Main Banner

കരുവഞ്ചേരി ദേവകി അമ്മ നിര്യാതയായി.

തിരൂർ: വാണിയന്നൂർ കരുവഞ്ചേരി ദേവകി അമ്മ (80) നിര്യാതയായി. ഭർത്താവ് സി പി ഐ എം മുൻ ലോക്കൽ കമ്മിറ്റി അംഗം പരേതനായ അയ്യപ്പൻ.മക്കൾ: ബേബി, ഉദയ ദാസൻ . മരുമക്കൾ: സേതു, ബിന്ദു.

പിടാക്കൽ മീനാക്ഷി നിര്യാതയായി

തിരൂർ: കെ ജി പടി പിടാക്കൽ മീനാക്ഷി (87) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: രാജൻ, അശോകൻ, ശീതള, ഗീത, ലത, ബേബി. മരുമക്കൾ: മണി എന്ന രാമൻ, പ്രഭു, ബാബു, സുനില, വത്സല, പരേതനായ ശിവശങ്കരൻ

കടവത്ത് ചിറാപറമ്പിൽ കെ സി ശംസുദ്ധീൻ നിര്യാതനായി.

തിരൂർ തിരൂർ ഗുഡ് ഷെഡ് റോഡിൽ കടവത്ത് ചിറാപറമ്പിൽ കെ സി ശംസുദ്ധീൻ (65) നിര്യാതനായി. ദീർഘകാലം കുവൈത്ത് ഡിഫൻസിലായിരുന്നു. പിതാവ്: കെസി മുഹമ്മദ് മാതാവ്: ഖദീജക്കുട്ടി ഭാര്യ: ഖദീജ (മുത്തൂർ) മക്കൾ:…

ലോക്ഡൗണ്‍; ടെക്‌സ്‌റ്റൈല്‍സിനും ജ്വല്ലറിക്കും ഇളവ്

തിരുവനന്തപുരം: ലോക്ക്ഡൗണില്‍ ചില മേഖകള്‍ക്ക് കൂടി സംസ്ഥാന സര്‍ക്കാര്‍ ഇളവ് നല്‍കി . ടെക്‌സ്‌റ്റൈല്‍സ്, ജ്വല്ലറി എന്നിവ നിബന്ധനകളോടെ പ്രവര്‍ത്തിക്കാമെന്നാണ് പുതിയ തീരുമാനം. ടെക്‌സ്‌റ്റൈല്‍ ഷോപ്പുകള്‍ക്കും ജ്വല്ലറികള്‍ക്കും തുറന്നു…

ജില്ലയിലുണ്ടായത് 41.20 കോടിയുടെ കൃഷിനാശം

ടൗട്ടേ ചുഴലിക്കാറ്റിന്റെ ഭാഗമായുണ്ടായ കാറ്റിലും മഴയിലും ജില്ലയിലുണ്ടായത് 41.20കോടിയുടെ കൃഷിനാശം. 1117.14 ഹെക്ടര്‍ കൃഷി നശിച്ചതായാണ് ഔദ്യോഗിക കണക്ക്. 7212 കര്‍ഷകരെയാണ് ഇത് ബാധിച്ചത്. വാഴ കര്‍ഷകര്‍ക്കാണ് ഏറ്റവുമധികം നഷ്ടമുണ്ടായത്. 17.68 കോടി…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 4,746 പേര്‍ക്ക് വൈറസ് ബാധ; 5,729 പേര്‍ക്ക് രോഗമുക്തി ജില്ലയില്‍…

മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (മെയ് 20) 4,746 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 37.14 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. വ്യാഴാഴ്ച 5,729 പേരാണ്…

സംസ്ഥാനത്ത് ഇന്ന് 30,491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 30,491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4746, തിരുവനന്തപുരം 3969, എറണാകുളം 3336, കൊല്ലം 2639, പാലക്കാട് 2560, ആലപ്പുഴ 2462, തൃശൂര്‍ 2231, കോഴിക്കോട് 2207, കോട്ടയം 1826, കണ്ണൂര്‍ 1433, പത്തനംതിട്ട 991, ഇടുക്കി…

കര്‍ഷകര്‍ക്കൊരു കൈ താങ്ങ്

പുല്‍പ്പറ്റ: പുല്‍പ്പറ്റ പഞ്ചായത്തിലെ കാവുങ്ങപാറയിലെ പാവപ്പെട്ട കര്‍ഷകന്‍ പ്രകാശന്‍ മുള്ളന്‍ മടക്കല്‍ എന്ന കര്‍ഷകന്റെ 2 ഏക്കര്‍ സ്ഥലത്തെ കപ്പ ലോക്ക് ഡൗണ്‍ കാരണം വിറ്റഴിക്കാന്‍ കഴിയാത്ത സാഹചര്യമാണന്ന് പുല്‍പ്പറ്റ കൃഷി ഓഫീസര്‍ മുഖേനെ…

കോഴിക്കോട് സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്ത്​ സിറ്റി: കോഴിക്കോട്​ അത്തോളി ചീക്കിലോട്​ വടക്കേക്കര താഴെ പനങ്ങോട്ടിൽ അഷ്​കർ (37) ആണ്​ മരിച്ചത്​.​കഴിഞ്ഞ ദിവസം പെട്ടന്നുണ്ടായ അസുഖത്താൽ ജാബിരിയ മുബാറക് ആശൂപത്രിയിൽ പ്രവേശിപ്പിച്ചു. തലയോട്ടിയിൽ രക്തസ്രാവ ഉണ്ടായതിനാൽ…