Main Banner

ആശുപത്രിയില്‍ നിന്ന് 1710 ഡോസ് കൊവിഡ് വാക്സിൻ മോഷണം പോയി

ചണ്ഡീഗഡ്: ഹരിയാനയില്‍ 1710 ഡോസ് കൊവിഡ് വാക്സിന്‍ മോഷണം പോയി.  മോഷണം പോയ വാക്സിനുകളില്‍  1270 ഡോസ് കൊവിഷീൽഡ് , 440 ഡോസ് കൊവാക്സിനുമാണ് ഉണ്ടായിരുന്നത്. ജിന്ദിലെ സിവിൽ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന വാക്സിനാണ് മോഷണം പോയത്. ആശുപത്രിയിലെ സ്റ്റോര്‍…

കോവിഡ് വ്യാപനം; ഒറ്റദിവസം 3.14 ലക്ഷം പേര്‍ക്ക് രോഗം; 2,104 മരണം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം ഭീതിദമായ നിലയിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 3,14,835 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷം ലോകത്ത് ഒരു രാജ്യത്തുണ്ടാകുന്ന ഏറ്റവും…

സ്വർണവില കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. പവന്റെ വില 200 രൂപകൂടി 36,080 രൂപയായി. 4510 രൂപയാണ് ഗ്രാമിന്റെ വില. 35,880 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെവില. ആഗോള വിപണിയിലും വിലവർധിച്ചിട്ടുണ്ട്. സ്പോട് ഗോൾഡ് വില…

സീതാറാം യെച്ചൂരിയുടെ മകന്‍ കോവിഡ് ബാധിച്ച് മരിച്ചു.

ന്യൂഡല്‍ഹി: സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ കോവിഡ് ബാധിച്ച് മരിച്ചു. മൂത്ത മകന്‍  ആശിഷ് യെച്ചൂരിയാണ് മരിച്ചത്. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം മരിച്ചത്. ഗുഡ്ഗാവിലെ  മേദാന്ത…

സുബീറ വധക്കേസ്: സ്വർണാഭരണങ്ങൾ കണ്ടെത്താൻ പൊലീസ്; തെളിവെടുപ്പ് തുടരുന്നു

വളാഞ്ചേരി: സുബീറ വധക്കേസിൽ പ്രതി അൻവറിൻ്റെ തെളിവെടുപ്പ് വ്യാഴാഴ്ചയും തുടരും. ബുധനാഴ്ച  നടത്തിയ തെളിവെടുപ്പിൽ സുബീറയുടെ ഹെയർ ബൺ, മാസ്ക്, ചെരിപ്പ് എന്നിവ കണ്ടെത്തിയിരുന്നു. മൃതദേഹാവശിഷ്ടങ്ങൾ പരിശോധനക്കായി മഞ്ചേരി മെഡിക്കൽ കോളേജിൽ…

‘ഒരു ടൺ കഞ്ചാവ്’ ലോറിയിൽ ഒളിപ്പിച്ച് കേരളത്തിലേക്ക് കടത്താൻ ശ്രമിക്കവേ വാളയാറിൽ പിടികൂടി

പാലക്കാട്: വാളയാറിൽ വൻ കഞ്ചാവ് വേട്ട. എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ ലോറിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു ടൺ കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ മൂന്നു പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. വാളയാറിൽ എക്സൈസ് സ്പെഷൽ സ്ക്വാഡും അസിസ്റ്റൻ്റ്…

നാട്ടിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്കായി കുവൈത്ത്‌ ഇന്ത്യൻ എംബസി റെജിസ്ട്രേഷൻ ഡ്രൈവ് ആരംഭിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ കൊറോണ വൈറസ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളെ തുടർന്ന് നാട്ടിൽ നിന്നും കുവൈത്തിലേക്ക് തിരിച്ചു വരാൻ കഴിയാതെ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാർക്ക് വേണ്ടി ഇന്ത്യൻ എംബസി റെജിസ്ട്രേഷൻ ഡ്രൈവ് ആരംഭിച്ചു.…

ഇന്ത്യക്കാർക്ക് ഒമാൻ പ്രവേശന വിലക്ക് ഏർപ്പെടുത്തി.

ദുബായ്: ഒമാനിലേക്ക് മടങ്ങാനൊരുങ്ങുന്ന പ്രവാസികൾക്ക് തിരിച്ചടി. ഇന്ത്യക്കാർക്ക് ഒമാൻ പ്രവേശന വിലക്ക് ഏർപ്പെടുത്തി. ശനിയാഴ്ച മുതലാണ് വിലക്ക്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ സന്ദർശിച്ചവർക്കും ഒമാനിൽ പ്രവേശിക്കാൻ കഴിയില്ല. …

മലപ്പുറം ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ 4,72,337 പേര്‍

മലപ്പുറം ജില്ലയില്‍ ഇതുവരെ 4,72,337 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 4,24,971 പേര്‍ക്ക് ഒന്നാം ഡോസും 47,406 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്. ജില്ലയില്‍ ഇതുവരെ 37,891…

കോവിഡ് ചികിത്സക്ക് കൂടുതല്‍ സൗകര്യങ്ങള്‍

കോവിഡ് രണ്ടാം തരംഗത്തില്‍ രോഗവ്യാപനം രോഗബാധിതര്‍ ഗണ്യമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നു. കോവിഡ് പരിശോധനക്കും ചികിത്സക്കുമായി വിപുലമായ സംവിധാനങ്ങളാണ് ജില്ലാ…