Shobika

സൗദിയിൽ ഡിജിറ്റല്‍ ഇഖാമ നിര്‍ബന്ധമില്ലെന്ന് ജവാസാത്ത്

റിയാദ്: സൗദിയില്‍ വിദേശ തൊഴിലാളികളുടെ താമസാനുമതി രേഖയായ ഇഖാമ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് ജവാസാത്ത്. ഈ വര്‍ഷം ജനുവരി മുതലാണ് ഡിജിറ്റല്‍ ഇഖാമ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യം ഒരുക്കിയത്.…

ഫിറോസ് കുന്നംപറമ്പിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് ഫിറോസ് കുന്നംപറമ്പിൽ. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു പ്രതികരണം. ഫിറോസിന്റെ വാക്കുകൾ : ‘ഞാൻ തവനൂരിൽ നിന്ന് മത്സരിക്കുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. നിരവധി കോൺഗ്രസ് നേതാക്കൾ തവനൂരിൽ…

കോണ്‍ഗ്രസില്‍ തര്‍ക്കമുണ്ടായിരുന്ന ആറ് മണ്ഡലങ്ങളിലും ധാരണയായി.

കോണ്‍ഗ്രസില്‍ തര്‍ക്കമുണ്ടായിരുന്ന ആറ് മണ്ഡലങ്ങളിലും ധാരണയായി. പി സി വിഷ്ണുനാഥ് വട്ടിയൂര്‍ക്കാവിലും ടി സിദ്ദീഖ് കല്‍പ്പറ്റയിലും മത്സരിക്കും. കേരളത്തില്‍ രൂപപ്പെടുത്തിയ ധാരണ‌ ഹൈക്കമാന്‍റിന്‍റെ അംഗീകാരത്തോടെ നാളെ പ്രഖ്യാപിക്കും.…

താനൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി അബ്ദുറഹ്മാന്റെ റോഡ് ഷോ.

താനൂർ: താനൂരിനെ ആവേശത്താൽ ഇളക്കിമറിച്ച് താനൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി അബ്ദുറഹ്മാന്റെ റോഡ് ഷോ. തിരൂർ - കടലുണ്ടി റോഡ് നവീകരണത്തിന്റെ ഭാഗമായി പ്രവൃത്തി പൂർത്തീകരിച്ച തിരൂർ മുതൽ പൂരപ്പുഴ വരെയുള്ള 14 കിലോമീറ്റർ റോഡിന്റെ…

മഞ്ചേരിക്ക് ആവേശമായി എസ്ഡിപിഐ സ്ഥാനാർഥിയുടെ റോഡ് ഷോ

മഞ്ചേരി: വോട്ടർമാരെ നേരിൽ കാണുന്നതിനും വോട്ട് അഭ്യർത്ഥിക്കുന്നതിനും വേണ്ടി ഇന്ന് മഞ്ചേരി നഗരത്തിൽ എസ്ഡിപിഐ മലപ്പുറം ലോകസഭാ മണ്ഡലം സ്ഥാനാർഥി ഡോ. തസ്‌ലിം റഹ്‌മാനി നടത്തിയ റോഡ് ഷോ ആവേശം കൊണ്ട് ശ്രദ്ധേയമായി. നൂറുകണക്കിന് പ്രവർത്തകരാണ്…

എം.എസ്.എം തിരുർ മണ്ഡലം കൗമാരസംഗമം നടത്തി

തിരൂർ: കാലത്തിന് കാവലാവുക, കരുത്താണ് എം.എസ്.എം എന്ന പ്രമേയത്തിൽ എം.എസ്.എം തിരൂർ മണ്ഡലം കമ്മിറ്റി കൗമാര സംഗമവും മെമ്പർഷിപ്പ് കാമ്പയിനും നടത്തി. കെ.എൻ.എം മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി ആബിദ് മദനി ഉദ്ഘാടനം ചെയ്തു. ഫഹീം…

തിരൂരിൻ്റെ സമഗ്ര വികസനമാണ് തൻ്റെ ലക്ഷ്യം. കുറുക്കോളി മൊയ്തീൻ

തിരൂർ: മണ്ഡലത്തിൻ്റെ പ്രത്യേകിച്ചും തിരൂർ നഗരത്തിൻ്റെ സമഗ്ര വികസനമാണ് തൻ്റെ ലക്ഷ്യമെന്ന് യു.ഡി.എഫ് സ്ഥാനാർഥി കുറുക്കോളി മൊയ്തീൻ പറഞ്ഞു.വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കുറുക്കോളി. തിരൂർ നഗരത്തിൻ്റെ ഗതാഗതക്കുരുക്കിന് കാരണമായി…

എൽ ഡി എഫ് തിരൂർ നിയോജക മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

തിരുർ: എതിരാളികൾ പോലും അംഗീകരിക്കുന്ന തരത്തിൽ വികസന പ്രവർത്തനങ്ങൾ നടത്തിയ ഇടതുപക്ഷ സർക്കാർ തുടർ ഭരണത്തിലേറുമെന്ന കാര്യത്തിൽ ഉറപ്പാണെന്ന് മുതിർന്ന സി പി ഐഎം നേതാവ് പാലൊളി മുഹമ്മദ് കുട്ടി പറഞ്ഞു. എൽ ഡി എഫ് തിരൂർ നിയോജക മണ്ഡലം തെരെഞ്ഞെടുപ്പ്…

കോവിഡ് 19: ജില്ലയില്‍ 167 പേര്‍ക്ക് രോഗമുക്തി 151 പേര്‍ക്ക് വൈറസ്ബാധ

മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (മാര്‍ച്ച് 14) 167 പേര്‍ കൂടി കോവിഡ് വിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,18,205 ആയി. അതേസമയം ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന്…

സംസ്ഥാനത്ത് ഇന്ന് 1792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 1792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 288, കൊല്ലം 188, കോട്ടയം 161, തിരുവനന്തപുരം 161, കണ്ണൂര്‍ 151, മലപ്പുറം 151, പത്തനംതിട്ട 137, എറണാകുളം 132, ആലപ്പുഴ 112, തൃശൂര്‍ 108, കാസര്‍ഗോഡ് 65, ഇടുക്കി 59, വയനാട് 40,…