ഖബർസ്ഥാനിൽ വെള്ളം കയറി ഖബറുകൾ കടലെടുത്തു
പൊന്നാനി: പാലപ്പെട്ടി കടലാക്രമണം രൂക്ഷമായ പൊന്നാനി പാലപ്പെട്ടിയിൽ ഖബർസ്ഥാനിൽ വെള്ളം കയറി ഖബറുകൾ തകർന്നു. പാലപ്പെട്ടി അജ്മീർ നഗറിലെ ഖബർസ്ഥാനിലാണ് കടൽ വെള്ളം ഇരച്ചെത്തിയത്. ഖബർസ്ഥാനിലെ പതിനാറോളം ഖബറുകൾ കടലെടുത്തു.
കരിങ്കല്ല്…
