കോവിഡ് 19: ഇന്ന് 888 പേര്‍ക്ക് രോഗബാധ; 261 പേര്‍ക്ക് രോഗമുക്തി
ജില്ലയില്‍ ഇന്ന് (ഏപ്രില്‍ 14) 888 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തിലൂടെ 832 പേര്‍ക്കും ഉറവിടമറിയാതെ 36 പേര്‍ക്കുമാണ് ഇന്ന് വൈറസ്ബാധ…
