ക് നേരെ നടക്കുന്ന…