Main Banner

കൊവിഡ് ബാധിച്ച് ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന അധ്യാപികക്ക് സസ്‌പെൻഷൻ; വിശദീകരണം തേടി മനുഷ്യാവകാശ…

മലപ്പുറം: കൊവിഡ് പോസിറ്റീവായ അധ്യാപികയെ ഇലക്ഷന്‍ ഡ്യൂട്ടിക്ക് ഹാജരായില്ലെന്ന പേരില്‍ സസ്‌പെൻഡ് ചെയ്ത മലപ്പുറം ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ 10 ദിവസത്തിനകം വിശദീകരണം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.…

കൊവിഡ് :കൂടുതൽ ജാഗ്രത പാലിക്കുക. സമസ്ത നേതാക്കൾ

കോഴിക്കോട്: കൊ വിഡ് മഹാമാരിയുടെ വ്യാപനതോത് അനുദിനമെന്നോണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജനങ്ങൾ കുടുതൽ ജാഗ്രത പാലിക്കണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പ്രൊഫ.കെ.ആലിക്കുട്ടി മുസ്ല്യാർ…

പരിയാരത്ത് അലി മുസ്ലിയാർ നിര്യാതനായി.

തിരുന്നാവായ: ചേരുരാൽ ബാവപ്പടി നിസ്കാരപ്പള്ളിയിലെ ഇമാമായിരുന്ന പരിയാരത്ത് മൊയ്തീൻ കുട്ടിയുടെ മകൻ അലി മുസ്ലിയാർ ( 48 ) നിര്യാതനായി. മാതാവ്: നഫീസ. ഭാര്യ: സാബിറ. മക്കൾ: മുഹമ്മദ് മഷ്ഹൂദ്, ഉമ്മുഹബീബ .സഹോദരി: സുലൈഖ

‘കോടികളുടെ തട്ടിപ്പ്’; ഫിറോസ്‌ കുന്നംപറമ്പിലിനെതിരെ അന്വേഷണം വേണമെന്ന് ഡിവൈഎഫ്‌ഐ

മലപ്പുറം: തവനൂരിലെ യുഡിഎഫ്‌ സ്ഥാനാർഥിയായി മൽസരിച്ച ഫിറോസ്‌ കുന്നംപറമ്പിലിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന്‌ ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ്‌. ചികിത്സാ സഹായത്തിന്റെ പേരിൽ വിദേശ രാജ്യങ്ങളിൽ നിന്നടക്കം പണപ്പിരിവ്‌…

ലോക്ഡൗൺ; മാർഗരേഖയായി

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച മുതൽ ഏർപ്പെടുത്തുന്ന സമ്പൂർണ ലോക്ഡൗണുമായി ബന്ധപ്പെട്ട മാർഗരേഖ പുറത്തിറങ്ങി. ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് രാത്രി 7.30 വരെ പ്രവർത്തിക്കാമെന്ന് മാർഗരേഖ വ്യക്തമാക്കുന്നു. എല്ലാ കടകളും പരമാവധി ഹോം…

രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20 ന്

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20 ന് നടക്കും. ഇന്ന് നടന്ന സിപിഎം - സിപിഐ ഉഭയകക്ഷി ചർച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. വൈകിട്ട് അഞ്ചിന് എകെജി സെന്ററിൽ നടന്ന ചർച്ചയിൽ പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ,…

ഒരു കുടുംബത്തിലെ മൂന്ന് പേർ കോവിഡ് ബാധിച്ചു മരിച്ചു.

മലപ്പുറം: വാഴക്കാട് പഞ്ചായത്തിൽ  മാതാപിതാക്കളും മകനുമുൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ കോവിഡ് ബാധിച്ചു മരിച്ചു. ചെറുവായൂർ കണ്ണത്തൊടി ലിമേശും ഇദ്ദേഹത്തിന്റെ മാതാപിതാക്കളായ രാമർ, ലീല എന്നിവരുമാണ് മരിച്ചത്. ഇക്കഴിഞ്ഞ…

നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 6367 പേര്‍ക്കെതിരെ കേസെടുത്തു, മാസ്ക് ധരിക്കാത്തവർ 24560.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 6367 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1560 പേരാണ്. 692 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 24560 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

രാഷ്ട്രീയം ജയിക്കാൻ മാത്രമുള്ളതല്ല തോൽക്കാൻ കൂടി ഉള്ളതാണെന്ന്​ കെ.എം. ഷാജി.

കണ്ണൂർ: രാഷ്ട്രീയം ജയിക്കാൻ മാത്രമുള്ളതല്ല തോൽക്കാൻ കൂടി ഉള്ളതാണെന്ന്​ കെ.എം. ഷാജി. നിയമസഭാ തെരഞ്ഞെടുപ്പിൽ അഴീക്കോട്​ ​പരാജയപ്പെട്ടതി​ന്റെ പശ്ചാത്തലത്തിൽ ഫേസ്​ബുക്കിൽ എഴുതിയ കുറിപ്പ്​ ജനങ്ങൾക്ക്‌ നന്ദി പറഞ്ഞുകൊണ്ടാണ്​ തുടങ്ങുന്നത്​.…

ജില്ലയില്‍ കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍: മുന്‍കരുതല്‍ നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നടപടി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തില്‍ കൂടുതലും 200 ആക്ടീവ് കേസുകളുള്ളതുമായ പഞ്ചായത്തുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തില്‍ കൂടുതലും 500 ല്‍ കൂടുതല്‍ ആക്ടീവ് കേസുകളുള്ളതുമായ നഗരസഭകളും ഇനി മുതല്‍ പൂര്‍ണമായും…